KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: കടലിൽ കാണാതായ മത്സ്യതൊഴിലാളിക്കായുള്ള തിരച്ചിൽ തുടരുന്നു. വ്യാഴാഴ്ച രാത്രിയുണ്ടായ കടൽ കയറ്റത്തിനിടയിൽ കൊയിലാണ്ടി ഹാർബറിനടുത്ത് തോണിക്ക് സമീപത്ത് നിൽക്കുകയായിരുന്ന വലിയമങ്ങാട് പുതിയപുരയിൽ പരേതനായ വേലായുധന്റെ മകൻ...

കൊയിലാണ്ടി: കെപിസിസി ഗോപാലൻ സ്മാരകം ഉദ്ഘാടനം ചെയ്തു. പ്രമുഖ സ്വാതന്ത്ര്യ സമരസേനാനിയും ദീർഘകാലം കെപിസിസി ഓഫീസ് സെക്രട്ടറിയുമായിരുന്ന കെപിസിസി ഗോപാലൻ്റെ  ജന്മനാടായ മുചുകുന്നിൽ നിർമ്മിച്ച സ്മാരക മന്ദിരം...

തുറയൂരിലെ പഴയകാല കമ്മ്യൂണിസ്റ്റ് നേതാവ് എം. കെ. രാഘവേട്ടന്റെ പത്താം ചരമവാർഷികത്തിന്റെ ഭാഗമായി കുടുംബ സംഗമം നടത്തി. ജില്ലാ സെക്രട്ടറി കെ. കെ. ബാലൻ മാസ്റ്റർ ഉദ്ഘാടനം...

ചേമഞ്ചേരി കൊളക്കാട് കടവത്ത് പറമ്പിൽ ഫസലുദ്ദീൻ (67)നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: സലിം, ഫൈസൽ. മരുമക്കൾ: ഹസീന, രഹ്‌ന. ഖബറടക്കം വെളളിയാഴ്ച  രാവിലെ 10 മണിക്ക് പൂക്കാട്...

കൊയിലാണ്ടി: തീരദേശത്ത് യുവാവിനെ കടലിൽ കാണാതായി. വലിയമങ്ങാട് സ്വദേശി അനൂപ് (36) നെയാ ണ് കാണാതായത്. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേനയും...

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ജൂലായ് 7 വെള്ളിയാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ       ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലായ് 07 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..    1. ജനറൽ പ്രാക്ടീഷ്ണർ ഡോ.  മുസ്തഫ മുഹമ്മദ് (9am to 8pm) ഡോ. അലി...

കൊയിലാണ്ടി: നന്തി - ചെങ്ങോട്ടുകാവ് ബൈപ്പാസ് റോഡ് കൊതുകു വളർത്തു കേന്ദ്രമാകുന്നു. മരളൂർ പനച്ചികുന്ന് ഭാഗത്ത് നിർമ്മാണത്തിനായി ഇറക്കിയിട്ട നൂറ് കണക്കിന് കോൺഗ്രീറ്റ് ഡിവൈഡറുകളിലാണ് കൊതുകുകൾ പെറ്റുപെരുകുന്നത്....

കൊയിലാണ്ടി: പന്തലായനി പാൽസൊസൈറ്റിയ്ക്ക് സമീപം ചേരിക്കുന്നുമ്മൽ താഴെ പത്മിനി (83) നിര്യാതയായി. ഭർത്താവ്: പരേതനായ അച്ചുതൻ വൈദ്യർ. മക്കൾ: മോഹനൻ ടി.കെ (റിട്ട. തഹസിൽദാർ), രാജിനി (ബാലുശ്ശേരി),...

കോഴിക്കോട്: ലഹരി ഉപയോഗത്തിനെതിരെ മോട്ടോർ സൈക്കിളിൽ ഡൽഹി മുതൽ കേരളം വരെ ബോധവൽക്കരണ യാത്ര നടത്തുന്ന ഷൈനി രാജ്കുമാറിനും മകൻ ലെനിൻ ജോഷ്വക്കും കോഴിക്കോട് ശോഭിക വെഡ്ഡിങ്‌സിൽ...