KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: ചിത്രകൂടം കലാ പഠന ക്ലാസുകൾക്ക് ഞായറാഴ്ച അവധി. കൊയിലാണ്ടി - നിപ പ്രധിരോധത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാർ അവധി പ്രഖ്യാപിച്ച സാഹചര്യത്തിലും...

അത്തോളി: കൊളത്തൂർ നോർത്ത് താളിക്കണ്ടി മമ്മദ് കോയ ഹാജി (69) നിര്യാതനായി. നോർത്ത് മുനീറുൽ ഇസ്ലാം മഹല്ല് കമ്മറ്റി വൈസ് പ്രസിഡണ്ട്, മുസ്ലിം ലീഗ് 1-ാം വാർഡ്...

കൊയിലാണ്ടി: നിപ്പ പ്രതിരോധത്തിൻ്റെ ഭാഗമായി സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച സാഹചര്യത്തിലും പൊതുപരിപാടികൾ ഒഴിവാക്കണമെന്ന നിർദ്ദേശത്തിൻ്റെ ഭാഗമായി കൊരയങ്ങാട് കലാക്ഷേത്രത്തിലെ വിവിധ കലാ ക്ലാസ്സുകൾക്ക് ശനി,...

കൊയിലാണ്ടി റെയിൽവെ സ്റ്റേഷന് സമീപം ട്രാക്കിൽ വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു. നടുവണ്ണൂർ, കാവുന്തറ സ്വദേശി മുഹമ്മദ് ശിബിൽ (17) ആണ് അപകടത്തിൽപ്പെട്ടതെന്നാണ് അറിയുന്നത്. ട്രാക്കിലൂടെ നടക്കുമ്പോൾ...

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (സപ്തംബർ 16  ശനിയാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതി ആരംഭിച്ചിരിക്കുന്നു. ഇനി മുതൽ OP...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്തംബർ 16 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ. അലി സിദാൻ (24) 2. ഗൈനക്കോളജി ഡോ....

കൊയിലാണ്ടി: ഇന്ത്യൻ സ്വച്ഛതാ ലീഗ് (ISL 2.0) ന്റെ ഭാഗമായി കൊയിലാണ്ടി നഗരസഭയുടെ ലോഗോ പ്രകാശനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട് പ്രകാശനം നിർവ്വഹിച്ചു. ശുചിത്വ...

കോഴിക്കോട് ജില്ലയിൽ നിപ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ കൊയിലാണ്ടി നഗരസഭയിൽ അടിയന്തര അവലോകനയോഗം ചേർന്നു. ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് അധ്യക്ഷതവഹിച്ചു. സർക്കാർ പുറത്തിറക്കിയ മാർഗ്ഗ നിർദ്ദേശങ്ങൾ കൃത്യമായി...

കൊയിലാണ്ടി: നിപ വ്യാജ സൃഷ്ടിയെന്ന് ഫേസ് ബുക്ക് പോസ്റ്റിട്ട യുവാവിനെതിരെ കൊയിലാണ്ടി പോലീസ് കേസെടുത്തു. നിപ വ്യാജ സൃഷ്ടിയാണെന്നും ഇതിന് പിന്നിൽ വൻകിട ഫാർമസി കമ്പനിയാണെന്നും ആരോപിച്ച്...

കൊയിലാണ്ടി: കെ എസ് എസ് പി യു കൺവെൻഷൻ മാറ്റിവെച്ചു. നിപ്പാ നിയന്ത്രണങ്ങളുടെ പാശ്ചാത്തലത്തിൽ സെപ്തംബർ 23 ന് നടത്താനിരുന്ന കെ എസ് എസ് പി യു...