KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവ് നാലമ്പല നവീകരണം ഫണ്ട് സമാഹരണ ഉദ്ഘാടനം വെള്ളിയാഴ്ച നടക്കുമെന്ന് നവീകരണ കമ്മിറ്റി. പിഷാരികാവ് ക്ഷേത്രത്തിൽ ഏകദേശം അഞ്ച് കോടി ചിലവിലാണ് നാലമ്പലം...

കൊയിലാണ്ടി കുറുവങ്ങാട് താഴത്തയിൽ വാസന്തി (73) നിര്യാതയായി. സജീവ കോൺഗ്രസ് പ്രവർത്തകയും മുൻ കൊയിലാണ്ടി പഞ്ചായത്ത് മെമ്പറുമായിരുന്നു. ഭർത്താവ്: പരേതനായ താഴത്തയിൽ അച്യുതൻ. സഞ്ചയനം തിങ്കളാഴ്ച.

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ഒക്ടോബർ 19 വ്യാഴാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതി ആരംഭിച്ചിരിക്കുന്നു. ഇനി മുതൽ OP...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 19 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ  ഡോ.മുസ്തഫ മുഹമ്മദ്‌  (9 am to 7 pm)...

തിരുവങ്ങൂർ: ഡ്രൈനേജ് സ്ലാബിട്ട് മൂടാത്തതിനാൽ വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും ദുരിതം. ദേശീയപാത വികസനത്തിൻ്റെ ഭാഗമായി കൊയിലാണ്ടി കോഴിക്കോട് റൂട്ടിൽ തിരുവങ്ങൂർ അണ്ടികമ്പനി ബസ് സ്റ്റോപ്പിന് സമീപമാണ് ട്രൈനേജിനായി...

കൊയിലാണ്ടി: ഇസ്രയേൽ കൂട്ടക്കുരുതിക്കെതിരെ കൊയിലാണ്ടിയിൽ എസ്.കെ.എസ്.എസ്.എഫ്, എസ്.വൈ.എസ്. യുദ്ധവിരുദ്ധ സമാധാന റാലി സംഘടിപ്പിച്ചു. മീത്തലക്കണ്ടി മസ്ജിദുൽ കബീർ പരിസരത്ത് നിന്നും ആരംഭിച്ച റാലി പുതിയ ബസ്റ്റാൻ്റിൽ സമാപിച്ചു....

കൊയിലാണ്ടി: ബസ്സ് യാത്രക്കിടെ അധ്യാപികയുടെ ബാഗിൽ നിന്ന് പണം നഷ്ടപ്പെട്ടു. സ്കൂളിലെ കഞ്ഞി വിതരണത്തിനായുള്ള തുകയാണ് നഷ്ടപ്പെട്ടത്. കൊയിലാണ്ടി മേപ്പയ്യൂർ റൂട്ടിലോടുന്ന സ്വകാര്യ ബസ്സിൽ നിന്നാണ് പ്രധാന...

കൊയിലാണ്ടി: കൊല്ലം ആക്കിലകത്ത് മറിയകുട്ടി (90) മകളുടെ വസതിയായ  കൊയിലാണ്ടി സിപിസി ഹൗസില്‍ നിര്യാതനായി. ഭര്‍ത്താവ്: പരേതനായ ഉസ്മാന്‍ മക്കള്‍: റൂഖിയ, സുഹറ, ബഷീര്‍, ശരീഫ, ആസാദ്....

കൊയിലാണ്ടി: കോഴിക്കോട് റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തിൻ്റെ ലോഗോ പ്രകാശനം ചെയ്തു. കൊയിലാണ്ടി ജിവിഎച്ച്എസ്എസ്ൽ നടന്ന ചടങ്ങിൽ എം.എൽ.എ. കാനത്തിൽ ജമീല പ്രകാശനം നിർവ്വഹിച്ചു. ഹയർസെക്കണ്ടറി പ്രിൻസിപ്പൽ പ്രദീപ്...