കൊയിലാണ്ടി ശക്തി തിയറ്റേഴ്സ് കുറുവങ്ങാടിൻ്റെ 50 വർഷത്തെ ചരിത്രം ചിത്രീകരിക്കുന്ന ഡിജിറ്റൽ സുവനീർ " നടന സ്മൃതി " യുടെ ചിത്രീകരണ ഉദ്ഘാടനം ചെയ്തു. ഡോക്യുമെൻ്ററി സംവിധായകൻ...
Koyilandy News
കൊയിലാണ്ടി: അരങ്ങാടത്ത് മാവുള്ളി പുറത്തോട്ട് പടിഞ്ഞാറയിൽ വിജയൻ (68) നിര്യാതനായി. ഭാര്യ: ദേവി, മക്കൾ: വിജീഷ്, വിജിന (മാതൃഭൂമി ഏജൻ്റ്, മാനന്തേരി- പതിനാലാം മൈൽ കണ്ണൂർ). മരുമക്കൾ...
കൊയിലാണ്ടി: കേരള മുൻ മുഖ്യമന്ത്രിയും ശ്രീനാരായണ പ്രസ്ഥാനത്തിൻ്റെ അമരക്കാരനും, എസ്. എൻ ട്രസ്റ്റ് സ്ഥാപകനുമായ ആർ ശങ്കറിൻ്റെ 51-ാംമത് ചരമവാർഷികം സമുചിതമായി ആചരിച്ചു. കൊയിലാണ്ടി ആർ ശങ്കർ...
കൊയിലാണ്ടി: ചേമഞ്ചേരി സർവീസ് സഹകരണ ബാങ്കിൻറെ പുതിയ കെട്ടിട നവംബർ 9ന് വൈകീട്ട് 5 മണിക്ക് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും. കൊയിലാണ്ടി എംഎൽഎ...
കൊയിലാണ്ടി: കൊണ്ടംവള്ളി ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ നടപ്പന്തൽ ശിലാസ്ഥാപനം നടന്നു. മുൻ ശബരിമല മേൽശാന്തി ബ്രഹ്മശ്രീ പെരികമന ശങ്കരനാരായണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ ശിലാസ്ഥാപനം നടത്തി. ക്ഷേത്ര ഉരാളൻ...
കൊയിലാണ്ടി: ക്യാമ്പസ് മില്ലറ്റ് വിത്തിടൽ ജില്ലാതല ഉദ്ഘാടനം. ശ്രീ അന്നപോഷൻ മാഹ് പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ഹയർസെക്കണ്ടറി എൻഎസ്എസ് നടത്തുന്ന ക്യാമ്പസ് മില്ലറ്റ് പരിപാടിയുടെ കീഴിൽ മില്ലറ്റ്...
കൊയിലാണ്ടി: നടേരി ഒറ്റക്കണ്ടം ചോണോർ വീട്ടിൽ ചിരുതേയികുട്ടി അമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ നായർ. മക്കൾ: ഗീത, സുരേഷ്, രാധ, അനിത, സുനിത. സഹോദരങ്ങൾ: കാർത്ത്യായനി,...
വത്തിക്കാൻ സിറ്റി: ഗാസയിലേക്ക് ഇസ്രയേൽ നടത്തുന്ന ആക്രമണം ഉടൻ അവസാനിപ്പിക്കണമെന്ന് അഭ്യർഥിച്ച് ഫ്രാൻസിസ് മാർപാപ്പ. അതീവഗുരുതരമായ സാഹചര്യമാണ് ഗാസയിലെന്നും ജനങ്ങൾക്ക് മാനുഷിക സഹായം എത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു....
കൊയിലാണ്ടി: ഷോട്ടോക്കാൻ കരാത്തെയിൽ 7 Dan Black നേടിയ കൊയിലാണ്ടി മണമൽ സ്വദേശി ഷിഹാൻ ബാബുവിനെ ആദരിച്ചു. കൊയിലാണ്ടി നബീന കോംപ്ലക്സിൽ ഫുനോകുഷി കരാത്തെ ക്ലബിൻ്റെ നേതൃത്വത്തിൽ...
കൊയിലാണ്ടി: ചേമഞ്ചേരിയിലുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. കണ്ണൂർ തളിപ്പറമ്പ്, (ചെറുകുന്ന്) കെ.വി. ഹൌസിൽ ഹസ്സൻ്റെ മകൻ മുഹമ്മദ് ഹഫീസ് (19) ആണ് മരിച്ചത്. സ്വകാര്യ ബസ്സും സ്കൂട്ടറും...
