KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ വാർഡ് 26ൽ പച്ചക്കറി വിത്ത് വിതരണവും വീട്ടുവളപ്പിൽ കൃഷി പദ്ധതിയും ഉദ്ഘാടനം ചെയ്തു. ''ഉയരാം ഒത്തുചേർന്ന് - സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണം 2023''...

ചിങ്ങപുരം: വന്മുകം - എളമ്പിലാട് സ്കൂളിൽ ജൈവ പച്ചക്കറി കൃഷിക്ക് തുടക്കമായി. പന്തലായനി ബ്ലോക്ക് മഹിളാ കിസാൻ സ്വശാക്തീകരൺ പരിയോജന പദ്ധതിയുമായി സഹകരിച്ചാണ് ജൈവ പച്ചക്കറി കൃഷിക്ക്...

കൊയിലാണ്ടി: കൊരയങ്ങാട് ശ്രീ ശ്രീ രവിശങ്കർ യോഗ വിദ്യാർത്ഥികളുടെ ഒത്തുചേരൽ ശ്രദ്ധേയമായി. കലാക്ഷേത്രത്തിൽ വെച്ച് നടന്ന ഒത്തുചേരലിൽ നിരവധി പേർ പങ്കെടുത്തു. യോഗ ട്രെയിനർ ശ്രീകല ടീച്ചറെ...

കൊയിലാണ്ടി: പൊയിൽക്കാവ് ശ്രീ ദുർഗ്ഗാ- ദേവീ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം 2023 ഒക്ടോബർ 15 മുതൽ 24 വരെ നടക്കും. 15 മുതൽ 23 വരെ കാലത്ത്...

കൊയിലാണ്ടി: മാല മോഷ്ടിച്ച കേസിലെ പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തി. കൊരയങ്ങാട് തെരു കൊമ്പൻ കണ്ടി ചിരുതേയി അമ്മയുടെ ഒന്നര പവൻ മാല മോഷ്ടിച്ച കേസിലാണ് ചെറിയമങ്ങാട്...

കോഴിക്കോട്‌ : ഭൂമിയില്ലാത്ത ഭവനരഹിതർക്കായി കോർപറേഷൻ പ്രഖ്യാപിച്ച ‘കോഴിക്കോടിന്റെ സ്‌നേഹക്കൂട്‌’ പദ്ധതിയിലെ ആദ്യ ഫ്‌ളാറ്റ്‌ സമുച്ചയം ശനി വൈകിട്ട്‌ നാലിന്‌ മന്ത്രി കെ രാധാകൃഷ്ണന്‍ ഉദ്‌ഘാടനം ചെയ്യും....

കൊയിലാണ്ടി കൊരയങ്ങാട് തെരു എടക്കോടൻ കണ്ടി തങ്കം (61) നിര്യാതയായി. ഭർത്താവ്: വേണു. (ഈസ്റ്റ് റോഡ് റേഷൻ ഷാപ്പ് ഉടമ). മക്കൾ: വിദ്യ, പരേതനായ വിപിൻ, മരുമകൻ...

ഉള്ളിയേരി: പ്രസിദ്ധമായ മുണ്ടോത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഏകാദശിതാലപ്പൊലി താലപ്പൊലി മഹോത്സവം നവംബർ 23, 24 വ്യാഴം, വെള്ളി (വൃശ്ചികം 7, 8) തിയ്യതികളിൽ നടത്താൻ ജനറൽ ബോഡിയോഗം...

കൊയിലാണ്ടി: വിമുക്തിമിഷൻ ഏകദിന ശില്പശാല..  സംസ്ഥാന എക്സൈസ് വകുപ്പിന്റെ ലഹരി വിമുക്ത പദ്ധതിയായ വിമുക്തി മിഷന്റെ കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ ആദ്യ ശില്പശാല ആർ. ശങ്കർ മെമ്മോറിയൽ...

കൊയിലാണ്ടി: പെരുവട്ടൂർ വെങ്ങളത്ത്കണ്ടി ശ്രീ ഭഗവതി ക്ഷേത്രത്തിലെ നവരാത്രി ആഘോഷം ഒക്ടോബർ 15 ഞായറാഴ്ച മുതൽ 24 ചൊവ്വാഴ്ച വരെ വിവിധ പരിപാടികളോടെ നടത്തപെടുന്നു. ഗണപതി ഹോമം....