കൊയിലാണ്ടി മേലൂർ വരുവോറ പ്രഭാകരൻ (73) അന്തരിച്ചു. ചെങ്ങോട്ടുകാവ് വരുവോറ സ്റ്റോഴ്സ് ഉടമയാണ്. പരേതരായ വരുവോറ രാമൻ്റേയും കുഞ്ഞിപ്പെണ്ണിൻ്റേയും മകനാണ്. ഭാര്യ: പുഷ്‌പ (മാട്ടറ) മക്കൾ: ഷംജിത്ത്ലാൽ,...
Koyilandy News
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ നവംബർ 29 ബുധനാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...
കൊയിലാണ്ടി: യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധത്തെ പോലീസിനെയും ഡിവൈഎഫ്ഐയെയും ഉപയോഗിച്ച് അടിച്ചമർത്താൻ ശ്രമിക്കുന്നെന്ന് ആരോപിച്ചു. സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് കൊയിലാണ്ടി സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ...
തിക്കോടി: സീനിയർ സിറ്റിസൺസ് ഫോറത്തിന്റെ സ്ഥാപക നേതാവായ എം.ടി.വി ഭട്ടതിരിപ്പാട് അനുസ്മരണം തിക്കോടിയിൽ നടന്നു. തിക്കോടി യൂണിറ്റിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. തിക്കോടി നാരായണൻ മാസ്റ്റർ മുഖ്യപ്രഭാഷണം...
ചേലിയ: മേറഞ്ഞാടത്ത് മാധവൻ നായർ (95) നിര്യാതനായി. (റിട്ട: ഇൻസ്പെക്ടർ ഓഫ് പൊലീസ് തമിഴ്നാട്) ഭാര്യ: പരേതയായ കരിയാരി പാറുക്കുട്ടി അമ്മ. മക്കൾ: സുരേഷ് കുമാർ (റിട്ട:...
കൊയിലാണ്ടിയിലെ കോൺഗ്രസ്സ് നേതാക്കൾ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. 3 പേർക്ക് പരിക്ക്. താമരശ്ശേരിൽവെച്ചാണ് അപകടം ഉണ്ടായത്. കൊയിലാണ്ടി നോ൪ത്ത് മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് രജീഷ് വെങ്ങളത്ത്കണ്ടി, നിയോജകമണ്ഡലം...
കൊയിലാണ്ടി നിയോജക മണ്ഡലം സമ്പൂർണ്ണ ശുചിത്വത്തിലേക്ക്. ഹരിത കർമ്മ സേനയുടെ പ്രവർത്തനം ശ്ലാഘനീയമെന്ന് കാനത്തിൽ ജമീല എംഎൽഎ. മണ്ഡലത്തിന് കീഴിലുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മാലിന്യ ശുചിത്വ പ്രവർത്തനങ്ങൾ...
കൊയിലാണ്ടി താലൂക്കാശുപത്രിയുടെ മുമ്പിൽ നിർത്തിട്ട ബൈക്കിൽ നിന്ന് പുസ്തകങ്ങൾ ഉൾപ്പെടെയുള്ള സ്കൂൾ ബാഗ് നഷ്ടപ്പെട്ടതായി പരാതി. നീലകളർ ബാഗാണ് നഷ്ടപ്പെട്ടത്. കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ് വിദ്യാർത്ഥിയായ ടാനിഷിൻ്റെതാണ് ബാഗ്....
കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവ് തൃക്കാർത്തിക സംഗീത പുരസ്ക്കാരം പ്രശസ്ത സംഗീത സംവിധായകനും ചലച്ചിത്ര പിന്നണി ഗായകനുമായ കാവാലം ശ്രീകുമാറിന് നൽകി. ഇരുപത്തി അയ്യായിരം രൂപയും ഫലകവുമാണ്...
കൊല്ലം: കൊല്ലം ഓയൂരിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതിയുടേതെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പുറത്തുവിട്ടു. പൊലീസിന്റെ വിദഗ്ധർ തയ്യാറാക്കിയ രേഖാചിത്രമാണ് നിലവിൽ അധികൃതർ പുറത്തുവിട്ടിരിക്കുന്നത്. പാരിപ്പള്ളിയിലെ കടയുടമയായ സ്ത്രീയുടെ...
