KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: പന്തലായനി, വടക്കയിൽ സുശീല (74) നിര്യാതയായി. ഭർത്താവ്: നാരായണൻ (റിട്ട. സതേൺ റെയിൽവെ). മക്കൾ: ഗീത, റീന, റീജ, രാജേഷ്. മരുമക്കൾ: രാജു (എരഞ്ഞിക്കൽ), ജനാർദ്ധനൻ...

"ജാഗ്രത'' ലഹരി വിരുദ്ധ ആൽബം റിലീസ് ചെയ്തു. കുട്ടികളിലും യുവാക്കളിലും വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗം തടയുക എന്ന ലക്ഷ്യത്തോടെ നിർമ്മിച്ച ജാഗ്രത എന്ന ലഹരി വിരുദ്ധ ആൽബം...

കൊയിലാണ്ടി: പന്തലായിനി ശ്രീ കാളിയമ്പത്ത് ക്ഷേത്രത്തിൽ നവരാത്രി ആഘോഷം വിപുലമായ പരിപോടികളോടെ നടത്തുന്നു. ഓക്ടോബർ 22ന് ദുർഗാഷ്ടമി, രാവിലെ വിശേഷാൽ പൂജകൾ, വൈകീട്ട് - നവരാത്രി വിളക്ക്,...

കൊയിലാണ്ടി നഗരസഭ വാർഷിക പദ്ധതി 2023- 24 ജാഗ്രതാ സമിതി നടത്തിപ്പിന്റെ ഭാഗമായി 44 വാർഡുകളിലെയും ജാഗ്രതാ സമിതി കേന്ദ്രങ്ങളിലേക്ക് രജിസ്റ്ററുകൾ, നെയിം ബോർഡ്‌, പരാതി പെട്ടി...

കൊയിലാണ്ടി: ജില്ലാ ശാസ്ത്രമേളയുടെ ഭാഗമായുള്ള വൊക്കേഷണൽ ഹയർ സെക്കണ്ടറി. വി.എച്ച്.എസ്.സി. എക്സ്പോ 30, 31 തിയ്യതികളിൽ കൊയിലാണ്ടിയിൽ വെച്ച് നടക്കും. വയനാട്, കോഴിക്കോട് ജില്ലകളിലെ 40 ഓളം...

കൊയിലാണ്ടി: പന്തലായനി ശ്രീ അഘോര ശിവ ക്ഷേത്രത്തിൽ ഒക്ടോബർ 15 മുതൽ 24 വരെ വിവിധ പരിപാടികളോടെ നവരാത്രി ആഘോഷിക്കുന്നു. ദിവസവും രാവിലെ വിശേഷാൽ പൂജകളും വൈകീട്ട്...

കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവ് നാലമ്പല നവീകരണം ഫണ്ട് സമാഹരണ ഉദ്ഘാടനം വെള്ളിയാഴ്ച നടക്കുമെന്ന് നവീകരണ കമ്മിറ്റി. പിഷാരികാവ് ക്ഷേത്രത്തിൽ ഏകദേശം അഞ്ച് കോടി ചിലവിലാണ് നാലമ്പലം...

കൊയിലാണ്ടി കുറുവങ്ങാട് താഴത്തയിൽ വാസന്തി (73) നിര്യാതയായി. സജീവ കോൺഗ്രസ് പ്രവർത്തകയും മുൻ കൊയിലാണ്ടി പഞ്ചായത്ത് മെമ്പറുമായിരുന്നു. ഭർത്താവ്: പരേതനായ താഴത്തയിൽ അച്യുതൻ. സഞ്ചയനം തിങ്കളാഴ്ച.

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ഒക്ടോബർ 19 വ്യാഴാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതി ആരംഭിച്ചിരിക്കുന്നു. ഇനി മുതൽ OP...