KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്ര നവരാത്രി മഹോത്സവത്തിൽ, കാലത്ത് എ.വി. ശശികുമാറും സംഘവും അവതരിപ്പിച്ച "സംഗീത പുഷ്പാഞ്ജലി" ശ്രദ്ധേയമായി. ഹൃദയഹാരിയായ ഭക്തി ഗീതങ്ങൾ ഇഴ ചേർത്ത...

ചെങ്ങോട്ടുകാവ്: നവീകരിച്ച ശ്രീരാമാനന്ദാശ്രമത്തിന്റെ ഉദ്ഘാടനവും നവരാത്രി ആഘോഷവും 2023 ഒക്ടോബർ 20 മുതൽ 24 വരെ നടക്കും.. ഒക്ടോബർ 22 ഞായറാഴ്ച ശ്രീ രാമാനന്ദാശ്രമം മഠാധിപതി ഡോ....

കൊയിലാണ്ടി കാക്കപൊയിൽ കുമാരൻ (90) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: കെ പി വിജയൻ, സത്യൻ, രാജു, ബിജു, രാജേഷ് മണപ്പാട് ബാങ്കേഴ്സ് കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ...

മുചുകുന്ന് ശ്രീ കോട്ട കോവിലകം ക്ഷേത്രം നവരാത്രി ആഘോഷത്തോടനുബന്ധിച്ച് മേളം അഭ്യസിച്ച കലാകാരന്മാരുടെ അരങ്ങേറ്റം നടന്നു. ശ്രീ കോവിലകം ക്ഷേത്ര തിരുസന്നിധിയിൽ പ്രശസ്ത വാദ്യകലാകാരൻ ശശിമാരാരുടെ ശിക്ഷണത്തിൽ...

കൊയിലാണ്ടി ഉപജില്ല സ്കൂൾ ശാസ്ത്രോത്സവം ഒക്ടോബർ 25, 26 തിയ്യതികളിൽ  ജി എച്ച് എസ് എസ് പന്തലായനിയിൽ വെച്ച് നടക്കുകയാണ്. ശാസ്ത്രോത്സവത്തിൻറെ ലോഗോ പ്രകാശനം ഉപജില്ല വിദ്യാഭ്യാസ...

കൊയിലാണ്ടി ചിത്രകൂടം പെയിൻറിംഗ്‌ കമ്മ്യൂണിറ്റി ഡ്രോയിംഗ് ക്ലാസുകളിലേക്ക് പ്രവേശനം തുടരുന്നു. വിജയദശമിയോടനുബന്ധിച്ച് ചിത്രകല - (ഡ്രോയിംഗ് പെയിന്റിംഗ്, മ്യൂറൽ) പഠന ക്ലാസുകളുടെ പുതിയ ബാച്ചിലേക്കുളള അഡ്മിഷൻ ആരംഭിച്ചു....

കൊയിലാണ്ടി: പിഷാരികാവ് നാലമ്പല നവീകരണം ഫണ്ട് സമാഹരണ ഉദ്ഘാടനം ചെയ്തു. കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ ഏകദേശം അഞ്ച് കോടി രൂപ ചിലവിൽ നാലമ്പലം ചെമ്പടിച്ച് നവീകരിക്കുന്നതിനായുള്ള ഫണ്ട്...

കൊയിലാണ്ടി: വൈവിധ്യമാർന്ന കലാപരിശീലന ക്ലാസുകളുമായി ചേലിയ കഥകളി വിദ്യാലയം. അഡ്മിഷൻ ആരംഭിക്കുന്നു. പത്മശ്രീ ഗുരു ചേമഞ്ചേരി സ്ഥാപിച്ച ചേലിയ കഥകളി വിദ്യാലയത്തിൽ ഒക്ടോബർ 24 വിജയദശമിദിനത്തിൽ വിവിധ...

ചേമഞ്ചേരി: തുവ്വക്കോട് എ.എൽ.പി സ്ക്കൂളിൽ ഉച്ചഭക്ഷണ പദ്ധതി പ്രകാരം നിർമ്മിച്ച കിച്ചൻ കം സ്റ്റോർ റൂം ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ ഉദ്ഘാടനം ചെയ്തു. വാർഡ്...

കൊയിലാണ്ടി: വെളിച്ചക്കുറവ് കാരണം നിർത്തിവെച്ച, കൊയിലാണ്ടി നഗരസഭാ കേരളോത്സവം ഫുട്ബാൾ മത്സരം 21ന് ശനിയാഴ്ച രാവിലെ 7.30ന് ആരംഭിക്കുമെന്ന് കേരളോത്സവം കായികമേള കൺവീനർ എൽ.എസ് ഋഷിദാസ് അറിയിച്ചു....