കൊയിലാണ്ടി മണമൽ ആയിശ മൻസിൽ പി വി ഇബ്രാഹിം കുട്ടി (72) നിര്യാതനായി. ഭാര്യ: റസിയ. മക്കൾ: റോഷൻ (അബുദാബി), റുബീഷ്, റിയാസ് ക്രവൈത്ത്), ഡോക്ടർ റഹന....
Koyilandy News
കൊയിലാണ്ടി: കൊയിലാണ്ടിയിൽ മത്സ്യതൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു. ചെറിയമങ്ങാട് ഫിഷർമെൻ കോളനിയിൽ താമസിക്കുന്ന പുഷ്ക്കരൻ (56) ആണ് മരിച്ചത്. മത്സ്യബന്ധനത്തിനായി പുറപ്പെടുന്ന സമയത്താണ് കുഴഞ്ഞ് വീണത്. ചെറിയമങ്ങാട്...
വടകര: മൂരാട് പാലത്തിന് സമീപം സ്വകാര്യ ബസ്സ് കിണർ മൂടിയ കുഴിയിലേക്ക് താഴ്ന്നു. ആർക്കും പരിക്കില്ല. ബസ്സിന് കേടുപാട് സംഭവിച്ചു. ഇന്നലെ വൈകീട്ടാണ് സംഭവം. ബസ്സ് ഡ്രൈവറുടെ...
ചെങ്ങോട്ടുകാവ്: എളാട്ടേരി കുനിയക്കണ്ടി വാസു (73) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: സിദ്ധാർത്ഥൻ, ഷിജു, ഷിജിന. മരുമകൻ: ഷാജീവൻ. സഞ്ചയനം വ്യാഴാഴ്ച.
കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ഒക്ടോബർ 21 ശനിയാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതി ആരംഭിച്ചിരിക്കുന്നു. ഇനി മുതൽ OP...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 21 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ :മുസ്തഫ മുഹമ്മദ് 9.00 am to 7.00...
ചേമഞ്ചേരി: ജോലിചെയ്തുകൊണ്ടിരിക്കെ തൊഴിലുറപ്പ് തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു. ചേമഞ്ചേരി - കീഴേടത്ത് തങ്ക (54) ആണ് മരിച്ചത്. ഭർത്താവ്: പ്രകാശൻ. മക്കൾ: പ്രഭിത (ടീച്ചർ കിണാശ്ശേരി...
കൊയിലാണ്ടി: ആർട്ട് ഓഫ് ലിവിംഗ് മൂടാടി ആശ്രമത്തിൽ നവരാത്രി ആഘോഷത്തിന് തുടക്കമായി. രാവിലെ ആശ്രമാങ്കണത്തിൽ വെച്ച് നടന്ന പരിപാടിക്ക് ബാംഗ്ലൂർ ആശ്രമത്തിൽ നിന്നെത്തിയ സ്വാമി നിർമ്മലാനന്ദജി നേതൃത്വം...
മൂടാടി: നവ കേരള സദസ്സ് - മൂടാടി പഞ്ചായത്ത് സ്വാഗതസംഘം രൂപീകരിച്ചു. നവകേരള നിര്‍മ്മിതിയുടെ ഭാഗമായി കേരളം കൈവരിച്ച നേട്ടങ്ങള്‍ വിശദീകരിക്കാനും ഭാവി പ്രവര്‍ത്തനങ്ങളെകുറിച്ച് വിദഗ്ദ്ധരില്‍ നിന്നും,...
കൊയിലാണ്ടി: കൊയിലാണ്ടിയിലെ ആദ്യകാല ഫോട്ടോഗ്രാഫർ കൊരയങ്ങാട് മങ്കുട്ടുംകര എം.കെ. നാണു (82) നിര്യാതയായി. ഭാര്യ: സൗമിനി, മക്കൾ: സൗന, സൗജേഷ്, മരുമക്കൾ: ബിന്ദു, പരേതനായ പ്രസാദ്. സംസ്കാരം;...