KOYILANDY DIARY.COM

The Perfect News Portal

Koyilandy News

ചേമഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക് ഹെഡ് ഓഫീസ് കം മെയിൻ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു. സഹകരണ, റജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ കെട്ടിടം നാടിന്...

കൊയിലാണ്ടി: കോൺഗ്രസ് നേതാക്കളായ എ വി ഹരിദാസൻ, കാഞ്ഞാരി മോഹൻദാസ് എന്നിവരുടെ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണ സമ്മേളനം...

തിക്കോടി: തിക്കോടി ടൗണിൽ ദേശീയപാത വികസനത്തിൻ്റെ ഭാഗമായി അടിപ്പാത നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് കർമസമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന സമരം ശക്തി പ്രാപിക്കുന്നു. രാഷ്ട്രീയ - സാമൂഹ്യ - സാംസ്കാരിക...

പൊതു നിയമ ബോധവൽക്കരണ ക്ലാസ്: നടുവത്തൂർ ശ്രീ വാസുദേവ ആശ്രമ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗൈഡ്സ് യൂണിറ്റും കൊയിലാണ്ടി ലീഗൽ സർവ്വീസസ് കമ്മിറ്റിയും സംയുക്തമായി കുട്ടികൾക്കായി...

കൊയിലാണ്ടി: പൊതുവഴി തടസ്സപ്പെടുത്തി മതിൽ  കെട്ടാൻ ശ്രമം. പോലീസ് ഇടപെട്ട് തടഞ്ഞു. അരങ്ങാടത്ത് വലിയമങ്ങാട് റോഡിൽ ഇട്ടാർ ജംഗ്ഷനു സമീപമാണ് സംഭവം. നാലോളം വീടുകളിലേക്കുള്ള വഴിയാണ് കരിങ്കൽ...

കൊയിലാണ്ടി: ചേലിയ ചെറുവക്കാട്ട് ദേവി അമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ താണൂറ അപ്പു നായർ. മക്കൾ: സദാശിവൻ (ബാംഗ്ലൂർ), ശശിധരൻ, ഗൗരി. മരുമക്കൾ: ഭാരതി, പ്രജിത....

കീഴരിയൂർ എടക്കാടിമീത്തൽ ചിരുത കുട്ടി (78) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: ബാബു, അജി, ശോഭ. മരുമക്കൾ: പ്രസന്ന, ശ്രീജ, സുരേഷ് തരിയോട്.  

ചേമഞ്ചേരി: അന്യായമായ കറണ്ട് ചാർജ് വർദ്ധനവിനെതിരെ പന്തം കൊളുത്തി പ്രകടനവും ധർണ്ണയും സംഘടിപ്പിച്ചു. ബിജെപി ചേമഞ്ചേരി ഏരിയ കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ കൊയിലാണ്ടി  മണ്ഡലം  കമ്മിറ്റി...

കൊയിലാണ്ടി: സീനിയർ സിറ്റിസൻസ് ഫോറം കൊയിലാണ്ടി യൂണിറ്റ് വാർഷിക സമ്മേളനവും, തെരഞ്ഞെടുപ്പും നടന്നു. ഇസ്രായേൽ ഫലസ്തീൻ അധിനിവേശം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. എം.ജി.എസ്...

ചേമഞ്ചേരി: കാഞ്ഞിലശ്ശേരി വാഴയിൽ മീനാക്ഷി അമ്മ (88) നിര്യാതയായി. ഭർത്താവ് പരേതനായ കൃഷ്ണൻ നായർ. മക്കൾ: മാധവൻ നായർ, രാജൻ നായർ, മുരളീധരൻ, ശിവദാസൻ (റിട്ട. ഹെഡ്മാസ്റ്റർ),...