KOYILANDY DIARY.COM

The Perfect News Portal

Koyilandy News

ഉള്ളിയേരി: പ്രസിദ്ധമായ മുണ്ടോത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം സമാപിച്ചു. ഒക്ടോബർ 15 മുതൽ 24 വരെ വിവിധ പരിപാടികളോടെയാണ് പരിപാടികൾ സംഘടിപ്പിച്ചത്. ക്ഷേത്രത്തിൽ വൻ ഭക്തജന...

കൊയിലാണ്ടി പുരോഗമന കലാസാഹിത്യ സംഘം മേഖലാ ശില്പശാല അകലാപ്പുഴ നടന്നു. ഹൗസ് ബോട്ടിൽ നടന്ന ശില്പശാലയിൽ സെക്രട്ടറി കെ മധു രൂപരേഖ അവതരിപ്പിച്ചു. കെ ശ്രീനിവാസൻ അധ്യക്ഷനായി....

ബസ്സ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിച്ചു. മുചുകുന്ന് കോട്ടയിൽ ക്ഷേത്രത്തിന് മുമ്പിലായി ഭക്തജനങ്ങൾക്കും യാത്രക്കാർക്കും ഉപയോഗപ്രദമായ രീതിയിൽ ബസ്സ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിച്ചു. നിലവിലുണ്ടായിരുന്ന ബസ്സ് സ്റ്റോപ്പ് കാലപ്പഴക്കംകൊണ്ട്...

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ഒക്ടോബർ 25 ബുധനാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതി ആരംഭിച്ചിരിക്കുന്നു. ഇനി മുതൽ OP...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 25 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.  ജനറൽ പ്രാക്ടീഷണർ  ഡോ. മുസ്തഫ മുഹമ്മദ്‌ 9 am to 7...

കൊയിലാണ്ടി: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കോഴിക്കോട് ജില്ലാ സമ്മേളനം സയ്യിദ്  ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. സമസ്ത ജില്ല പ്രസിഡണ്ട് എ വി അബ്ദു...

കൊയിലാണ്ടി: കൊരയങ്ങാട് കലാക്ഷേത്രത്തിൽ പുതിയ ബാച്ചിലേക്കുള്ള പ്രവേശനം ആരംഭിച്ചു. വിജയദശമി പൂജയ്ക്ക് ശേഷം സംഗീതം, നൃത്തം, ചിത്രരചന എന്നീ വിഷയങ്ങളിലെക്കാണ് പുതിയ കുട്ടികൾക്ക് പ്രവേശനം ആരംഭിച്ചത്. കലാക്ഷേത്രം...

കൊയിലാണ്ടി: ശ്രീ കുറുവങ്ങാട് ശിവക്ഷേത്ര പരിപാലന സമിതി കാര്യാലയത്തിൻറെ പുതിയ കെട്ടിട സമർപ്പണം ഉദ്ഘാടനം ശ്രീമദ് സ്വാമിനി ശിവാനന്ദപുരി അദ്വൈതാശ്രമം കുളത്തൂർ നിർവ്വഹിച്ചു. ചടങ്ങിൽ ക്ഷേത്രം തന്ത്രി...

കൊയിലാണ്ടി: അണേല - കുറുവങ്ങാട് ഇന്ദീവരത്തിൽ കെ. ശിവദാസൻ (57) നിര്യാതനായി. ഓട്ടോറിക്ഷ തൊഴിലാളിയും, സി.പി.ഐ (എം) കുറുവങ്ങാട് സെൻട്രൽ ബ്രാഞ്ച് അംഗവുമാണ്. അച്ഛൻ: പരേതനായ പെരച്ചൻ,...

പേരാമ്പ്ര: കിഴക്കൻ പേരാമ്പ്രയിലെ കണ്ണോത്ത് കുമാരൻ (59) നിര്യാതനായി. അച്ഛൻ: പരേതനായ അരിയൻ. അമ്മ : പരേതയായ കണ്ടത്തി, ഭാര്യ :സുലോചന, മക്കൾ: രസ്ന,  രഗിൻ. രോസ്‌ന....