കൊയിലാണ്ടി: ക്യു എഫ് എഫ് കെ ഭരണസമിതി ചുമതലയേറ്റു. 2021ൽ കൊയിലാണ്ടി കേന്ദ്രീകരിച്ചു രൂപംകൊണ്ട ചലച്ചിത്ര സ്നേഹികളുടെ സംഘടനയാണ് കൊയിലാണ്ടി ഫിലിം ഫാക്ട്ടറി കോഴിക്കോട്. സംഘടനയുടെ 2023,...
Koyilandy News
ചേമഞ്ചേരി: മഹല്ല് കോഡിനേഷൻ ചേമഞ്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാലസ്തീൻ ഐക്യ ദാർഢ്യ റാലി സംഘടിപ്പിച്ചു. കാപ്പാട് യതീം ഖാന പരിസരത്ത് നിന്നും ആരംഭിച്ച റാലി കാപ്പാട്...
കൊയിലാണ്ടിയിൽ ട്രെയിൽ തട്ടി മരിച്ച ആളെ തിരിച്ചറിഞ്ഞു. പെരുവട്ടൂർ എടവന അരവിന്ദൻ (68) ആണ് മരിച്ചത്. കൊയിലാണ്ടി റെയിൽവെ മേൽപ്പാലത്തിനു താഴെ ഇന്നലെ രാത്രി ഏഴര മണിയോടുകൂടിയായിരുന്നു...
പയ്യോളി: അയ്യായിരത്തോളം ഗുളിക കവറുകൾ നിർമ്മിച്ച് വിദ്യാർത്ഥികൾ മാതൃകയായി. കുഞ്ഞാലിമരക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വിദ്യാർത്ഥികളാണ് ഈ വേറിട്ട പ്രവർത്തനങ്ങളുമായി രംഗത്തെത്തിയത്. ഒരു മെഷിനറികളുമില്ലാതെ കൈകൾകൊണ്ടാണ്...
കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ഒക്ടോബർ 26 വ്യാഴാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതി ആരംഭിച്ചിരിക്കുന്നു. ഇനി മുതൽ OP...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 26 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ.മുസ്തഫ മുഹമ്മദ് (9 am to 7 pm)...
ചേമഞ്ചേരി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരണപ്പെട്ടു. തുവ്വക്കോട്, മാവുള്ളകണ്ടി ഉണ്ണികൃഷ്ണൻ (56) ആണ് മരണപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ പാലോറമല പുറക്കാട്ടിരി പാലത്തിന് സമീപം ബൈക്കും ലോറിയുമായി കൂട്ടിയിടിച്ച്...
കൊയിലാണ്ടി: കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിൽ ഒഴിവുള്ള എച്ച്.എസ്.ടി ഫിസിക്കൽ സയൻസ് വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ 28...
പയ്യോളി: ജവഹർ മഞ്ച് പയ്യോളി ബ്ലോക്ക് ചാച്ചാജി ഗോൾഡ് മെഡൽ ചിത്രരചന മത്സരം സംഘടിപ്പിച്ചു. ജില്ലാ ചെയർമാൻ പ്രശാന്ത് കരുവഞ്ചേരി ഉദ്ഘാടനം ചെയ്തു. ചീഫ് കോഡിനേറ്റർ അഷ്റഫ്...
കൊയിലാണ്ടിയിൽ അജ്ഞാതൻ ട്രെയിൻ തട്ടി മരിച്ചു. രാത്രി ഏഴര മണിയോടുകൂടിയാണ് സംഭവം. കൊയിലാണ്ടി റെയിൽവെ മേൽപ്പാലത്തിനു ചുവടെയായിരുന്നു അപകട സ്ഥലം. സുമാർ 50 വയസ്സ് തോന്നിക്കുന്ന ഒരാളാണ്...