KOYILANDY DIARY.COM

The Perfect News Portal

Koyilandy News

ചെങ്ങോട്ടുകാവ്: മാടാക്കര മാവിളിച്ചിക്കണ്ടി, പാതാർ വളപ്പിൽ അബ്ദുൽ റസാഖ് (40) നിര്യാതനായി. ഭാര്യ: ഹൈറുനിസ്സ. മക്കൾ: റിഷാന, സഹദ്, നസ്‌റുദ്ദീൻ, ഷഹീദ്. സഹോദരങ്ങൾ: മൈമുന, ഹഫ്സത്ത്, സാജിദ,...

കൊയിലാണ്ടി: താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലെ ഫ്രീസർ തകരാറയിതിൽ പ്രതിഷേധം. ആരോഗ്യമന്ത്രി വീണാ ജോർജും ഉദ്യോഗസ്ഥരും ആശുപത്രി സന്ദർശിക്കുമെന്ന അറിയിപ്പിനെ തുടർന്നാണ് യു.ഡി.എഫ് കൗൺസിലർമാർ ആശുപത്രിയിലെത്തിയിരുന്നത്. എന്നാൽ മന്ത്രിയും...

കൊയിലാണ്ടി: മുചുകുന്ന് ശ്രീ കോട്ട - കോവിലകം ക്ഷേത്രത്തിൽ നടപ്പന്തലിന് കല്ലിട്ടു. ഇരു ക്ഷേത്രത്തിലെയും തന്ത്രിമാരായ ബ്രഹ്മശ്രീ മേപ്പള്ളി ഉണ്ണികൃഷ്ണൻ അടിതിരിപ്പാടിൻ്റെയും, ബ്രഹ്മശ്രീ ച്യവനപ്പുഴമുണ്ടോട്ട്  പുളിയപ്പടമ്പ് കുബേരൻ...

കൊയിലാണ്ടി: ട്രെയിൽ തട്ടി മരിച്ച ആളെ തിരിച്ചറിഞ്ഞില്ല. ഇന്ന് പുലർച്ചെ 4 മണിക്ക് ബപ്പൻകാട് റെയിൽവെ ട്രാക്കിലാണ് അജ്ഞാതൻ ട്രെയിൻ തട്ടി മരിച്ചത്. ഏകദേശം 40 വയസ്...

കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവിൽ ചട്ടങ്ങൾ പാലിക്കാതെ നടത്തിയ മരാമത്ത് പ്രവർത്തികൾക്കു പിന്നിലെ അഴിമതി അന്വേഷിക്കണമെന്ന് ക്ഷേത്ര ക്ഷേമസമിതി വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. ക്ഷേത്രത്തിൽ...

കൊയിലാണ്ടി നഗരസഭയിലെ കുറുവങ്ങാട് അടച്ചിട്ട വീട്ടിൽ തീപിടുത്തം ഉണ്ടായി. പുതുമ ഹൗസിൽ കാസിമിൻ്റെ അടച്ചിട്ട വീട്ടിലാണ് തീപിടുത്തം ഉണ്ടായത്. ഏകദേശം ഒന്നരലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ടിവി,...

കൊയിലാണ്ടി: കണയങ്കോട് കിടാരത്തിൽ ശ്രീ തലച്ചില്ലോൻ ദേവീ ക്ഷേത്ര കമ്മറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. എ പി രാമചന്ദ്രൻ (പ്രസിഡണ്ട്), വി കെ ഗോപാലൻ, കെ  ജനാർദ്ദനൻ, ടി...

കീഴരിയൂർ: നടുവത്തൂർ പെരുവാലിശ്ശേരി മീത്തൽ രാധ (82) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. പെരുവാലിശ്ശേരി മീത്തൽ രാമൻറെയും, ചോയിച്ചിയുടെയും മകളാണ്. സഹോദരങ്ങൾ: കുഞ്ഞികണാരൻ, ജാനകി, ഗംഗാധരൻ, ശ്രീധരൻ,...

കൊയിലാണ്ടി: ക്യു എഫ് എഫ് കെ ഭരണസമിതി ചുമതലയേറ്റു. 2021ൽ കൊയിലാണ്ടി കേന്ദ്രീകരിച്ചു രൂപംകൊണ്ട ചലച്ചിത്ര സ്നേഹികളുടെ സംഘടനയാണ് കൊയിലാണ്ടി ഫിലിം ഫാക്ട്ടറി കോഴിക്കോട്. സംഘടനയുടെ 2023,...

ചേമഞ്ചേരി: മഹല്ല് കോഡിനേഷൻ ചേമഞ്ചേരി പഞ്ചായത്ത്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാലസ്തീൻ ഐക്യ ദാർഢ്യ റാലി സംഘടിപ്പിച്ചു. കാപ്പാട് യതീം ഖാന പരിസരത്ത് നിന്നും ആരംഭിച്ച റാലി കാപ്പാട്...