KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: ചേലിയ കല്ലുവെട്ട് കുഴിയിൽ പ്രസന്ന (58) നിര്യാതയായി. പരേതനായ കുമാരൻ്റേയും ദേവിയുടേയും മകളാണ്. ഭർത്താവ്: പരേതനായ ശ്രീധരൻ. മക്കൾ; ശ്രിജിന, ശ്രിജില. മരുമക്കൾ: ഷാജി (നൻമണ്ട),...

കൊയിലാണ്ടി: പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ശിക്ഷിച്ചു. പുളിയഞ്ചേരി (മുചുകുന്ന് (പിഒ) വി സുരേഷിനെയാണ് കോടതി അഞ്ച് വർഷം കഠിന തടവിന് ശിക്ഷിച്ചത്. 25000 രൂപ പിഴയും നൽകണം....

കൊയിലാണ്ടി: കൊല്ലത്ത് ഡിവൈഎഫ്ഐ നേതാക്കളെ അക്രമിച്ച് പരിക്കേൽപ്പിച്ച ആർ.എസ്.എസ് പ്രവർത്തകൻ പോലീസ് കസ്റ്റഡിയിൽ. കൊല്ലം വിയ്യൂർ അട്ടവയൽ, കാർത്തികയിൽ മണിയുടെ മകൻ മനുലാൽ (27) ആണ് കസ്റ്റഡിയിലായത്....

കൊയിലാണ്ടി: ആനന്ദലഹരി പകർന്ന് വാദ്യ-വാദന കലയിൽ കലാകാരന്മാരുടെ അരങ്ങേറ്റം ആസ്വാദകർക്ക് അവിസ്മരണീയ അനുഭവമായി പഞ്ചാരിമേളത്തിൽ മൂന്നു, നാലും, അഞ്ചും കാലങ്ങൾ കൊട്ടി കയറി യായിരുന്നു കന്നിക്കാരുടെ അരങ്ങേറ്റം....

കൊയിലാണ്ടി: ആനന്ദലഹരി പകർന്ന് ചെണ്ട 'കുറുംകുഴൽ' അരങ്ങേറ്റം. വാദ്യ-വാദന കലയിൽ കലാകാരന്മാരുടെ അരങ്ങേറ്റം ആസ്വാദകർക്ക് അവിസ്മരണീയ അനുഭവമായി. പഞ്ചാരിമേളത്തിൽ മൂന്നും നാലും അഞ്ചും കാലങ്ങൾ കൊട്ടി കയറിയായിരുന്നു...

കൊയിലാണ്ടി: കെട്ടിട നിര്‍മാണ ചട്ടവും ഡാറ്റ അധിഷ്ടിത തീരുമാനമെടുക്കലും എന്ന വിഷയത്തില്‍ ലെൻസ്ഫെഡ് ഏകദിന സെമിനാര്‍ നടത്തി. എന്‍ജിനിയര്‍മാരുടെയും സൂപ്പര്‍വൈസര്‍മാരുടെയും സംഘടനയായ ലൈസന്‍സ്ഡ് എന്‍ജിനിയേഴ്‌സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്‌സ്...

കൊയിലാണ്ടി: സംസ്കാര സാഹിതി കൊയിലാണ്ടി മണ്ഡലം കൺവെൻഷൻ കാവിൽ പി മാധവൻ ഉദ്ഘാടനം ചെയ്തു. ശ്രീജിത് വിയ്യൂർ അധ്യക്ഷത വഹിച്ചു. ഡി സി സി ജനറൽ സെക്രട്ടറി...

എലത്തൂർ: കാരുണ്യ കൂട്ടായ്മ എലത്തൂരും, സിൻകോ മെഡിക്കൽ സെന്റർ കാപ്പാടും സുയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. എലത്തൂർ ജി എം എൽ പി സ്ക്കൂളിൽ നടന്ന...

കൊയിലാണ്ടി: ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ സി ഐ ടി യു ഏരിയാ സമ്മേളനം പൂക്കാട് ഫ്രീഡം ഫൈറ്റേഴ്സ് ഹാളിൽ വെച്ച് നടന്നു. ദേശീയപാത...

കൊയിലാണ്ടി: ചേമഞ്ചേരി പാറപ്പുറത്ത് ജിതേഷ് (37) നിര്യാതനായി. അച്ഛൻ: ഉണ്ണി നായർ. അമ്മ: പുഷ്പ. ഭാര്യ: ആര്യ. മകൾ: ദക്ഷിണ. സഹോദരി: ഗ്രീഷ്മ. സഞ്ചയനം ബുധനാഴ്ച.