KOYILANDY DIARY.COM

The Perfect News Portal

Koyilandy News

തിക്കോടി: സീനിയർ സിറ്റിസൺസ് ഫോറം തിക്കോടി യൂണിറ്റ് വാർഷിക സമ്മേളനം പഞ്ചായത്ത് ബസാർ ഓഡിറ്റോറിയത്തിൽ നടന്നു. മുൻ സംസ്ഥാന സെക്രട്ടറി പൂതേരി ദാമോദരൻ നായർ സമ്മേളനം ഉദ്ഘാടനം...

കൊയിലാണ്ടി: കുന്നോത്ത് മുക്ക് കണിശൻ്റെ പടിക്കൽ കാർത്ത്യായനി അമ്മ (87) നിര്യാതനായി. ഭർത്താവ്: പരേതനായ നാരായണൻ നായർ. മക്കൾ: ഭർഗവി, ശാരദ. സഹോദരങ്ങൾ: കല്യാണികുട്ടി അമ്മ, മാധുക്കുട്ടി...

കൊയിലാണ്ടി: നഗരസഭയുടെ 2021-22 വർഷത്തെ ഓഡിറ്റ് റിപ്പോർട്ടുമായി ബന്ധപ്പെട്ട് നടന്ന കൗൺസിൽ യോഗത്തിൽ നിന്നും യു.ഡി.എഫ്, ബിജെപി കൗൺസിലർമാർ ഇറങ്ങിപ്പോയി. 2023 മാർച്ച് 7 ന് ഓഡിറ്റ്...

കൊയിലാണ്ടി: സിപിഐ നേതൃത്വത്തിൽ സംസ്ഥാന വ്യപകമായി നടത്തുന്ന പലസ്തീൻ ഐക്യദാർഡ്യ സദസ്സിന്റെ ഭാഗമായി കൊയിലാണ്ടിയിൽ സദസ്സ് സംഘടിപ്പിച്ചു. പുതിയ ബസ്സ്സ്റ്റാൻ്റ് പരിസരത്ത് നടന്ന പരിപാടി ജില്ലാ എക്സി....

കൊയിലാണ്ടി: ജനകീയ പ്രക്ഷോഭം കനത്തതോടെ കൊയിലാണ്ടി അണേല റോഡ് വീണ്ടും തുറന്നു. ദേശീയപാത വികസനത്തിൻ്റെ ഭാഗമായി പണി പുരോഗമിക്കുന്ന അണേല റോഡ് ഇന്നലെയാണ് നിർമ്മാണ കമ്പനി ബദൽ...

കേരള ഹോട്ടൽ & റസ്റ്റോറൻറ് അസോസിയേഷൻ (കെഎച്ച്ആർഎ) കൊയിലാണ്ടി യൂണിറ്റ് ഓഫീസ് ഉദ്ഘാടനം ചെയ്തു. കെഎച്ച്ആർഎ സംസ്ഥാന വൈസ് പ്രസിഡണ്ട് എൻ സുഗുണൻ ഉദ്ഘാടനം നിർവ്വഹിച്ചു. കൊയിലാണ്ടി...

അരിക്കുളം സ്വദേശിയെ കാണാതായതായി പരാതി. അരിക്കുളം പഞ്ചായത്തിൽ കാരയാട് പ്രദേശത്ത് പറോത്ത് പ്രശാന്തിൻറെ മകൻ അതുൽ (15) കെപിഎം എസ്എംഎച്ച്എസ്എസ് വിദ്യാർത്ഥിയാണ്. ഇന്ന് കാലത്ത് 6 മണി...

ആശുപത്രി ജീവനക്കാരിയെ പിരിച്ചുവിട്ടതിനെതിരെ ജീവനക്കാർ പ്രതിഷേധിച്ചു. വികസന സമിതിയുടെ അറിവില്ലാതെ ആരോഗ്യ പ്രവർത്തകയെ ജോലിയിൽ നിന്ന് പിരിച്ചുവിടാൻ നോട്ടീസ് നൽകിയതിനെതിരെയാണ് പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചത്. സൂപ്രണ്ടിൻറെ...

വന്ദേ..  ശിവശങ്കരം. മേളാചാര്യൻ ശ്രീ തൃക്കുറ്റിശ്ശേരി ശിവശങ്കര മാരാരുടെ ഷഷ്ടി പൂർത്തി ആഘോഷം നവംബർ 5ന് ശ്രീ കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്ര സന്നിധിയിൽ വെച്ച്  ആഘോഷിക്കുന്നു. ശ്രീ കാഞ്ഞിലശ്ശേരി...

കൊയിലാണ്ടി മേലൂർ ചെറുതോട്ടത്തിൽ (സാഫല്യം) താമസിക്കും താഴെ കൊയിലിൽ സുരേഷ് കുമാർ (53) (റിട്ട. ആർമി) നിര്യാതനായി. അച്ഛൻ: പരേതനായ ഗോവിന്ദൻ നായർ (തിപ്പസാന്ദ്ര, ബംഗളുരു). അമ്മ:...