കൊയിലാണ്ടി ഹൈസ്കൂൾ മൈതാനി ഗവ. ബോയ്സ് ഹയർസെക്കണ്ടറി സ്കൂളിന് വിട്ടു നൽകണമെന്ന് ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു. 25 വർഷം മുമ്പ് സ്പോർട്സ് കൗൺസിലിനു മൈതാനം വിട്ടു കൊടുത്തുകൊണ്ടുള്ള...
Koyilandy News
കൊയിലാണ്ടി: പെരുവട്ടൂർ നമ്പ്രത്ത് താഴെ വിനു (42) നിര്യാതനായി. നമ്പ്രത്ത് താഴെ നാരായണൻ - ജാനകി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: അനീഷ് (ഓട്ടോ ഡ്രൈവർ), സുനിൽ.
യുവതി കിണറ്റിൽ വീണു മരിച്ചു.. കൊയിലാണ്ടി കൊല്ലം സിൽക്ക് ബസാറിന് സമീപം നാല് പുരക്കൽ ഹൗസിൽ വാടകയ്ക്ക് താമസിക്കുന്ന തിരുനെൽവേലി സ്വദേശി മാരിസാമിയുടെ മകൾ മുത്തുലക്ഷ്മി (20)...
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഡിസംബർ 14 വ്യാഴാഴ്ചത്തെ ഒ. പി. യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ്...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 14 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ.മുസ്തഫ മുഹമ്മദ് (9 am to 7 pm)...
കപ്പാട്: ഉല്ലാസ യാത്രയും കുടുംബ സംഗമവും. അരിക്കുളം ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റിവ് രോഗികളും കൂട്ടിരിപ്പുകാരും ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, വളണ്ടിയർമാർ എന്നിവർ ചേർന്ന് ചരിത്രമുറങ്ങുന്ന കാപ്പാട്...
കണ്ണൂർ: ഡോക്ടർ കാസിനോ മുസ്തഫ ഹാജിയെ '' ഓർമ്മത്തണൽ ഗ്രൂപ്പ് ആദരിച്ചു. മാഹി ചാലക്കരയിലെ പ്രവാസി വ്യവസായിയും അറിയപ്പെടുന്ന ജീവകാരുണ്യ പ്രവർത്തകനുമാണ് ഡോ: കാസിനോ മുസ്തഫ ഹാജി....
കൊയിലാണ്ടി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സാംസ്‌കാരിക സംഗമവും പുസ്തക ചർച്ചയും സംഘടിപ്പിച്ചു. പി.വി ഷൈമയുടെ ഉള്ളുരുക്കങ്ങൾ കവിതാ സമാഹരമാണ് ചർച്ച ചെയ്യപ്പെട്ടത്. കവി രവിനാഥ് കുളത്തൂർ ഉദ്ഘാടനം...
കൊയിലാണ്ടി: എ.കെ.ടി.എ സ്ഥാപകദിനത്തിൽ മാനുകുട്ടനെ അനുസ്മരിച്ചു. ആൾ കേരള ടെയ്ലേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടനയുടെ 43-ാം വാർഷിക ദിനം ആചരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം...
കൊയിലാണ്ടി: കാരയാട് പുനത്തിൽ അമ്മാളു അമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ നായർ. മക്കൾ: മോഹനൻ, വസന്ത, ചന്ദ്രിക. മരുമക്കൾ: മാധവൻ (കോട്ടൂർ), ശ്രീധരൻ (ഉള്ളിയേരി),...