കൊയിലാണ്ടി: പ്രമുഖ വേദ പണ്ഡിതനായ ആചാര്യ ശ്രീ രാജേഷ് വിഭാവനം ചെയ്ത സനാതന ധർമ സെമിനാറും വേദവിദ്യാ കലണ്ടർ വണ്ടി സ്വീകരണവും കലണ്ടർ പ്രകാശനവും നടന്നു. കൊയിലാണ്ടി...
Koyilandy News
അരിക്കുളം: അരിക്കുളം ഗ്രാമ പഞ്ചായത്ത് മുൻ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും, സോഷ്യലിസ്റ്റും ആർ.ജെ.ഡി നേതാവുമായ കുനിക്കാട്ടിൽ മീത്തൽ കെ. എം. അപ്പു നായർ (84) നിര്യാതനായി....
കൊയിലാണ്ടി: മൺചട്ടികളും, പച്ചക്കറി തൈകളും, വളവും വിതരണം ചെയ്തു. പന്തലായനി ബ്ലോക്ക് പഞ്ചായത്തും, മഹിളാ കിസാൻ സ്വ ശാക്തീകരൺ പരിയോജന (MKSP)യും, കിലയും സംയുക്തമായി നടപ്പിലാക്കുന്ന സ്കൂളുകളിലെ...
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഡിസംബർ 15 വെള്ളിയാഴ്ചത്തെ ഒ.പി. യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ്...
കൊയിലാണ്ടി: പുളിയഞ്ചേരി, മുതിരപ്പൊയിൽ അബ്ദുള്ള (82) നിര്യാതനായി. ഭാര്യ : പരേതയായ ആമിന. മക്കൾ: അഷ്‌റഫ്, ജമീല, ശരീഫ, മുസ്തഫ, യൂനുസ്, ആഷിം. മരുമക്കൾ : മൊയ്‌ദീൻ,...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 15 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ . ഡോ. മുസ്തഫ മുഹമ്മദ് (9 am to...
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് കവലാട് പുത്തൻപുരയിൽ സുബൈദ (60) നിര്യാതയായി. ഭർത്താവ്: സുലൈമാൻ. മക്കൾ: സുനീർ, സുനീറ, സുമീറ, ഫാസില, മുഫീദ് (ദുബായ്), മരുമക്കൾ: മർഷിദ, യാസർ (ഖത്തർ),...
കൊയിലാണ്ടി: കോതമംഗലം ജി.എൽ.പി സ്കൂളിലെ കിണറും പരിസരവും ശുചീകരിച്ചു. 1915ൽ തലശ്ശേരി താലൂക്ക് ആയിരുന്നപ്പോൾ കുഴിച്ച ഈ കിണർ ഒരുപാടുപേരുടെ ജലസ്രോതസ്സായിരുന്നു. ഇടക്കാലത്തു ഉപയോഗിക്കാതെ കാടുകയറികിടന്ന കിണറും...
കൊയിലാണ്ടി: കിണറ്റിൽ മുങ്ങി മരിച്ച തിരുനെൽവേലി സ്വദേശിയുടെ മൃതദേഹം വെസ്റ്റ്ഹിൽ ശ്മശാനത്തിൽ സംസ്ക്കരിക്കും. കൊല്ലം സിൽക്ക് ബസാറിലെ വാടക വീട്ടിൽ തമസിച്ചുവരുന്ന തിരുനെൽവേലി സ്വദേശിയായ മുത്തുലക്ഷ്മി (20)യെ...
കൊയിലാണ്ടി: എളാട്ടേരി അരുൺ ലൈബ്രറിയുടെ നേതൃത്വത്തിൽ അരുൺ അനുസ്മരണം നടന്നു. ചടങ്ങിൽ കെ. ചാത്തപ്പൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ലൈബ്രറി സെക്രട്ടറി ഇ. നാരായണൻ അനുസ്മരണ പ്രഭാഷണം...