KOYILANDY DIARY.COM

The Perfect News Portal

Koyilandy News

നവകേരള സദസ്സിൽ കൊയിലാണ്ടിയുടെ സമഗ്ര വികസനം ലക്ഷ്യംവെച്ച് ചെയർപേഴ്സൺ നിവേദനം കൊടുത്തു. നിരവധി കാലങ്ങളായി കൊയിലാണ്ടിയിൽ ചർച്ചക്ക് വിധേയമായതും അല്ലാത്തതുമായി നിരവധി പദ്ധതികളാണ് അടിയന്തരമായി പരിഗണിക്കണമെന്ന് ചെയർപേഴ്സൺ...

കൊയിലാണ്ടിയിലെ നവകേരള സദസ്സിൽ 3588 പരാതികൾ സ്വീകരിച്ചു. ഇന്ന് കാലത്ത് 8 മണിമുതലാണ് പരാതി സ്വീകരിച്ചുതുടങ്ങിയത്. സ്വാഗതസംഘം നേതൃത്വത്തിൽ സ്റ്റേഡിയത്തിൻ്റെ വടക്കുഭാഗത്ത് 20 കൗണ്ടറുകൾ തയ്യാറാക്കിയതിനാൽ ജനങ്ങൾക്ക്...

കൊയിലാണ്ടിയിൽ ആയിരങ്ങൾ ഒഴുകിയെത്തി. നവകേരള സദസ്സിന് ഉജ്ജ്വല സമാപനം. കൊയിലാണ്ടി സ്റ്റേഡിയത്തിൽ പ്രത്യേകം സജ്ജമാക്കിയ കൂറ്റൻ പന്തലിലാണ് നവകേരള സദസ്സിന് വേദിയൊരുങ്ങിയത്. രാവിലെ 7 മണിക്കു മുമ്പേതന്നെ...

കൊയിലാണ്ടി: കൊയിലാണ്ടി ഉപജില്ലാ കലോത്സവത്തിൽ എൽ പി വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ് ചെങ്ങോട്ടുകാവ് ശ്രീരാമാനന്ദ സ്കൂളിന്. ഏറെക്കാലത്തിനുശേഷം ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിന് ലഭിച്ച വിജയത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീബ...

കൊയിലാണ്ടി: ചെറിയമങ്ങാട് ഫിഷർമെൻ കോളനിയിൽ താമസിക്കുന്ന വേണുഗോപാൽ (63) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: മൃദുല, വിവേഷ്. മരുമക്കൾ: പുരന്തരൻ (പുതിയങ്ങാടി), അമൃത. സഹോദരങ്ങൾ: ചന്ദ്രൻ (മാഹി),...

ചേമഞ്ചേരി: കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങിൽ മാതൃഭൂമി അസി. എഡിറ്ററും എഴുത്തുകാരനുമായ കെ വിശ്വനാഥ് പ്രകാശനം നിർവഹിച്ചു. ലോഗോ...

നടുവത്തൂർ: മഠത്തിൽതാഴെ കുനിയിങ്കൽ രവീന്ദ്രൻ നായർ (63) നിര്യാതനായി. അമ്മ: ജാനു അമ്മ അച്ഛൻ: പരേതനായ ഉണ്ണിനായർ. ഭാര്യ: തങ്കം,. മക്കൾ: രജിത, റിഷികേശ്. മരുമകൻ :...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ എല്ലുരോഗ വിഭാഗത്തിൽ കോഴിക്കോട്ടെ പ്രശസ്ത ഹോസ്പിറ്റലായ ജിഎംസി  ഓർത്തോ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഓർത്തോ പീഡിക് സർജൻ DR. JIJULAL C.U (MBBS,...

കോഴിക്കോട്‌: മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ഹൃദയാഭിവാദ്യംനേർന്ന് കടത്തനാടൻ മണ്ണ്‌ വരവേറ്റു. നാട് കുതിച്ചതിന്റെ അനുഭവസാക്ഷ്യമായി ജനം ഒഴുകിയെത്തി. സർക്കാർ ജനഹൃദയങ്ങളിലാണെന്ന്‌ കൈയൊപ്പുചാർത്തി പതിനായിരങ്ങൾ നവകേരള സദസ്സിനെ  അർഥപൂർണമാക്കി. ഇന്നലെ...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ നവംബർ 25  ശനിയാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...