കൊയിലാണ്ടി: ശിവന്യ പുറത്തയിലിന് കൊയിലാണ്ടിൽ സ്വീകരണം നൽകി. മധ്യപ്രദേശിലെ ഭോപ്പാലിൽ നടന്ന നാഷണൽ കയാക്കിംഗ് & കനോയിങ്ങ് ചാമ്പ്യൻഷിപ്പിൽ നാഷണൽ ലെവൽ സീനിയർ ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം...
Koyilandy News
തിക്കോടി കെഎസ്ഇബി പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്ക് സംസ്ഥാന വിവരാകാശ കമ്മീഷന്റെ താക്കീത്. സ്വകാര്യ വ്യക്തി നൽകിയ പരാതിയിൽ കൃത്യമായ വിവരങ്ങളും രേഖകളും നൽകാത്തതിനാണ് കുടുത്ത വിമർശനം ഏൽക്കേണ്ടിവന്നത്....
ചെങ്ങോട്ടുകാവ്: നിർമ്മാണ തൊഴിലാളി യൂണിയൻ (CITU) ചെങ്ങോട്ടുകാവ് പഞ്ചായത്തു കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലസ്തീൻ ഐക്യദാർഡ്യം പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ചേലിയ മുത്തുബസാറിൽ നടന്ന പരിപാടി നാസർ കൊളായ്...
കൊയിലാണ്ടി: പൂക്കാട് കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ തന്ത്രി മഠത്തിനും ഊട്ടുപുരയ്ക്കും ശിലാന്യാസം നടത്തി. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പത്മനാഭനുണ്ണി നമ്പൂതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിച്ചു. കെട്ടിട നിർമ്മാണത്തിൻ്റെ ആദ്യ...
കൊയിലാണ്ടി: പ്രശസ്ത നാടക കലാകാരൻ കായലാട്ട് രവീന്ദ്രൻ കെ.പി.എ.സി.യുടെ പതിനൊന്നാം ചരമ വാർഷികത്തിൽ കൊയിലാണ്ടി എൻ.ഇ. ബലറാം ഹാളിൽ പുഷ്പാർച്ചനയും, അനുസ്മരണവും നടത്തി. ഇ.കെ. അജിത്ത് പ്രഭാഷണo...
കൊയിലാണ്ടി: ആതിരയാടി അംഗനമാർ. കോതമംഗലം അയ്യപ്പക്ഷേത്ര മഹോത്സവത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച മെഗാ തിരുവാതിര ശ്രദ്ധേയമായി. നിരവധി സ്ത്രീകളും കുട്ടികളും ദിവസങ്ങൾ നീണ്ട പരിശീലനത്തിനു ശേഷമാണ് തിരുവാതിര ആടിയത്....
കൊയിലാണ്ടി: നഗരസഭ കുടുംബശ്രീ സിഡിഎസ് ക്രിസ്തുമസ്-ന്യൂയർ വിപണനമേള ആരംഭിച്ചു. കോതമംഗലം അയ്യപ്പക്ഷേത്രത്തിന് സമീപം ആരംഭിച്ച മേള നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി...
കോഴിക്കോട്: മലബാർ സൗഹൃദവേദി കോഴിക്കോട് സംഘടിപ്പിച്ച ഇന്റർനാഷണൽ ഷോർട് ഫിലിം മത്സരത്തിൽ മികച്ച സംവിധായകനായി വൈരി എന്ന ചിത്രത്തിലൂടെ പ്രശാന്ത് ചില്ല അർഹനായി. കോഴിക്കോട് ടൗൺഹാളിൽ വെച്ച്...
കൊയിലാണ്ടി: കർഷക തൊഴിലാളി പെൻഷൻ 5000 രൂപയാക്കണമെന്ന് ഡി.കെ.ടി.എഫ് ആവശ്യപ്പെട്ടു. തൊഴിൽ ഇല്ലായ്മ രൂക്ഷമാവുകയും വിലക്കയറ്റം നിയന്ത്രണാധീതമാവുകയും ചെയ്ത സാഹചര്യത്തിൽ കർഷക തൊഴിലാളി ക്ഷേമനിധിയിൽ അഗത്വമെടുത്ത മുഴുവൻ...
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഡിസംബർ 22 വെള്ളിയാഴ്ചത്തെ ഒ.പി. യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ്...