KOYILANDY DIARY.COM

The Perfect News Portal

Koyilandy News

തിരുവങ്ങൂർ: താനാച്ചേരി താമസിക്കും കുഴികണ്ടത്തിൽ, വേങ്ങോളി വിജയ രാജൻ നായർ (78) നിര്യാതനായി. (റിട്ട. എയർഫോഴ്സ്, കനറാ ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു). ഭാര്യ: സുപ്രഭ കൂട്ടാലിട. മക്കൾ: അഷ്‌വിൻ,...

ചെങ്ങോട്ടുകാവ്: വാവുലേരി താഴക്കുനി (കാര്‍ത്തിക്) പൊട്ടക്കുനിയില്‍ ബില്‍ജിത്ത് (35) നിര്യാതനായി. അച്ചന്‍: പരേതനായ ബാലകൃഷ്ണന്‍. അമ്മ: ചന്ദ്രിക. ഭാര്യ: അനഘ. മകള്‍: ശ്രിഷ. കാര്‍ത്തിക്. സഹോദരന്‍: ബിജില്‍.

കൊയിലാണ്ടി: മുതിർന്ന സിപിഐ(എം) നേതാവും കൊയിലാണ്ടി നഗരസഭ വൈസ് ചെയർമാനുമായിരുന്ന യു.കെ. ദാമോദരൻ മാസ്റ്റർ (UKD അടിയോടി) (79) നിര്യാതനായി. ശവസംസ്ക്കാരം: വൈകീട്ട് 4 മണിക്ക് വീട്ടുവളപ്പിൽ....

കൊയിലാണ്ടി: കേരളത്തിന്റെ നവോത്ഥാന മുന്നേറ്റങ്ങൾക്ക് നാടകങ്ങൾ സുപ്രധാന പങ്കാണ് വഹിച്ചതെന്ന് കെ.വി. മോഹൻ കുമാർ പറഞ്ഞു. കായലാട്ട് രവീന്ദ്രൻ കെ.പി.എ.സിയുടെ 11-ാമത് അനുസ്മരണം - സ്മൃതി 2023...

കൊയിലാണ്ടിയിൽ വിഷൻ ഇൻട്രോസ് സ്പെക്ടീവ് അന്താരാഷ്ട്ര ചിത്രകലാ പ്രദർശനം 29ന് നടക്കും. വൈകീട്ട് നടക്കുന്ന ചടങ്ങിൽ കല്പറ്റ നാരായണൻ മാസ്റ്റർ പ്രദർശനം ഉദ്ഘാടനം ചെയ്യും. പത്ത് രാജ്യങ്ങളിൽ...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഡിസംബർ 29 വെള്ളിയാഴ്ചത്തെ ഒ.പി. യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ്...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 29 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..    1. ജനറൽ പ്രാക്ടീഷ്ണർ . ഡോ. മുസ്തഫ മുഹമ്മദ്‌   (9 am to...

കൊയിലാണ്ടി: ശ്രീചക്ര ക്രിയേഷൻസിന്റെ ഏറ്റവും പുതിയ ആൽബമായ"വേനലില" പ്രകാശനം ചെയ്തു. കൊയിലാണ്ടി ഐ എം എ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ പ്രശസ്ത സിനിമാതാരം സുധി കോഴിക്കോടും...

കൊയിലാണ്ടി: കേരള സീനിയർ സിറ്റിസൺസ് ഫോറം ചെങ്ങോട്ടുകാവ് പഞ്ചായത്ത് കൺവെൻഷൻ ശ്രീരാമാനന്ദ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. ജില്ലാ സെക്രട്ടറി സോമൻ ചാലിൽ ഉൽഘാടനം ചെയ്തു. പ്രസിഡണ്ട് പി.കെ...

കൊയിലാണ്ടി: വിയ്യൂർ വിഷ്ണു ക്ഷേത്രത്തിനു വേണ്ടി ക്ഷേത്ര പരിപാലന സമിതി പുതുതായി നിർമ്മിച്ച ഓഫീസ് കെട്ടിടവും, കിണറും ക്ഷേത്രത്തിന് സമർപ്പിച്ചു. നിരവധി ഭക്തജനങ്ങളുടെ സാന്നിധ്യത്തിൽ മേൽശാന്തി വിഷ്ണു...