കൊയിലാണ്ടി: ജില്ലയിലെ മികച്ച സ്കൂൾ പി.ടി.എ യ്ക്കുള്ള വിദ്യാഭ്യാസ വകുപ്പിൻ്റെ അവാർഡ് നേടിയ ആന്തട്ട ഗവ. യു പി സ്കൂളിന് അരങ്ങാടത്ത് പൗരാവലിയുടെ ആഭിമുഖ്യത്തിൽ സ്വീകരണവും അനുമോദന...
Koyilandy News
ചേമഞ്ചേരി: ശ്രീ കുഞ്ഞികുളങ്ങര മഹാഗണപതി ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ലയ വിന്ന്യാസത്തിന്റെ നാദപഞ്ചമം ഒരുക്കി. കർണാട്ടിക് - ഹിന്ദുസ്ഥാനി തുകൽ വാദ്യങ്ങളുടെ മേള അകമ്പടിയിൽ ദക്ഷിണേന്ത്യൻ സുഷിരവാദ്യമായ കുഴലിൽ നിന്ന്...
കൊയിലാണ്ടി: തെരുവ് കച്ചവടത്തിനെതിരെ പ്രത്യക്ഷസമരവുമായി കെഎംഎ രംഗത്ത്. കൊയിലാണ്ടിയിൽ അനധികൃത തെരുവ് കച്ചവടം വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ നേതൃത്വത്തിൽ അനധികൃത തെരുവ് കച്ചവടത്തെ...
യൂത്ത് കോൺഗ്രസ് പ്രതിഷേധവുമായി ബന്ധപ്പെട്ട മൂന്ന് കേസുകളിൽ കൂടി രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ജില്ലാ ജയിലിൽ വച്ച് കന്റോണ്‍മെൻ്റ് പൊലീസാണ് രാഹുലിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റ്...
കൊയിലാണ്ടി: ന്യൂറോനെറ്റ് എജ്യു സൊല്യൂഷന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ജില്ലാ "മാത്‌സ് ടാലന്റ് എക്സാം" ഫെബ്രുവരി നാലാം തീയ്യതി തിരുവങ്ങൂർ ഹയർസെക്കൻഡറി സ്കൂളിൽ വെച്ച് നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ...
കൊയിലാണ്ടി: നടേരി മരുതൂർ ചാപ്യേ കുന്നത്ത് ബിജു (41) നിര്യാതനായി. അച്ചൻ: പരേതനായ അച്ചുതൻ. അമ്മ: നാരായണി. ഭാര്യ: പ്രശാന്തി. മക്കൾ: അലൻ കൃഷ്ണ, അൽവിൻ കൃഷ്ണ....
ലോക പാലിയേറ്റീവ് കെയർ ദിനത്തിൽ വന്മുകം-എളമ്പിലാട് സ്കൂൾ വിദ്യാർത്ഥികൾ പാലിയേറ്റീവിന് വീൽ ചെയർ കൈമാറി
ചിങ്ങപുരം: ലോക പാലിയേറ്റീവ് കെയർ ദിനത്തിൽ വന്മുകം-എളമ്പിലാട് സ്കൂൾ വിദ്യാർത്ഥികൾ പാലിയേറ്റീവിന് വീൽ ചെയർ കൈമാറി. വന്മുകം-എളമ്പിലാട് സ്കൂൾ ജെ.ആർ.സി. കേഡറ്റുകൾ തിക്കോടി ദയ എജ്യുക്കേഷൻ & ചാരിറ്റബിൾ...
കൊയിലാണ്ടി: സപ്ലൈക്കോ ഡിപ്പോയ്ക്ക് മുമ്പിൽ സപ്ലൈക്കോ എംപ്ലോയീസ് യൂണിയൻ (സിഐടിയു) പ്രതിഷേധ യോഗവും ധർണ്ണയും നടത്തി. സപ്ലൈകോയെ സംരക്ഷിക്കുക, സബ്‌സിഡി സാധനങ്ങൾ ലഭ്യമാക്കുക, കേന്ദ്ര സംസ്ഥാന സർക്കാരുകൾ...
കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് വാർഷിക വിദ്യാഭ്യാസ പദ്ധതിയായ പ്രാദേശിക ചരിത്ര നിർമ്മാണ രചനയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് ശില്പശാല നടത്തി. പഞ്ചായത്തിലെ 8 പൊതു വിദ്യാലയങ്ങളിലെ യു.പി.വിഭാഗം വിദ്യാർത്ഥികളും...
കൊയിലാണ്ടി മേലൂർ കാരോൽ മീനാക്ഷി (77) നിര്യാതയായി. ഭർത്താവ്: പരേതനായ കാരോൽ ബാലകൃഷ്ണൻ. മകൾ: സുധ (എൻ ആർ ഇ ജി വർക്കേഴ്സ് യൂനിയൻ നടുവണ്ണൂർ പഞ്ചായത്ത്...