KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: പന്തലായിനി ശ്രീ അഘോര ശിവക്ഷേത്രത്തിലെ ശിവരാത്രി ആഘോഷ ഫണ്ട് ഉദ്ഘാടനം ഇന്ന് കാലത്ത് ക്ഷേത്ര നടയിൽ വെച്ച് നടത്തുകയുണ്ടായി. ആദ്യ റസീറ്റ്  മാതൃസമിതി കോർഡിനേറ്റർ ഗീത...

കൊയിലാണ്ടി: നടേരി ഒറ്റക്കണ്ടം എ ജി പാലസിൽ പള്ളിയുള്ളതിൽ താമസിക്കും നപ്പാലങ്കോട്ട് ബാലകൃഷ്ണൻ നായർ (69) നിര്യാതനായി. ഭാര്യ: കാർത്ത്യായനി അമ്മ. മക്കൾ: ധനേഷ്, പരേതയായ ധന്യ....

കൊയിലാണ്ടി: ദേശീയ യുവജനോത്സവത്തിൽ നാടൻപാട്ടിന് ഒന്നാം സ്ഥാനം നേടിയ നഗരസഭാ ടീം അംഗങ്ങൾക്കും പരിശീലകർക്കും സ്വീകരണം നൽകി. കോഴിക്കോട് റെയില്‍വെ സ്റ്റേഷനിലെത്തിയ നാടൻപാട്ടു സംഘത്തെ പ്രത്യേക വാഹനത്തിൽ...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ജനുവരി 19 വെള്ളിയാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...

കൊയിലാണ്ടി: കുറുവങ്ങാട് മാവുള്ള കുനി സിപി ശാരദ (85) നിര്യാതയായി. (റിട്ട. മൂടാടി ഹെൽത്ത് സെൻ്റർ ജീവനക്കാരിയാണ്). സംസ്കാരം: വെള്ളിയാഴ്ട പകൽ 12 മണിക്ക് വീട്ടുവളപ്പിൽ. ഭർത്താവ്:...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 19 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..    1. ജനറൽ പ്രാക്ടീഷ്ണർ . ഡോ. മുസ്തഫ മുഹമ്മദ്‌   (9 am to...

കൊയിലാണ്ടി: കേരള സ്റ്റേറ്റ് ഹയർ എഡ്യൂക്കേഷന്റെ സഹകരണത്തോടെ കൊയിലാണ്ടി ആർ ശങ്കർ മെമ്മോറിയൽ എസ് എൻ ഡി പി കോളേജിൽ നാലുവർഷ ബിരുദ പ്രോഗ്രാമിന്റെ പരിഷ്കരണത്തെപ്പറ്റിയുള്ള ശില്പശാല...

നന്തി: തെങ്ങിൽ കുടുങ്ങിയ തൊഴിലാളിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. നന്തി മുത്തായം ബീച്ചിനടുത്താണ് തെങ്ങുകയറ്റ തൊഴിലാളിയായ കാറിലകണ്ടി കോളനി, മൂലാട് ബാലൻ (63) എന്നയാൾ തെങ്ങിൽ കയറിയതിന്ശേഷം കയറാൻ...

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ ഹെൽത്ത് ആൻ്റ് വെൽനസ് സെൻ്റർ പ്രവർത്തനമാരംഭിച്ചു. കൊയിലാണ്ടി ഹാർബറിന് സമീപം കസ്റ്റംസ് റോഡിലാണ് ആയുഷ് അർബൻ ഹെൽത്ത് - വെൽനസ് സെൻറർ ആരംഭിച്ചത്....

കൊച്ചി; മഹാരാജാസ് കോളജിൽ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി അബ്ദുള്‍ നാസിറിനെ കൊലപ്പെടുത്താൻ ശ്രമിച്ച 15പേർക്കെതിരെ കേസെടുത്തു. കൊച്ചി സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തത്. വധശ്രമം, സംഘംചേര്‍ന്ന് ആക്രമിക്കല്‍ ഉള്‍പ്പെടെ...