KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: പെരുവട്ടൂർ നടേരിക്കടവിൽ നെൽവയലും തണ്ണീർത്തടവും മണ്ണിട്ട് നികത്താനുള്ള സ്വകാര്യ വ്യക്തിയുടെ ശ്രമം കർഷകതൊഴിലാളികളും, ഡിവൈഎഫ്ഐ പ്രവർത്തകരും എത്തി കൊടിനാട്ടി തടഞ്ഞു. വിയ്യൂർ വിഷ്ണു ക്ഷേത്രത്തിന് കിഴക്ക്...

കൊയിലാണ്ടി: കൊല്ലം ചൈതന്യ റെസിഡൻസ് അസോസിയേഷൻ വാർഷിക ജനറൽ ബോഡി യോഗം ചേർന്നു. യോഗത്തിൽ എൻ.വി. വത്സൻ അദ്ധ്യക്ഷത വഹിച്ചു. സന്തോഷ് കുമാർ ശിവേന്ദു, ദേവിയമ്മ മുണ്ടക്കൽ,...

കൊയിലാണ്ടി: കൊല്ലം ജനശക്തി ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വയോജന-വനിത-ബാലവേദി  അംഗങ്ങളുടെ സംഗമം നടന്നു. സംഗമം ലൈബ്രറി കൗൺസിൽ കൊയിലാണ്ടി നോർത്ത് മേഖല കൺവീനർ മോഹനൻ നടുവത്തൂർ ഉദ്ഘാടനം ചെയ്തു....

തിക്കോടിയിൽ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. അയനിക്കാട് സ്വദേശി മടത്തിൽമുക്ക് നജീബ് (60) ആണ് മരിച്ചതെന്നറിയുന്നു. തിക്കോടി ടൌണിൽ രാവിലെ 11 മണിയോടുകൂടി സർവ്വീസ്...

കൊയിലാണ്ടി: നടേരി കാവുംവട്ടം പറേച്ചാൽ ദേവീക്ഷേത്ര മഹോത്സവം ജനുവരി 27 മുതൽ ഫെബ്രുവരി 6 വരെ ആഘോഷിക്കും. പറേച്ചാൽ പൂരം എന്ന പേരിലാണ് ഇത്തവണ ഉത്സവം സംഘടിപ്പിച്ചത്....

കൊയിലാണ്ടി: കൊയിലാണ്ടി ശ്രീ ഗുരുജി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ റിപ്പബ്ലിക് ദിനാഘോഷത്തിൽ പൂമ്പാറ്റയായി ശിശുവാടിക വിദ്യാർത്ഥികൾ. ശിശുവാടികയിലെ അൻപത് വിദ്യാർത്ഥികളാണ് പൂമ്പാറ്റയായും പൂക്കളായും അരങ്ങിലെത്തിയത്. ആഘോഷ പരിപാടികളിൽ...

കൊയിലാണ്ടി: ആന്തട്ട ഗവ. യു പി സ്കൂളിലെ റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾ ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി ജില്ലാ ചെയർമാൻ സത്യനാഥൻ മാടഞ്ചേരി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ എം...

കൊയിലാണ്ടി ആർ. ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി യോഗം ആർട്സ് & സയൻസ് കോളേജിൽ റിവോൾവോ കോളേജ് യൂണിയൻ്റെ നേതൃത്വത്തിൽ അനുമോദന സദസ്സ് സംഘടിപ്പിച്ചു. ദേശീയ യുവജനോത്സവത്തിൽ നാടൻ...

കൊയിലാണ്ടി: നഗരസഭയിലെ മികച്ച ശുചിത്വ ഭവനങ്ങളുടെ പ്രഖ്യാപനം നഗരസഭ അധ്യക്ഷ സുധ കിഴക്കേപ്പാട്ട്   നിർവ്വഹിച്ചു. ഇരുപതിനായിരത്തിൽ പരം വീടുകളിൽ കുടുംബശ്രീ പ്രവർത്തകരും ശുചിത്വ വളണ്ടിയർമാരും ഹെൽത്ത് ഇൻസ്പെക്ടർമാരും സംയുക്തമായി...