KOYILANDY DIARY.COM

The Perfect News Portal

Koyilandy News

ഹയർസെക്കണ്ടറി പരീക്ഷാഫലം പുറത്തുവന്നപ്പോൾ തിളക്കമാർന്ന വിജയവുമായി ചിങ്ങപുരം സി.കെ.ജി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്ക്കൂൾ. 92.5% വിജയവുമായി മേലടി സബ്ജില്ലയിൽ വീണ്ടും ഒന്നാം സ്ഥാനത്തായി. എയിഡ്സ് സ്കൂൾ...

ചേമഞ്ചേരി: തിരുവങ്ങൂർ എടക്കയിൽ തെരു കുനിയിൽ ചീരു (85) നിര്യാതയായി. സഹോദരങ്ങൾ: പരേതരായ കണ്ണൻ (തലശ്ശേരി), ലക്ഷ്‌മി (തിരുവങ്ങൂർ).

വെങ്ങളം: ഹസീന മൻസിൽ താമസിക്കും പറമ്പിൽ ഹസ്സൻകുഞ്ഞി (86) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: അബ്ദുൾ നാസർ (ദുബൈ), കോയ മോൻ (ഫാഷൻ വേൾഡ് റെഡിമെയ്ഡ്സ് -...

കൊയിലാണ്ടി: ഗേറ്റിനുള്ളിൽ തല കുടുങ്ങിയ നായയെ  രക്ഷപ്പെടുത്തി. വെള്ളിയാഴ്ച വൈകിട്ടാണ് കൊയിലാണ്ടി മുനിസിപ്പൽ ഓഫീസിനു സമീപമുള്ള വീടിനുമുമ്പിലെ ഗേറ്റിൽ തെരുവ് നായയുടെ തല കുടുങ്ങിയത്. രക്ഷാപ്പെടാനുള്ള എല്ലാ...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ മെയ് 11 ശനിയാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...

കൊയിലാണ്ടി: പെരുവട്ടൂർ നമ്പ്രത്ത്കുറ്റി ചിരുതക്കുട്ടി അമ്മ (93) നിര്യാതയായി. ശവസംസ്കാരം: ശനിയാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: യശോദ, ശാന്ത, വത്സരാജൻ...

കൊയിലാണ്ടിയിൽ കുടിവെള്ളം അരികിലെത്തി.. ഇനി താമസിയാതെ അകത്തെത്തും.. നഗരസഭ സമ്പൂർണ്ണ കുടിവെള്ള പദ്ധതിയാണ് യാഥാർത്ഥ്യത്തിലേക്ക് നീങ്ങുന്നത്.. ജല വിതരണ ശൃംഖലയുടെ പൈപ്പിടൽ പ്രവൃർത്തി ആരംഭിച്ചു. സംസ്ഥാന സർക്കാർ...

കൊയിലാണ്ടി: പുളിയഞ്ചേരി അത്യാേട്ട് താഴ, മുണ്ട്യാടി സുരേന്ദ്രൻ (62) നിര്യാതനായി. പരേതരായ കുഞ്ഞിക്കണാരൻ്റെയും ചിരുതക്കുട്ടിയുടെയും മകനാണ്. ഭാര്യ: ഉഷ. മകൻ: സുജിത്ത് (അപ്പൂസ്). മരുമകൾ: നന്ദന. സഹോദരങ്ങൾ:...

മുചുകുന്ന്: വെള്ളറക്കാടൻകണ്ടി ശാന്ത (63) നിര്യാതയായി. ഭർത്താവ്: വെള്ളറക്കാടൻ കണ്ടി നാരായണൻ നായർ. മക്കൾ: രാജേഷ് (ചുമട്ടുതൊഴിലാളി കൊയിലാണ്ടി), ലിജീഷ് (ഡ്രൈവർ), പരേതനായ രജീഷ്. മരുമകൾ: സജിത....

കൊയിലാണ്ടി: തെങ്ങിൽ നിന്നു വീണു പരിക്കേറ്റയാൾ മരിച്ചു. ചേമഞ്ചേരി തുവ്വക്കോട് വളപ്പിൽ മീത്തൽ വേണു (61) ആണ് മരണമടഞ്ഞത്. വ്യാഴാഴ്ചയാണ് സംഭവം. അപകടം നടന്ന ഉടനെ കൊയിലാണ്ടി...