KOYILANDY DIARY.COM

The Perfect News Portal

Koyilandy News

നടുവണ്ണൂര്‍: മന്ദങ്കാവ് കേന്ദ്രീകരിച്ച് യുവാക്കള്‍ക്കും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും കഞ്ചാവ് വിതരണം നടത്തുന്ന നടുവണ്ണൂര്‍ മന്ദങ്കാവ് സ്വദേശി പിടിയില്‍. മണ്ണാങ്കണ്ടി മീത്തല്‍ ശ്രീജിത്ത് (21) ആണ് പൊലീസ് പിടിയിലായത്....

കുറുവങ്ങാട്: കാഞ്ഞിരപ്പുറത്ത് താഴക്കുനി മടക്കണ്ടാരി ലക്ഷമി അമ്മ (87) നിര്യാതനായി. ഭർത്താവ്: പരേതനായ അപ്പുനായർ. മകൻ: പരേതനായ ഗംഗാധരൻ. സഞ്ചയം: ബുധനാഴ്ച.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 6 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. . . 1.ജനറൽ മെഡിസിൻ വിഭാഗം  ഡോ : വിപിൻ  ( 9.00...

കൊയിലാണ്ടി: ജി. വി. എച്ച്. എസ്. എസ് പി സി യൂണിറ്റിന്റെ ഓണം വെക്കേഷൻ ക്യാമ്പ് കൊയിലാണ്ടി മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർ പെയ്സൺ നിജില...

കൊയിലാണ്ടി: രാഷ്ട്രീയ മഹിള ജനതാദൾ ദ്വിദിന ജില്ലാ ക്യാമ്പ് അകലാപ്പുഴ ലെയ്ക് വ്യൂ റിസോർട്ടിൽ ഒക്ടോബർ 26, 27 തിയ്യതികളിൽ നടത്താൻ തീരുമാനിച്ചു. സംഘാടക സമിതി യോഗം...

കൊയിലാണ്ടി: മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സി.ഐ.ടിയു മുൻ സംസ്ഥാന പ്രസിഡണ്ടായിരുന്ന ആനത്തലവട്ടം ആനന്ദൻ്റെ ചരമ ദിനത്തോടനുബന്ധിച്ച് എൻ. എച്ച്. എം. എംപ്ലോയീസ് യൂണിയൻ (സിഐടിയു) കോഴിക്കോട് ജില്ലാ...

കൊയിലാണ്ടി: സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിച്ച് മൂടാടി ഗ്രാമപഞ്ചായത്ത്. തദ്ദേശ സ്വയംഭരണ വകുപ്പ് നടപ്പാക്കുന്ന ഡിജി കേരള പദ്ധതിയുടെ ഭാഗമായി മൂടാടി ഗ്രാമപഞ്ചായത്ത് സമ്പൂർണ ഡിജിറ്റൽ സാക്ഷരത...

കൊയിലാണ്ടി: മേലടി ഉപജില്ല ശാസ്ത്രോത്സവം ലോഗോ ക്ഷണിക്കുന്നു. ഒക്ടോബർ 17, 18 തിയ്യതികളിൽ എസ് വി എ ജി എച്ച് എസ് എസ് നടുവത്തൂർ, എൻ യു...

കൊയിലാണ്ടി: ഉള്ളിയേരി എടച്ചേരി ശ്രീദേവി അമ്മ (89) നിര്യാതയായി. പരേതനായ എടച്ചേരി നാരായണൻ മാസ്റ്ററുടെ ഭാര്യയാണ്. മക്കൾ: കാർത്തി (കുറുവങ്ങാട്), രാധ, ഗൗരി, ബാലകൃഷ്ണൻ (മാതൃഭൂമി, സീനിയർ...

കൊയിലാണ്ടി: പൂക്കാട് കലാലയത്തിൽ നടക്കുന്ന നവരാത്രി സംഗീതോത്സ വേദിയിൽ അശ്വതി ചന്ദ്രൻ്റെ കർണാടക കച്ചേരി സംഗീതാസ്വാദകരുടെ മനം കവർന്നു. ഭാവയാമി രഘുരാമം എന്ന കൃതിയോടെ ആരംഭിച്ച സംഗീത...