KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: സമാധാനപരമായി പ്രകടനം നടത്തിയ സംഭവത്തിൽ കൊയിലാണ്ടി പോലീസ് ചാർജ്ജ് ചെയ്ത കള്ള കേസിൽ പ്രതികളാക്കിയ ഡിവൈഎഫ്ഐ പ്രവർത്തകരെ കൊയിലാണ്ടി കോടതി വെറുതെ വിട്ടു. DYFI പ്രവർത്തകരായ...

കൊയിലാണ്ടി: മൂടാടി ഗ്രാമപഞ്ചായത്ത് 13-ാം വാർഡിലെ വിഷ്ണു ക്ഷേത്രം റോഡ് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വാർഡ്...

കൊയിലാണ്ടി: സപ്ലൈകോ കൊയിലാണ്ടിയിൽ ഓണം ഫെയർ ആരംഭിച്ചു. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. കൗൺസിലർ എ. അസീസ് മാസ്റ്റർ  അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയ...

കൊയിലാണ്ടി: നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട വയോജനസംഗമം 'കാരണവർക്കൂട്ടം' ഇ എം എസ് ടൗൺഹാളിൽ വെച്ച് നടത്തി. ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ്...

കൊയിലാണ്ടി: ഊരള്ളൂർ യൂണിറ്റിലെ വ്യാപാരി മിത്ര അംഗമായിരിക്കെ അകാലത്തിൽ മരണപ്പെട്ട കുനിയിൽ മുഹമ്മദിന്റെ കുടുംബത്തിന് വ്യാപാരി മിത്രാ  ഫണ്ട് നൽകി. യൂണിറ്റിലെ മറ്റൊരു വ്യാപാരി മിത്ര അംഗമായ...

കൊയിലാണ്ടി: പാലോറ ഹൈസ്കൂൾ 1991 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികൾ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. ഉള്ളിയേരി സൽക്കാര ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ ഷിനിൽ പൂനൂർ അധ്യക്ഷത വഹിച്ചു....

കൊയിലാണ്ടി നഗരസഭ വാർഷിക പദ്ധതിയുടെ ഭാഗമായി ബാലസഭ ബാലസംഗമം  സംഘടിപ്പിച്ചു. ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ അദ്ധ്യക്ഷത വഹിച്ചു....

കൊയിലാണ്ടി: നടേരി കുട്ടിപ്പറമ്പിൽ റിട്ട. ഹെഡ്മാസ്റ്റർ, നാരായണൻ നായർ (88) നിര്യാതനായി. ശവസംസ്ക്കാരം: ഇന്ന് 11 മണിക്ക് മുത്താമ്പിയിലുള്ള വീട്ടുവളപ്പിൽ. (മരുതൂർ, കൊയിലാണ്ടി ഗേൾസ്, ആന്തട്ട, മാടാക്കര...

ബാലുശ്ശേരി പോലീസിന്‍റെ സമയോചിതമായ ഇടപെടലിലുടെ സ്ത്രീക്ക് പുനര്‍ജന്മം. ആത്മഹത്യ ചെയ്യാനൊരുങ്ങിയ സ്ത്രീയെയാണ് ജീവിതത്തിലേക്ക് തിരികെ കൈപിടിച്ചുയര്‍ത്തിയത്. ബാലുശ്ശേരി പോലീസ് സ്റ്റേഷനിലെ ജി.ഡി ചാര്‍ജ് ഗോകുല്‍രാജിന് പയ്യോളി പോലീസ്...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ സപ്തംബര്‍ 01 തിങ്കളാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്,...