കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ ഓഫീസിലെ സർവ്വീസിൽ നിന്നും നിന്നും വിരമിച്ച കെ.ടി. സുധാകരൻ, ബി.കെ. ശാന്ത എന്നിവർക്ക് ജീവനക്കാർ യാത്രയയപ്പ് നൽകി. നഗരസഭ ഹാളിൽ നടന്ന ചടങ്ങ്...
Koyilandy News
കൊയിലാണ്ടി: ലോഹ്യ വിചാരവേദിയുടെ സംസ്ഥാനതല ക്യാമ്പ് നവംബര്‍ അഞ്ച്, ആറ് തിയ്യതികളില്‍ പെരുവട്ടൂര്‍ ഉജ്ജയിനിയില്‍ നടക്കും. മഗ്‌സസെ അവാര്‍ഡ് ജേതാവും പരിസ്ഥിതി പ്രവര്‍ത്തകനുമായ ഡോ. സന്ദീപ് പാണ്ഡെ ഉദ്ഘാടനം...
കൊയിലാണ്ടി: മുത്താമ്പി വൈദ്യരങ്ങാടിയില്‍ തെരുവ് നായ്ക്കള്‍ കോഴിപ്പീടികയുടെ വാതില്‍ തകര്‍ത്ത് അകത്തുകടന്ന് 110 കോഴികളെ കടിച്ചു കൊന്നു. മുത്താമ്പി അറുവയല്‍കുനി സിനാര്‍ മന്‍സിലില്‍ മുനീറിന്റെ എം.എം.കെ. കോഴി സ്റ്റാളിലെ...
കൊയിലാണ്ടി> സർവ്വശിക്ഷ അഭിയാൻ പന്തലായനി ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ യു.പി, ഹൈസ്‌ക്കൂൾ ശാസ്ത്രാ അധ്യാപകർക്ക് വേണ്ടി മൈക്രോസ്‌കോപ്പ് ക്യാമ്പ് സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ അഡ്വ: കെ. സത്യൻ ഉദ്ഘാടനം...
കൊയിലാണ്ടി> വെങ്ങളം ചീനഞ്ചേരി കടപ്പുറത്ത് നിന്ന് അനധികൃതമായി ഗുഡ്‌സ് ഓട്ടോയിൽ മണൽ കടത്തുകയായിരുന്ന വെങ്ങളം ചൊറമുറി ബബീഷിനെ (32) കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു. ഓടിരക്ഷപ്പെടാൻ ശ്രമിച്ച...
കൊയിലാണ്ടി: മാരാമുറ്റംതെരു മാതാ അമൃതാനന്ദമയീ മഠത്തില്‍ നവഗ്രഹ ശാന്തിപൂജ 30-ന് നടക്കും. രാവിലെ 9 മണിക്കാരംഭിക്കും.
കൊയിലാണ്ടി: ജനാധിപത്യ വ്യവസ്ഥിതിയിൽ നീതി നിലനിൽക്കണമെങ്കിൽ സ്വാതന്ത്ര്യം അനിവാര്യമാണെന്ന് പ്രശസ്ത എഴുത്തുകാരൻ കൽപ്പറ്റ നാരായണൻ. മാധ്യമ പ്രവര്‍ത്തകരെ ജോലിയില്‍ നിന്ന് തടസ്സപ്പെടുത്തുന്നതും ആക്രമിക്കുന്നതും ലോകത്തിന്റെ കണ്ണുമൂടിക്കെട്ടലാണ്. കൊയിലാണ്ടി ഗവ....
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ശ്രീരാമാനന്ദാശ്രമത്തില്‍ മാതൃസംഗമവും മാതൃപൂജയും നടത്തി. കേരളാ സംബോധ് ഫൗണ്ടേഷന്‍ ആചാര്യന്‍ അധ്യാത്മാനന്ദ സ്വാമികള്‍ കാര്‍മ്മികത്വം വഹിച്ചു.
കൊയിലാണ്ടി: ഇന്ത്യൻ ഹോമിയോപ്പതിക്ക് അസോസിയേഷൻ കോഴിക്കോട് യൂണിറ്റിന്റേയും, ഹോമിയോപ്പതിക്ക് ഫിസിഷ്യൻസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടേയും സഹകരണത്തോടെ കൊയിലാണ്ടി പബ്ലിക്ക് ലൈബ്രറിഒക്ടോബർ 30ന് സൗജന്യ ഹോമിയോ ചികിത്സ ക്യാമ്പ് സംഘടിപ്പിക്കുന്നു....
കൊയിലാണ്ടി : ആയിരക്കണക്കിന് യാത്രക്കാര്‍ ആശ്രയിക്കുന്ന കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍ വികസന മുരടിപ്പില്‍. പദവിയില്‍ ബി ക്ളാസാണെങ്കിലും സി ക്ളാസിന്റെ വികസനം പോലും ഇവിടെയില്ലെന്നാണ് പരാതി. ഇതുവഴി...
