Koyilandy News
കൊയിലാണ്ടി: സമ്പൂര്‍ണ സാക്ഷരത വാരാചരണത്തിന്റെ ഭാഗമായി മുചുകുന്ന് തുടര്‍വിദ്യാകേന്ദ്രത്തില്‍ അക്ഷരദീപം തെളിയിച്ചു. വാര്‍ഡ് അംഗം സി.കെ. ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. കെ.പി. ലത അധ്യക്ഷത വഹിച്ചു. പ്രേരക് സീതാമണി,...
കൊയിലാണ്ടി: യു.ഡി.എഫ് പൊതുയോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആറുമണിക്കെത്തുമെന്നായിരുന്നു അറിയിപ്പ്. എന്നാല്‍ എത്തിയത് രാത്രി ഒന്‍പത് മണിയായപ്പോള്‍. യോഗത്തിന്റെ ചട്ടവട്ടങ്ങളെല്ലൊം ലഘൂകരിച്ച് നേരെ പ്രസംഗത്തിലേക്ക്. ഇടത് ഭരണത്തില്‍ ലോട്ടറിയിലൂടെ...
കൊയിലാണ്ടി; ചേലിയ കഥകളി വിദ്യാലയം സംഘടിപ്പിച്ച പഠനശിബിരത്തിൽ മലബാർ സുകുമാർ ഭാഗവതർ അനുസ്മരണം, ഗസൽ കച്ചേരി എന്നിവ അരങ്ങേറി. സുനിൽ തിരുവങ്ങൂർ സുകുമാർ ഭാഗവതർ അനുസ്മരണ പ്രഭാഷണം നടത്തി....
കൊയിലാണ്ടി : യു. ഡി. എഫ്. നേതൃത്വത്തിൽ സംഘടിപ്പിച്ച കുടുംബസംഗമം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ചെങ്ങോട്ടുകാവിൽ നടന്ന പരിപാടിയിൽ സി. പി. അലി അദ്ധ്യക്ഷതവഹിച്ചു....
കൊയിലാണ്ടി: ജനങ്ങളെ ബിന്നിപ്പിച്ച് രാജ്യത്തിന്റെ ഐക്യം തകർക്കാൻ ശ്രമിക്കുന്ന ബി. ജെ. പി. മുന്നണിയേയും വികസനത്തിന്റെ മറവിൽ ഭൂമിയും പ്രകൃതിസമ്പത്തും കുത്തകകൾക്ക് കൊള്ളയടിക്കുകയും അഴിമതിയെ സ്ഥാപനവൽക്കരിക്കുകയും ചെയ്ത...
കൊയിലാണ്ടി> ഐ.എസ്.എം നോർത്ത് ജില്ലാ കൗൺസിൽ മീറ്റ് സംസ്ഥാന ജനറൽ സെക്രട്ടറി ഫൈസൽ നന്മണ്ട ഉദ്ഘാടനം ചെയ്തു. തെരെഞ്ഞെടുപ്പിൽ മുന്നണികൾ പുറത്തിറക്കുന്ന പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ നടപ്പിൽ വരുത്തണമെന്ന്...
കൊയിലാണ്ടി> യു.ഡി.എഫ് സ്ഥാനാർത്ഥി എൻ. സുബ്രഹ്മണ്യന്റെ തെരെഞ്ഞെടുപ്പ് പ്രചരണാർത്ഥം മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഇന്ന് കായിലാണ്ടിയിൽ സംസാരിക്കും. ഇന്ന് വൈകിട്ട് 5 മണിക്ക് കൊയിലാണ്ടി സ്‌പോർട്‌സ് കൗൺസിൽ സ്റ്റേഡിയത്തിൽ...
കൊയിലാണ്ടി: ജനശ്രീ ജില്ലാ മിഷൻ ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നടത്തിയ ജൈവപച്ചക്കറി കൃഷി നട്ടുവളർത്തിയവർക്കുള്ള അവാർഡ് വിതരണം ചെയ്തു. എം. കെ. രാഘവൻ എം. പി. അവാർഡ്...