KOYILANDY DIARY.COM

The Perfect News Portal

Koyilandy News

അത്തോളി > വേനല്‍ക്കാലത്ത് മുഴുവന്‍ കുടിവെള്ളക്ഷാമം അനുഭവിച്ച കൊടശ്ശേരിയിലെ മുള്ളാലക്കുഴിയില്‍ ഷര്‍മിളക്ക് ഇനി കിണര്‍ സ്വന്തം. അതും 10 വനിതകളുടെ കൈക്കരുത്തില്‍ കുഴിച്ച കിണര്‍. തൊഴിലുറപ്പ് പദ്ധതിയില്‍...

കൊയിലാണ്ടി> കൊയിലാണ്ടി നഗരത്തിലെ അപ്രഖ്യാപിത കറന്റ്കട്ടിനെതിരെ സബ്‌സ്റ്റേഷൻ യാഥാർത്ഥ്യമാക്കണം എന്ന ആവശ്യം ഉന്നയിച്ച് യുവമോർച്ച പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. യുവമോർച്ച കൊയിലാണ്ടി മണ്ഡലം ഭാരവാഹികളായ അഖിൽ...

കൊയിലാണ്ടി: പട്ടികജാതി വികസന വകുപ്പിന്റെ പുനരധിവാസ പദ്ധതി പ്രകാരം കൊയിലാണ്ടി നഗരസഭ പട്ടികജാതിക്കാര്‍ക്ക് ഭൂമിവാങ്ങാന്‍ സഹായധനം നല്‍കുന്നു. അപേക്ഷകര്‍ 50,000 രൂപയില്‍താഴെ വാര്‍ഷിക വരുമാനമുള്ളവരും സ്വന്തമായി ഭൂമിയില്ലാത്തവരുമായിരിക്കണം. അപേക്ഷകള്‍...

കൊയിലാണ്ടി: ഡി. വൈ. എഫ്. ഐ. കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി പുതിയ ഭാരവാഹികളെ തീരുമാനിച്ചു. ബി. പി. ബബീഷിനെ സെക്രട്ടറിയായും ടി. സി. അഭിലാഷിനെ പ്രസിഡണ്ടായും തെരഞ്ഞെടുത്തു....

കൊയിലാണ്ടി> മികച്ച കലാ പ്രവർത്തകനും അദ്ധ്യാപകനുമായിരുന്ന ടി.പി ദാമോദരൻനായരുടെ പേരിൽ പൂക്കാട് കലാലയം ഏർപ്പെടുത്തിയ കീർത്തി മുദ്ര പുരസ്‌ക്കാരം പ്രശസ്ത പ്രഭാഷകനും രാഷ്ട്രീയ സാംസ്‌ക്കാരിക പ്രവർത്തകനുമായ കന്മന...

കൊയിലാണ്ടി> നഗരസഭ ഒന്നാം ഡിവിഷൻ തളിർ ജൈവഗ്രാമം മന്ദമംഗലം നേതൃത്വത്തിൽ തിരുവാതിര ഞാറ്റുവേല വരവേൽപ്പ് ഉത്സവം സംഘടിപ്പിച്ചു. മന്ദമംഗലത്ത് നടന്ന പരിപാടി സാഹിത്യകാരൻ കൽപ്പറ്റ നാരായണൻ ഉദ്ഘാടനം...

കൊയിലാണ്ടി പുളിയഞ്ചേരി മാണിക്യം വീട്ടിൽ സുരേഷിന്റെ വീട്ടിൽ തേങ്ങാക്കൂടയ്ക്ക് തീപിടിച്ചപ്പോൾ ഫയർഫോഴ്‌സും, പോലീസും, നാട്ടുകാരും ചേർന്ന് തീയണക്കുന്നു.

ജെ.സി.ഐ കൊയിലാണ്ടിയും, ഒയിസ്‌ക ഇന്റെർനാഷണൽ ചാപ്റ്ററും, ഇൻഡ്യൻ സീനിയർ ചേംബർ കൊയിലാണ്ടിയും സംയുക്തമായി സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗ ദിനാചരണം കൊയിലാണ്ടി എം.ജി കോളേജിൽ നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ്...

കൊയിലാണ്ടി ഗവ: ഗേൾസ് ഹയർ സെക്കണ്ടറി സ്‌ക്കൂളിൽ ലോക സംഗീതദിനാചരണത്തോടനുബന്ധിച്ച് നടന്ന അഷ്ടപതി സംഗീത കച്ചേരിയിൽ നിന്ന്

കേരള എൻ.ജി.ഒ യൂണിയൻ കൊയിലാണ്ടി ഏരിയ ജനറൽ ബോഡി യോഗം സംസ്ഥാന കമ്മറ്റി അംഗം എൻ. മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു.