KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: ചേലിയ വായാട്ടു മാധവൻ നായരുടെ ഭാര്യ: കല്യാണിഅമ്മ (76) നിര്യാതയായി. മക്കൾ: നാരായണൻ (കോതമംഗലം), ദാമോദരൻ (കൊളക്കാട്), ജനാർദ്ദനൻ (ചെങ്ങോട്ട്കാവ്), സുശീല (ചേലിയ), നീന (പൂക്കാട്),...

കൊയിലാണ്ടി: പരേതനായ മുയ്യാമ്പത്ത് മാധവൻ നായരുടെ ഭാര്യ വാരരുകണ്ടി അമ്മുഅമ്മ (80) നിര്യാതയായി. മക്കൾ: സുധാകരൻ, മധുസൂധനൻ (നേഷണൽ ബേക്കറി ചെങ്ങോട്ടുകാവ്), ദിനേശൻ (താലൂക്ക് ഓഫീസ് കൊയിലാണ്ടി),...

കൊയിലാണ്ടി: മുചുകുന്ന് വട്ടുവന്‍ തൃക്കോവില്‍ വിഷ്ണു ക്ഷേത്രത്തില്‍ അഷ്ടമി രോഹിണി ഉത്സവം ആഗസ്റ്റ് 24-ന് നടക്കും. വൈകീട്ട് നാല് മണിക്ക് ഘോഷയാത്ര, രാത്രി എട്ടിന്  നൃത്ത പരിപാടി. ആഗസ്റ്റ്...

കൊയിലാണ്ടി: ഗ്രാമശ്രി ഇനത്തില്‍പ്പെട്ട രണ്ട് മാസം പ്രായമുള്ള മുട്ടക്കോഴികളെ 11-ന് രാവിലെ 9 മണിമുതല്‍ കൊയിലാണ്ടി മൃഗാസ്​പത്രിയില്‍ നിന്നും വിതരണം ചെയ്യും. വില ഒന്നിന് 90 രൂപ.

കൊയിലാണ്ടി:  പൊയിൽകാവ്  ക്ഷേത്രം ഏരിയാ റസിഡന്റ്‌സ്  അസോസിയേഷൻ രൂപീകരണ യോഗം പ്രസാദ് പേരാമ്പ്ര ഉദ്ഘാടനം ചെയ്തു. കെ.ടി. രാധാകൃഷ്ണൻ അദ്ധ്യത വഹിച്ചു. ആകാശവാണി സ്റ്റേഷൻ ഡയരക്ടർ ഒ....

കൊയിലാണ്ടി:  കേരള മജീഷ്യൻസ് ചാരിറ്റബ്ൾ ട്രസ്റ്റിന്റെ വാർഷിക സമ്മേളനം നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ കെ.ഷിജു ഉദ്ഘാടനം ചെയ്തു.  രണ്ട് മാജിക് കലാകാരൻമാർക് ധനസഹായം നൽകി....

ന്യൂഡല്‍ഹി: ഹൈന്ദവ നേതാക്കളെ വധിക്കാനും ക്രിസ്ത്യന്‍ പള്ളികള്‍ ആക്രമിക്കാനും ദാവൂദ് ഇബ്രാഹിമിന്‍റെ നേതൃത്വത്തിലുള്ള ഡി കന്പനി തീവ്രവാദ സംഘടന രൂപീകരിക്കാന്‍ ശ്രമിച്ചിരുന്നതായി വെളിപ്പെടുത്തല്‍. ദേശീയ അന്വേഷണ ഏജന്‍സിയുടേതാണ്...

കൊയിലാണ്ടി: കേരള പോലീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ജില്ലാസമ്മേളനം കെ. ദാസന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി ചെത്ത് തൊഴിലാളി മന്ദിരത്തിൽ ചേർന്ന സമ്മേളനത്തിൽ  കെ.പി. രഘുനാഥന്‍ അധ്യക്ഷത വഹിച്ചു. നഗരസഭാധ്യക്ഷന്‍...

കൊയിലാണ്ടി: പൊതുജന സഹകരണത്തോടെ കെ.എസ്.ആര്‍.ടി.സി.യെ ശക്തിപ്പെടുത്തുമെന്ന് മന്ത്രി  പറഞ്ഞു. എന്‍.സി.പി. കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി നല്‍കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം. വിവിധ പാര്‍ട്ടികളില്‍നിന്ന് രാജിവെച്ച് എന്‍.സി.പി.യില്‍ ചേര്‍ന്നവരെ മന്ത്രി ഹാരമണിയിച്ചു....

കൊയിലാണ്ടി: ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ റിയോ ഒളിമ്പിക്‌സിനെ വരവേല്‍ക്കുന്നതിനായി കുട്ടികള്‍ ഓര്‍മക്കളം തീര്‍ത്തു. റിട്ട. കായികാധ്യാപകന്‍  കപ്പന ഹരിദാസിന്റെ 'ഒളിമ്പിക്‌സ് ഓര്‍മകള്‍' ഫോട്ടോപ്രദര്‍ശനം നഗരസഭാധ്യക്ഷന്‍ കെ....