KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി : ബെക്കർ കൊയിലാണ്ടിയുടെ പി. എസ്. സി. അത്ഭുത പരിശീലനം മത്സര പരീക്ഷാ സഹായി, മൂവാണ്ടൻ മാവിന്റെ അവകാശികൾ എന്ന ബാലകഥകളുടെ പുസ്തക പ്രകാശനവും സി....

കൊയിലാണ്ടി: കൊയിലണ്ടി നഗരസഭയിൽ മുബാറക്ക് റോഡിൽ ഹൈമാസ്റ്റ് ലൈറ്റ് കെ. ദാസൻ എം. എൽ. എ. ഉദ്ഘാടനം ചെയ്തു. എം. എൽ. എ. യുടെ പ്രാദേശിക വികസനഫണ്ടുപയോഗിച്ച്...

കൊയിലാണ്ടി > കൊയിലാണ്ടി ടൗണിൽ കണ്ടെയ്‌നർ ലോറിക്ക് തീപ്പിടിച്ചു. പോസ്‌റ്റോഫീസിന് മുൻവശമാണ് ഓടിക്കൊണ്ടിരിക്കുകയായിരുന്ന ലോറിക്ക് തീപിടിച്ചത്. അതോടുകൂടി കൊയിലാണ്ടി പട്ടണത്തിൽ വൻ ഗതാഗതകുരുക്കാണ് ഉണ്ടായിട്ടുള്ളത്. സുറത്തിൽ നിന്ന്...

കണ്ണൂര്‍:  തലശ്ശേരിയില്‍ നോടോടി സ്ത്രീയെ തെരുവ്നായ്ക്കൂട്ടം കടിച്ചുകീറി. കര്‍ണാടകയിലെ ഹുന്‍സൂര്‍ സ്വദേശിനി രാധയാണ് ആക്രമണത്തിന് ഇരയായത്.  ഇന്ന്‌ രാവിലെ അഞ്ചോടെയാണ് സംഭവം. തലശ്ശേരി മമ്പറത്ത്‌ പാലത്തിന് സമീപം ടെന്റ് കെട്ടിയാണ്...

കൊയിലാണ്ടി : കൊയിലാണ്ടിക്കനുവദിച്ച ഫയർ സ്റ്റേഷന് സ്‌പോർട്‌സ് കൗൺസിൽ സ്‌റ്റേഡിയത്തിൽ താൽക്കാലിക സൗകര്യമൊരുക്കുന്നതിന് വേണ്ടി നഗരസഭയും എം. എൽ. എയും നടത്തിയ പ്രവർത്തനം തടസ്സപ്പെടുത്താൻ സ്‌പോർസ് കൗൺസിലിലെ...

കൊയിലാണ്ടി : കൊയിലാണ്ടി നഗരസഭയുടെ നേതൃത്വത്തിൽ നടക്കുന്ന കൊയിലാണ്ടി ഫെസ്റ്റ് 'നാഗരികം' 2016 ന്റെ ഭാഗമായി നടക്കുന്ന വിപണ മേളയിൽ വൻ ജനത്തിരക്ക് സപ്തംബർ 3നാണ് 10...

കൊയിലാണ്ടി:  സ്വകാര്യ ക്ഷേത്രങ്ങളിലെ ജീവനക്കാര്‍ക്ക് ദേവസ്വം ബോര്‍ഡിനു കീഴിലെ ക്ഷേത്ര ജീവനക്കാര്‍ക്കുള്ള സേവന വേതന വ്യവസ്ഥകള്‍ നടപ്പാക്കണമെന്ന് മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍ (സി.ഐ.ടി.യു.) കൊയിലാണ്ടി ഏരിയാ സമ്മേളനം...

കൊയിലാണ്ടി:  കൊയിലാണ്ടിയിലെ ഗതാഗതക്കുരുക്ക് കാരണം സ്വകാര്യ ബസ്സുകള്‍ സര്‍വീസ് നിര്‍ത്തിവെക്കുമെന്ന് താലൂക്ക് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ  മുന്നറിയിപ്പ്. കൊയിലാണ്ടി, വടകര, മുചുകുന്ന്, മേപ്പയ്യൂര്‍ റൂട്ടിലോടുന്ന സ്വകാര്യ ബസ്സുകളാണ്...

കൊയിലാണ്ടി : റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗവർമെന്റ് വൊക്കേഷണൽ ബോയ്‌സ് ഹയർസെക്കണ്ടറി സ്‌കൂളിൽ നേഷൻ ബിൽഡർ അവാർഡ് നൽകി ആദരിച്ചു. ഹൈസ്‌കൂളിൽ വെച്ച് നടന്ന ചടങ്ങിൽ റോട്ടറി...