KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ വഴിപാടുകള്‍ക്ക് ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചതായി ഭരണസമിതി അറിയിച്ചു. വിലാസം:  www.pisharikavu.in എന്ന വെബ് സൈറ്റില്‍ ബുക്ക് ചെയ്യാവുന്നതാണ്‌.

കൊയിലാണ്ടി : മൂടാടി കെ. എസ്. ഇ. ബി. സെക്ഷനിലെ സി. ഐ ടി. യു. യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമ്പൂർണ്ണ വൈദ്യുതീകരണത്തിന്റെ ഭാഗമായി ഗോപാലപുരം പൂതംകുനി...

കൊയിലാണ്ടി : നല്ല മണ്ണും നല്ല വായുവും നല്ല വെള്ളവും ജന്മാവകാശമാണെന്നും അത് വീണ്ടെടുക്കാൻ ഒരുമിക്കണമെന്നുള്ള ഐക്യ സന്ദേശവുമായി ഹരിത കേരളം എക്‌സ്പ്രസിന് കൊയിലാണ്ടിയിൽ ഉജ്ജ്വല സ്വീകരണം....

കൊയിാണ്ടി : അഗതി വിധവ അസോസിയേഷൻ കോഴിക്കോട് ജി്‌ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി തങ്കം...

അത്തോളി: എടക്കര–കൊളക്കാട് എ.യു.പി. സ്‌കൂള്‍ ഓഫീസിലും സ്റ്റാഫ്‌റൂമിലും പൂട്ടുതകര്‍ത്തുകയറി അക്രമികള്‍ കംപ്യൂട്ടര്‍, പ്രിന്റര്‍ എന്നിവ നശിപ്പിച്ചതായി പരാതി. സ്റ്റാഫ്‌റൂമിന്റെ ചുമര്‍ തുളച്ച് സ്‌ഫോടകവസ്തുക്കള്‍ പൊട്ടിച്ച് അവിടവിടെ വിള്ളലുണ്ടാക്കിയിട്ടുമുണ്ട്. മുറിയില്‍...

കൊയിലാണ്ടി: മണമല്‍കാവ് ഭഗവതി ക്ഷേത്രം താലപ്പൊലി മഹോത്സവം ഫെബുവരി മൂന്നുമുതല്‍ 10 വരെ ആഘോഷിക്കും. മൂന്നിന് രാവിലെ എട്ടുമണിക്ക് കൊടിയേറ്റം. വൈകീട്ട്  4.30-ന് കാഴ്ചശീവേലി, നാലുമുതല്‍ ഏഴുവരെ...

കൊയിലാണ്ടി: ജില്ലാ പാരലല്‍ കോളേജ് കായിക മേളയില്‍ പേരാമ്പ്ര മേഴ്‌സി കോളേജ് ഓവറോള്‍ . മാസ്റ്റേഴ്‌സ് കല്ലാച്ചി റണ്ണറപ്പും ഗ്ലോബല്‍ കാലിക്കറ്റ് മൂന്നാം സ്ഥാനവും കൊയിലാണ്ടി എം.ജി.കോളേജ് നാലാം...

കൊയിലാണ്ടി : താലൂക്ക് ആശുപത്രി സൂപ്പർ സെപഷ്യാലിറ്റി ബിൽഡിങ്ങിലെക്ക് ട്രാൻസ്ഫോർമർ സ്ഥാപിക്കാനുള്ള ബിൽഡിംഗ് നിർമ്മിക്കാൻ നടപടികൾ ആരംഭിച്ചു. ആശുപത്രി കെട്ടിട നിർമ്മാണം പൂർത്തിയായിട്ടും മാസങ്ങൾ പിന്നിട്ടിട്ടും വൈദ്യുതി ലഭിച്ചിരുന്നില്ല.  ട്രാൻസ്ഫോർമർ നേരത്തെ...

കൊയിലാണ്ടി : റേഷൻ വിഹിതം വെട്ടിക്കുറച്ച് സാധാരണക്കാരെ ദ്രോഹിക്കുന്ന കേന്ദ സർക്കാർ നിലപാടിലും, യു. പി. എ. സർക്കാർ കൊണ്ടുവന്ന ഭക്ഷ്യ സുരക്ഷ നിയമം പൊളിച്ചെഴുതണമെന്നാവശ്യപ്പെട്ടും ഇടതുപക്ഷ...

കൊയിലാണ്ടി : ദേശീയ കർമ്മസമിതി വിഭാവനം ചെയ്യുന്ന ഹരിത ഭാരത ദൗത്യത്തിന്റെ ഭാഗമായി വനേതര പ്രദേശങ്ങളിലെ വൃക്ഷവൽക്കരണവുമായി ബന്ധപ്പെട്ട് ചേമഞ്ചേരി കുനിയിൽ പുഴയോരത്ത് ഗ്രാമഹരിത സമിതി രൂപീകരിച്ചു....