KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ദേവസ്വം അയ്യപ്പസേവാകേന്ദ്രത്തിന്റെ സേവന പ്രവർത്തനം ഇന്ന്‌ സമാപിക്കും. 61 ദിവസമായി കൊല്ലംചിറയ്ക്ക് സമീപം ദേവസ്വംസ്ഥലത്ത് 24 മണിക്കൂറും സൗജന്യമായി ശബരിമല തീര്‍ഥാടകര്‍ക്ക് അന്നദാനം, ശൗചാലയ...

കൊയിലാണ്ടി: നാലാമത് മലബാര്‍ചലച്ചിത്രോത്സവത്തിന്റെ ഡലിഗേറ്റ്പാസ് വിതരണം തുടങ്ങി. സിനിമാനടനും സംവിധായകനുമായ ജോയ് മാത്യു ഉദ്ഘാടനം ചെയ്തു. നിത്യ ഗണേശന്‍ ആദ്യപാസ് സ്വീകരിച്ചു. യു. ഉണ്ണികൃഷ്ണന്‍, കെ.വി. സുധീര്‍, വി.ടി....

കൊയിലാണ്ടി: കൊല്ലം അനന്തപുരം ക്ഷേത്രത്തില്‍ ഭാഗവതസപ്താഹയജ്ഞം തുടങ്ങി. ജയേഷ് ശര്‍മയാണ് യജ്ഞാചാര്യന്‍. യജ്ഞവേദിയില്‍ മേല്‍ശാന്തി കന്മനഇല്ലത്ത്  രാജന്‍നമ്പൂതിരി ദീപം തെളിയിച്ചു. രാമദാസ് തൈക്കണ്ടി, ഗംഗാധരന്‍ നായര്‍, ചെട്ട്യാംകണ്ടി...

കൊയിലാണ്ടി: കൊടക്കാട്ടുമുറി ദൈവത്തുംകാവ് ക്ഷേത്രമഹോത്സവം കൊടിയേറി. തന്ത്രി കുബേരന്‍ നമ്പൂരിപ്പാട് നേതൃത്വം നല്‍കി. മേല്‍ശാന്തി എടമന ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ നാപജപയജ്ഞം, ലളിതസഹസ്രനാമം, അന്നദാനം തുടങ്ങിയ പരിപാടികളും നടന്നു.

കൊയിലാണ്ടി : ശബരിമല തീർത്ഥാടകർക്ക് വിശ്രമവും ഭക്ഷണവുമൊരുക്കി കഴിഞ്ഞ നിരവധി ദിവസങ്ങളിലായി സേവാഭാരതിയുടെ നേതൃത്വത്തിൽ നടന്ന അയ്യപ്പ സേവാകേന്ദ്രത്തിന്റെ സേവന പ്രവർത്തനങ്ങളുടെ സമാപനം നടന്നു. പാർലിമെന്റംഗം റിച്ചാർഡ്...

കൊയിലാണ്ടി : മുൻവിധിയില്ലാതെ നോട്ട് നിരോധിച്ചതിനെ തുടർന്ന് രാജ്യത്തുണ്ടായ സാമ്പത്തിക അടിയന്തരാവസ്ഥയ്ക്ക് സമാനമായ അവസ്ഥയെ വിമർശിച്ച എം. ടി. വാസുദേവൻ നായരെയും, കമലിനെയും രാജ്യം വിടാൻ പ്രേരിപ്പിക്കുകയും,...

കൊയിലാണ്ടി: വ്യാപാരി വ്യവസായി നേതാവും ദീർഘകാലം സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറിയും സാമൂഹ്യ പ്രവർത്തകനുമായിരുന്ന യു.കെ ബാലന്റെ നിര്യാണത്തിൽ കൊല്ലത്ത് നടന്ന സർകക്ഷി യോഗം അനുശോചനം രേഖപ്പെടുത്തി. സി.പി.ഐ.എം...

കൊയിലാണ്ടി: വ്യാപാരി വ്യവസായി സമിതി കൊയിലാണ്ടി മേഖലാ വൈസ് പ്രസിഡന്റും യൂനിറ്റ് പ്രസിഡണ്ടുമായ യൂ.കെ. ബാലന്റെ നിര്യാണത്തില്‍ വ്യാപാരി സംഘടനകള്‍ അനുശോചിച്ചു. ജില്ലാ സെക്രട്ടറി കെ.പി. ശ്രീധരന്‍, അധ്യക്ഷത...

കൊയിലാണ്ടി: കൊയിലാണ്ടി ഗവ. റീജ്യണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ എച്ച്.എസ്. സോഷ്യല്‍ സയന്‍സ് തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. താൽപര്യമുളളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഓഫീസിൽ ഹാജരാകേണ്ടതാണ്‌ . ഇന്‍ര്‍വ്യൂ...

പേരാമ്പ്ര: മുതുകാട് ചെങ്കോട്ടകൊല്ലി ദുര്‍ഗാദേവി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം 19, 20, 21 തിയ്യതികളില്‍ നടക്കും. 19-ന് വ്യാഴാഴ്ച കലവറ ഘോഷയാത്ര, പന്തല്‍ സമര്‍പ്പണം, വെള്ളിയാഴ്ച ലക്ഷംദീപ സമര്‍പ്പണം,...