കൊയിലാണ്ടി: കെ.ദാസൻ എം.എൽ.എ. നയിക്കുന്ന എൽ.ഡി.എഫ്. കൊയിലാണ്ടി മണ്ഡലം വി കസന ജാഥ കാപ്പാട് നിന്നും ആരംഭിച്ചു എ പ്രദീപ് കുമാർ എം.എൽ.എ.ഉൽഘാടനം ചെയ്തു. സി.പി.എം ഏരിയ...
Koyilandy News
കൊയിലാണ്ടി: മൂടാടി ദിശ ചാരിറ്റബിൾ സൊസൈറ്റിയുടെ ഉദ്ഘാടനം തൊഴിൽ മന്ത്രി ടി.പി രാമകൃഷ്ണൻ നിർവ്വഹിച്ചു. മൂടാടി പാച്ചാക്കലിൽ നടന്ന പരിപാടിയിൽ കെ.ദാസൻ എം.എൽ.എ.അദ്ധ്യക്ഷത വഹിച്ചു. ദിശ തയ്യാറാക്കിയ...
കൊയിലാണ്ടി: കേരളാ സീനിയർ സിറ്റിസൺ ഫോറം ചെങ്ങോട്ടുകാവ് യൂനിറ്റ് വാർഷികാഘോഷവും സമ്മേളനവും ചെങ്ങോട്ടുകാവ് പഞ്ചായത്ത് പ്രസിഡണ്ട് കൂമുള്ളി കരുണാകരൻ ഉൽഘാടനം ചെയ്തു. വയോജന പെൻഷൻ 3000 രൂപയാക്കുക....
കൊയിലാണ്ടി: ബൈക്കുകൾ കൂട്ടിയിടിച്ച് യാത്രക്കാരൻ മരിച്ചു. മൂടാടി കുറുങ്ങോട്ട് ഗോപാലൻ (50) ആണ് മരിച്ചത്. ഇന്ന് കാലത്ത് വെള്ളറക്കാട് വെച്ചാണ് അപകടം ഉണ്ടായത് . ഗോപാലൻ നന്തിയിൽ നിന്നും...
കൊയിലാണ്ടി: എന്‍.സി.പി. ബ്ലോക്ക് പ്രസിഡന്റും നഗരസഭാ സ്ഥിരംസമിതി ചെയര്‍മാനുമായിരുന്ന എ.സി. ബാലകൃഷ്ണനെ അനുസ്മരിച്ചു. കെ. ദാസന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. എന്‍.സി.പി. ജില്ലാസെക്രട്ടറി കെ.ടി.എം. കോയ അധ്യക്ഷത വഹിച്ചു....
കൊയിലാണ്ടി: കളഞ്ഞു പോയ പണം ഉടമസ്ഥന് തിരിച്ച് കിട്ടി. മണ്ണാർക്കാട് ചിക്കൻ ലോറിയിലെ ഡ്രൈവവർ മുഹമ്മദ് മുസ്തഫയുടെ നഷ്ട്ടപെട്ടു പോയ 75,000 ത്തോളം രൂപയാണ് തിരിച്ചു കിട്ടിയത്....
കൊയിലാണ്ടി : നഗരസഭാ കൃഷിഭവനിൽ 2016-17 വർഷത്തെ ജനകീയാസൂത്രണ പദ്ധതിപ്രകാരം അപേക്ഷ നൽകിയവർക്കുള്ള സൗജന്യ നിരക്കിൽ ലഭിക്കുന്ന വാഴക്കന്ന് വിതരണത്തിനെത്തിയിരിക്കുന്നു. അർഹതപ്പെട്ട ഉപഭോക്താക്കൾ ആധാർ കാർഡിന്റെ കോപ്പിയുമായി...
കൊയിലാണ്ടി: അവിസ്മരണീയങ്ങളായ സാഹസിക കാഴ്ചകളൊരുക്കി കൊയിലാണ്ടിയില്‍ ഗ്രാന്‍ഡ് സര്‍ക്കസ്. പോലീസ് സ്റ്റേഷന് സമീപമുള്ള ഗ്രൗണ്ടിലാണ് സര്‍ക്കസ്. 75 പുരുഷ കലാകാരന്‍മാരും 50 വനിതാ കലാകാരികളും ഉള്‍പ്പടെ 150 പേരാണ്...
കൊയിലാണ്ടി: മന്ദമംഗലം സില്‍ക്ക് ബസാറിലെ സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസിനു നേരെ ശനിയാഴ്ച അര്‍ദ്ധരാത്രിയില്‍ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം. സംഭവത്തിന് പിന്നിൽ ആർ.എസ്.എസ് ആണെന്ന് സി.പി.ഐ.എം ആരോപിച്ചു....
കൊയിലാണ്ടി: കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രോത്സവത്തിന് തുടക്കം കുറിച്ചു. ഞായറാഴ്ച കൊടിയുയര്‍ത്തല്‍, പഞ്ചാരിമേളം, ഇരട്ടത്തായമ്പക, പരദേവതയ്ക്ക് തേങ്ങയേറ് എന്നിവ നടന്നു. തിങ്കളാഴ്ച താലപ്പൊലി. വൈകീട്ട് പ്രാദേശിക ആഘോഷവരവുകള്‍, ശിവക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളിപ്പ്, താലപ്പൊലിയോടുകൂടിയ...