കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഞാണം പൊയിലില്‍ സി.പി.എം. സേലം രക്തസാക്ഷി ദിനം ആചരിച്ചു. മന്ത്രി ടി.പി.രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ വി.ടി.ഉണ്ണി അധ്യക്ഷത വഹിച്ചു. കെ.ദാസന്‍ എം.എല്‍.എ, പി.വിശ്വന്‍,...
Koyilandy News
കൊയിലാണ്ടി: ഭാരതീയ മത്സ്യ പ്രവർത്തക സംഘം സംസ്ഥാന സമ്മേളനം ഏപ്രിൽ 22, 23, തിയ്യതികളിൽ കൊയിലാണ്ടിയിൽ നടക്കും. സമ്മേളന വിജയത്തിനായി 501 അംഗ സ്വാഗത സംഘം രൂപീകരിച്ചു....
കൊയിലാണ്ടി: ചേമഞ്ചേരി സർവ്വീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച ഹെഡ് ഓഫീസ് കെട്ടിടം പത്മശ്രീ ഗുരു ചേമഞ്ചരി കുഞ്ഞിരാമൻ നായർ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡണ്ട് കെ. ബാലകൃഷ്ണൻ അദ്ധ്യക്ഷത...
കൊയിലാണ്ടി: നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരം കാണാൻ ബൈപ്പാസ് നിർമ്മാണം ഉടൻ ആരംഭിക്കണമെന്നാവശ്യപ്പെട്ട് കൊയിലാണ്ടിയിലെ വ്യാപാരികളുടെ കോ- ഓർഡിനേഷൻ കമ്മിറ്റി ശക്തമായ പ്രക്ഷോഭത്തിന് ഒരുങ്ങി. മാർച്ച് ഒന്നിന്...
കൊയിലാണ്ടി: കൊല്ലം ടൗണിലെ മത്സ്യ മാർക്കറ്റ് അടിയന്തിരമായി മാറ്റി സ്ഥാപിക്കണമെന്ന് കൊണ്ടാടും പടി ക്ഷേത്ര പരിപാലന സമിതി ആവശ്യപ്പെട്ടു. പിഷാരികാവ് ക്ഷേത്രത്തിന്റെ അനുബന്ധ ക്ഷേത്രമായ കൊണ്ടാടും പടി...
കൊയിലാണ്ടി: പ്രസിദ്ധമായ കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവം കുറിക്കൽ ഫിബ്രവരി 21 ന് ചൊവ്വാഴ്ച കാലത്ത് പൂജയ്ക്ക് ശേഷം പൊറ്റമ്മൽ നമ്പീശന്റെയും എടമന ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെയും...
കൊയിലാണ്ടി: സ്വാശ്രയ കർഷക സമിതിയുടെ ചില്ലറ വിൽപ്പനശാല സസ്യ കൊയിലാണ്ടി പെരുവട്ടൂരിൽ പ്രവർത്തനം ആരംഭിച്ചു. കർഷകർ ഉൽപാദിപ്പിക്കുന്ന നാടൻപഴം, പച്ചക്കറി, എന്നിവ ഇടനിലകാരില്ലാതെ ഉപഭോക്താക്കൾക്ക് നേരിട്ട് എത്തിക്കുന്ന...
കൊയിലാണ്ടി: ബി.ജെ.പി.നേതാവിന്റെ ടെംബോ ട്രാവൽ ജീപ്പ് തീവെച്ച് നശിപ്പിക്കാൻ ശ്രമം. ബി.ജെ.പി. കൊയിലാണ്ടി മുൻസിപ്പൽ നോർത്ത് പ്രസിഡണ്ട് പ്രദീപൻ തുന്നാരിയുടെ ട്രാക്സാണ് കത്തിക്കാൻ ശ്രമം നടത്തിയത്. ഇന്നു...
കൊയിലാണ്ടി: മഴമാറുന്നതോടെ കിണറുകൾ വറ്റി കുടിവെള്ളക്ഷാമം രൂക്ഷമാകാറുള്ള പാലക്കുളം ഉരുപുണ്യകാവ് പ്രദേശത്തുകാർ അഞ്ചു വർഷത്തിലധികമായി നിരവധിതവണ മുറവിളികൂട്ടിയിരുന്ന കുടിവെള്ള പദ്ധതി എങ്ങുമെത്താതെ നീണ്ടുപോകുന്നതിൽ പ്രതിഷേധിച്ച് കടിവെള്ള ഉപഭോക്തൃ...
കൊയിലാണ്ടി: താലൂക്കാശുപത്രിയുടെ നേതൃത്വത്തിൽ മാരാമുറ്റം തെരുവിൽ ഉഷസ്സ് അർബൻ മെഡിക്കൽ ക്യാമ്പ് വാർഡ് കൗൺസിലർ അഡ്വ.കെ.വിജയൻ ഉദ്‌ഘാടനം ചെയ്തു. കെ.സുകുമാരൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ഡോ. വന്ദന...