KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: മൂടാടി ഉരുപുണ്യകാവ് ദുര്‍ഗാ ഭഗവതി ക്ഷേത്രത്തില്‍ കാര്‍ത്തിക നക്ഷത്രത്തില്‍ നടത്തുന്ന അഖണ്ഡനാമ ജപം ഒമ്പതിന് നടക്കും. പ്രസാദഊട്ടുമുണ്ടാകും.

കൊയിലാണ്ടി: കൊയിലാണ്ടി ഗവ. ഫിഷറീസ് യു.പി. സ്‌കൂളില്‍ ജനുവരി ഏഴിന് പൂര്‍വവിദ്യാര്‍ഥി സംഗമം നടക്കും. ഉച്ചയ്ക്ക് രണ്ടുമണിക്ക് മന്ത്രി ടി.പി. രാമകൃഷ്ണന്‍  ഉദ്ഘാടനം ചെയ്യും.

കൊയിലാണ്ടി: അരിക്കുളം ഗ്രാമ പ്പഞ്ചായത്തിന്റെയും കുടുംബശ്രീ സി. ഡി. എസ്സി ന്റെയും നേതൃത്വത്തില്‍ നടക്കുന്ന ബാലസഭാ പാര്‍ലമെന്റിന്റെ മുന്നോടിയായി സാഹിത്യ- ചിത്രരചനാ ശില്പശാല സംഘടിപ്പിച്ചു. പെന്‍സില്‍ ഡ്രോയിങ്, പെയിന്റിങ്,...

കൊയിലാണ്ടി: കൊയിലാണ്ടി നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹാരിക്കുന്നതിനുള്ള ചെങ്ങോട്ടുകാവ്-നന്തി ബൈപ്പാസ് പദ്ധതി വീണ്ടും ചര്‍ച്ചയാകുന്നു. ബൈപ്പാസിന്  വേണ്ടി സ്ഥലവും കെട്ടിടവും നഷ്ടപ്പെടുന്ന ഉടമകളില്‍ നിന്ന് സമ്മതപത്രം വാങ്ങി സര്‍ക്കാറിന്...

കൊയിലാണ്ടി : ഡി. വൈ. എഫ്. ഐ. സെൻട്രൽ, സൗത്ത്  മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതീകാത്മകമായി തൂക്കിലേറ്റി. നോട്ട് പ്രതിസന്ധി 50 ദിവസത്തിനുള്ളിൽ പരിഹരിക്കുമെന്ന്...

കൊയിലാണ്ടി: കാസർ കോഡ് ചെറുവത്തൂരിൽ ബി.ജെ.പി.സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ, ആർ.എസ്സ്.എസ്സ്.നേതാവ് വൽസൻ തില്ലങ്കേരിയെയും പ്രവർത്തകരെയും പോലീസും, സി.പി.എം.കാരും  അക്രമിച്ചെന്നാരോപിച്ച്  ബി.ജെ.പി.പ്രവർത്തകർ കൊയിലാണ്ടിയിൽ പ്രതിഷേധ പ്രകടനം നടത്തി.  അഡ്വ....

കൊയിലാണ്ടി: മൂന്നേക്കറോളം വ്യാപിച്ചുകിടക്കുന്ന പന്തലായനി ഇരട്ടച്ചിറ ശുദ്ധീകരിക്കാനുള്ള പദ്ധതി തുടങ്ങി. കെ. ദാസന്‍ എം.എല്‍.എ. നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ അഡ്വ:  കെ. സത്യന്‍, വൈസ്...

കൊയിലാണ്ടി: പൂക്കാട് കലാലയത്തില്‍ തയ്യാറാക്കിയ ചുമര്‍ചിത്രം വാഗീശ്വരി നേത്രോന്മീലനം നടത്തി. ബാണത്തൂര്‍ വാസുദേവന്‍ നമ്പൂതിരിയാണ് ചിത്രത്തിന്റെ  മിഴിവരയ്ക്കല്‍ ചടങ്ങായ നേത്രോന്മീലനം നിര്‍വഹിച്ചത്. കലാലയത്തിലെ ചുമര്‍ച്ചിത്ര അധ്യാപകന്‍ സതീഷ്...

കൊയിലാണ്ടി: നഗരസഭ തളിർ ജൈവഗ്രാമം മന്ദമംഗലം നേതൃത്വത്തിൽ തളിർ ഫെസ്റ്റ് 2016 സംസ്ഥാന എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി എം.എൽ.എ കെ....