KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: ജില്ലാ പാരലല്‍ കോളേജ് കായിക മേളയില്‍ പേരാമ്പ്ര മേഴ്‌സി കോളേജ് ഓവറോള്‍ . മാസ്റ്റേഴ്‌സ് കല്ലാച്ചി റണ്ണറപ്പും ഗ്ലോബല്‍ കാലിക്കറ്റ് മൂന്നാം സ്ഥാനവും കൊയിലാണ്ടി എം.ജി.കോളേജ് നാലാം...

കൊയിലാണ്ടി : താലൂക്ക് ആശുപത്രി സൂപ്പർ സെപഷ്യാലിറ്റി ബിൽഡിങ്ങിലെക്ക് ട്രാൻസ്ഫോർമർ സ്ഥാപിക്കാനുള്ള ബിൽഡിംഗ് നിർമ്മിക്കാൻ നടപടികൾ ആരംഭിച്ചു. ആശുപത്രി കെട്ടിട നിർമ്മാണം പൂർത്തിയായിട്ടും മാസങ്ങൾ പിന്നിട്ടിട്ടും വൈദ്യുതി ലഭിച്ചിരുന്നില്ല.  ട്രാൻസ്ഫോർമർ നേരത്തെ...

കൊയിലാണ്ടി : റേഷൻ വിഹിതം വെട്ടിക്കുറച്ച് സാധാരണക്കാരെ ദ്രോഹിക്കുന്ന കേന്ദ സർക്കാർ നിലപാടിലും, യു. പി. എ. സർക്കാർ കൊണ്ടുവന്ന ഭക്ഷ്യ സുരക്ഷ നിയമം പൊളിച്ചെഴുതണമെന്നാവശ്യപ്പെട്ടും ഇടതുപക്ഷ...

കൊയിലാണ്ടി : ദേശീയ കർമ്മസമിതി വിഭാവനം ചെയ്യുന്ന ഹരിത ഭാരത ദൗത്യത്തിന്റെ ഭാഗമായി വനേതര പ്രദേശങ്ങളിലെ വൃക്ഷവൽക്കരണവുമായി ബന്ധപ്പെട്ട് ചേമഞ്ചേരി കുനിയിൽ പുഴയോരത്ത് ഗ്രാമഹരിത സമിതി രൂപീകരിച്ചു....

കൊയിലാണ്ടി : അണിമ സ്വയംസഹായ സംഘം നേതൃത്വത്തിൽ പെരുവട്ടൂർ കോറോത്ത് താഴ വയലിലെ രണ്ട് ഏക്കറോളം സ്ഥലത്ത് നെൽകൃഷ്യുടെ കൊയ്ത്തുൽസവം നടന്നു. കൊയിലാണ്ടി കൃഷി ഓഫീസർ എം....

കൊയിലാണ്ടി : തിരുവങ്ങൂർ പ്രതീക്ഷ റസിഡന്റ്‌സ് അസോസിയേഷന്റെ രണ്ടാം വാർഷികാഘോഷം കെ. ദാസൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട്  കെ. വി. രാജൻ അദ്ധ്യക്ഷതവഹിച്ചു. ചടങ്ങിൽ പഞ്ചായത്ത്...

കൊയിലാണ്ടി: ഭാരതീയ വിദ്യാനികേതന്‍ കായികമേള പയ്യോളി ഹൈസ്‌കൂള്‍ മൈതാനിയില്‍ നടന്നു. പി. നാരായണന്‍ പതാകയുയര്‍ത്തി. ആദര്‍ശ  വിദ്യാലയം പ്രധാനാധ്യാപകന്‍  വേണു അധ്യക്ഷതവഹിച്ചു. അമൃതഭാരതി വിദ്യാലയം ഹെഡ്മാസ്റ്റർ നാണു, ഭാസ്‌കരന്‍...

കൊയിലാണ്ടി: മദ്രസത്തുൾ ബദരിയ്യ വനിത കോളേജിന്റെ നേതൃത്വത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. മലയാളം സർവ്വകലാശാല മുൻ രജിസ്ട്രാർ പ്രൊഫ: കെ.വി ഉമർ ഫാറൂഖ് ഉദ്ഘാടനം...

കൊയിലാണ്ടി: ദേശീയ റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി കൊയിലാണ്ടി ആര്‍. ശങ്കര്‍ മെമ്മോറിയല്‍ എസ്.എന്‍.ഡി.പി. യോഗം കോളേജില്‍ ട്രാഫിക് ബോധവത്കരണ ക്ലാസ് നടത്തി. ജോയന്റ് ആര്‍.ടി.ഒ. എ.എല്‍. ദിലു,...

കൊയിലാണ്ടി: മൂടാടി ഗ്രാമപ്പഞ്ചായത്തില്‍ ഗ്രോബാഗ് പച്ചക്കറിക്കൃഷി ഗ്രൂപ്പില്‍പ്പെട്ട കര്‍ഷകര്‍ ഗുണഭോക്തൃവിഹിതമായ 300 രൂപ ജനുവരി 20-നുമുമ്പ് മൂടാടി കൃഷിഭവനില്‍ അടക്കണമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.