KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: മുപ്പത്തേഴാമത് എ.കെ.ജി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് കൊയിലാണ്ടി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റേഡിയത്തില്‍ തുടങ്ങി. നഗരസഭാചെയർമാൻ അഡ്വ: കെ. സത്യന്‍ ഉദ്ഘാടനംചെയ്തു. ആദ്യ മത്സരത്തില്‍ വി.കെ.എസ്.സി. കൊയിലാണ്ടി വിജയിച്ചു. മറുപടിയില്ലാത്ത...

കൊയിലാണ്ടി: ഏപ്രിൽ 21, 22, 23, തിയ്യതികളിൽ കൊയിലാണ്ടിയിൽ നടക്കുന്ന ഭാരതീയ മൽസ്യ പ്രവർത്തക സംഘത്തിന്റെ സംസ്ഥാന സമ്മേനത്തിന്റെ ഭാഗമായി തിരദേശത്തെ വിവിധ മേഖലകളിലെ വനിതാ മൽസ്യ...

കൊയിലാണ്ടി: നെല്ല്യാടി പുഴയോരത്ത് മദ്യഷാപ്പ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ ഗ്രാമസഭ ഒറ്റക്കെട്ടായി അണി ചേര്‍ന്നു. നഗരസഭയിലെ എട്ടാം വാര്‍ഡായ കളത്തിന്‍കടവ് ഗ്രാമസഭയാണ് ഒറ്റക്കെട്ടായി പ്രമേയം പാസ്സാക്കിയത്. കുറുങ്ങോട്ട് ബാലകൃഷ്ണന്‍...

കൊയിലാണ്ടി : ചെങ്ങോട്ടുകാവ് എളാട്ടേരി തെക്കയിൽ ക്ഷേത്ര ഉത്സവത്തിന് ചുവപ്പ് മുണ്ട് ഉടുത്ത് ഉത്സവ പറമ്പിൽ പോയ DYFI പ്രവർത്തകരെ RSS അക്രമിച്ചു. ചെഗുവേരയുടെ ചിത്രം അച്ചുകൾ...

കൊയിലാണ്ടി: ചിങ്ങപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം സമാപിച്ചു. 5 ദിവസം നീണ്ടുനിന്ന ആഘോഷങ്ങൾ ക്ഷേത്ര കുളത്തിലെ കുളിച്ചാറാടിക്കൽ ചടങ്ങും അതിന് ശേഷം ആറാട്ട് സദ്യകഴിഞ്ഞ്‌...

പയ്യോളി: ഇരിങ്ങല്‍ ഗ്രാന്‍മ സാംസ്‌കാരികവേദി അറുവയില്‍ ദാമോദരന്‍ സ്മാരക സ്വര്‍ണമെഡലിനും ഒ.കെ. നാരായണന്‍ സ്മാരക കാഷ് അവാര്‍ഡിനുമായി ജില്ലാതല ചിത്രരചനാ മത്സരം നടത്തുന്നു. എല്‍.പി., യു.പി., എച്ച്.എസ്. വിഭാഗങ്ങളില്‍...

കൊയിലാണ്ടി: ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള കൊയിലാണ്ടി താലൂക്ക് തലത്തിലെ മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടി കൊയിലാണ്ടി മുൻസിപ്പൽ ടൗൺഹാളിൽ കാലത്ത് ജില്ലാ കലക്ടർ യു.വി.ജോസ് ഉൽഘാടനം ചെയ്തു. ജനസമ്പർക്ക...

കൊയിലാണ്ടി: നാഷണല്‍ ചൈല്‍ഡ് ഡെവലപ്‌മെന്റ് കൗണ്‍സിലിന്റെ ശിശുവിദ്യാഭ്യാസ അധ്യാപന പരിശീലന കോഴ്‌സിലേക്ക് വനിതകളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധിയില്ല. ഫോണ്‍: 7356666115.  

പയ്യോളി: രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന തുറയൂര്‍ പഞ്ചായത്തില്‍ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ നടത്തുന്ന കുടിവെള്ള വിതരണം നാട്ടുകാര്‍ക്ക് അനുഗ്രഹമായി. തോലേരി മുതല്‍ ചിറക്കരവരെയുള്ള പ്രദേശത്ത് ദിവസം 20,000 ലിറ്റര്‍...