KOYILANDY DIARY.COM

The Perfect News Portal

Koyilandy News

പേരാമ്പ്ര: ചാലിക്കരയില്‍ നടന്ന സംസ്ഥാനതല മെഗാ കന്നുകുട്ടി മേള ക്ഷീരകര്‍ഷകര്‍ക്ക് പ്രോത്സാഹന പദ്ധതിയായി .ഇന്നലെ കാലത്ത് വനം ക്ഷീരവികസന വകുപ്പ് മന്ത്രി കെ. രാജു പദ്ധതി ഉദ്ഘാടനം...

കൊയിലാണ്ടി: ഡി. വൈ. എഫ്. ഐ. കൊയിലാണ്ടി സെൻട്രൽ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി പുതിയ ബസ്സ് സ്റ്റാന്റിൽ കുടിവെള്ള വിതരണം ആരംഭിച്ചു.  DYFI സംസ്ഥാന കമ്മിറ്റി...

കൊയിലാണ്ടി:  നന്തി കടലൂര് മലേമ്മൽ ചന്ദ്രൻ (68) നിര്യാതനായി. ഭാര്യ: ചന്ദ്രിക.  മക്കൾ: ഉമ, ഉമേഷ്, ഉഷ, ഉല്ലാസ്. മരുമക്കൾ: മനോഹരൻ, ഷൈജു (കാപ്പാട്) ര ജില,...

കൊയിലാണ്ടി: മെയ്ദാനാഘോഷത്തിന്റെ ഭാഗമായി സി. ഐ. ടി. യു. നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ജില്ലാതല കമ്പവലി മത്സരം കൊയിലാണ്ടിയിൽ നടന്നു. സ്‌പോർട്‌സ് കൗൺസിൽ പ്രസിഡണ്ട് കെ. ജെ. മത്തായി...

കൊയിലാണ്ടി: ചേമഞ്ചേരി പൂക്കാട് കലാലയത്തില്‍ ഹര്‍ഷം 2017ന് വര്‍ണ്ണാഭമായ തുടക്കം. അഞ്ഞൂറോളം വിദ്യാര്‍ഥികള്‍ക്ക് നാടക പരിശീലനം നല്‍കുന്ന കുട്ടികളുടെ മഹോത്സവമായ  കളി ആട്ടം,  രാഷ്ട്രം പത്മശ്രീ നല്‍കി...

കൊയിലാണ്ടി: DYFI കൊയിലാണ്ടി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ തുടക്കം കുറിച്ച പാലിയേറ്റീവ് & ട്രോമാകെയർ യൂണിറ്റിന് വധൂവരന്മാർ സഹായം നൽകി. ചേമഞ്ചേരി തുവ്വപ്പാറ പാല്യേക്കണ്ടി ശിവദാസന്റെ മകൾ...

തിക്കോടി: വര്‍ഗീയതയ്‌ക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം അനിവാര്യമാണെന്ന് എഴുത്തുകാരന്‍ കെ.പി. രാമനുണ്ണി. തിക്കോടി ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി. ഹനീഫ അധ്യക്ഷത വഹിച്ചു. പയ്യോളി...

ചിങ്ങപുരം: വീരവഞ്ചേരി എല്‍.പി. സ്‌കൂള്‍ മാനേജ്‌മെന്റിനെതിരേ പ്രീ-പ്രൈമറി അധ്യാപകര്‍ നിരഹാര സമരം നടത്തി. പതിന്നാല് വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന പ്രീ - പ്രൈമറി മാറ്റിയതിലും കുട്ടികള്‍ക്ക് കിട്ടിക്കൊണ്ടിരുന്ന ഉച്ചഭക്ഷണം,...

കൊയിലാണ്ടി: അത്തോളി പ്രോമിസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. ചുമര്‍ചിത്രകാരന്‍ കെ.ആര്‍. ബാബു ഉദ്ഘാടനം ചെയ്തു. സംഗീതം, അഭിനയം, ചിത്രം, ശില്പശാല, നാടന്‍കല തുടങ്ങിയ വിഷയങ്ങള്‍ക്ക് ശിബിജ,...

കൊയിലാണ്ടി: ഗവ. ഫിഷറീസ് യു.പി. സ്‌കൂള്‍ 117-ാം വാര്‍ഷികാഘോഷവും എ. ഗോവിന്ദനുള്ള യാത്രയയപ്പ് സമ്മേളനവും കെ. ദാസന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം മികവ് അവാര്‍ഡ് നഗരസഭാ ചെയർമാൻ...