KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: സമ്പൂര്‍ണ്ണ വൈദ്യുതീകരണത്തിന്റെ ഭാഗമായി കേരള ഇലക്ട്രിസിറ്റി വര്‍ക്കേഴസ് ഫെഡറേഷന്‍ (എ.ഐ.ടി.യു.സി) വടകര ഡിവിഷന്‍ കമ്മിറ്റി  സൗജന്യമായി വയറിങ്ങ് നടത്തി വീട് വൈദ്യുതീകരിച്ചു കൊടുത്തു. കൊയിലാണ്ടി കാവുംവട്ടം...

കൊയിലാണ്ടി:  വിഷുദിനത്തോടനുബന്ധിച്ച് കൊല്ലം പ്രതീക്ഷ റസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ റെയിൽവെ ഗെയിററിന് സമീപം മെഴുക്തിരി തെളിയിച്ച് നടത്തിയ സ്‌നേഹസായാഹ്നം.

കൊയിലാണ്ടി: ചേമഞ്ചേരി കൊളക്കാട് ശംസുൽ ഹുദാ ഹിഫ്‌ളുൽ ഖുർആൻ അക്കാദമിക്ക് വേണ്ടി പുതുതായി നിർമ്മിച്ച കെട്ടിടം വെള്ളിയാഴ്ച പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ...

കൊയിലാണ്ടി: മോഷ്ടിച്ച ബൈക്കുമായി രണ്ടു യുവാക്കളെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു. കുന്നത്തറ മാണിക്കോത്ത് വിഷ്ണു (21), കുന്നത്തറകുളങ്ങര മീത്തൽ പ്രിൻസ് (2 1) എന്നിവരെയാണ് കൊയിലാണ്ടി...

കൊയിലാണ്ടി: മോഷ്ടിച്ച ബൈക്കുമായി രണ്ടു യുവാക്കളെ കൊയിലാണ്ടി പോലീസ് അറസ്റ്റു ചെയ്തു. കുന്നത്തറ മാണിക്കോത്ത് വിഷ്ണു (21), കുന്നത്തറകുളങ്ങര മീത്തൽ പ്രിൻസ് (21) എന്നിവരെയാണ് കൊയിലാണ്ടി എസ്.ഐ.രാജനും...

കൊയിലാണ്ടി: കൊയിലാണ്ടി നഗരത്തിൽ രാത്രികാല പോലീസ് പെട്രോളിംഗ് ശക്തമാക്കണമെന്ന് കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ഈസ്റ്റ് റോഡിലെ മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള വടകര ട്രേഡേഴ്സിലാണ് മോഷണം പോയത്. 75000...

കൊയിലാണ്ടി: മണ്ണും വെള്ളവും വായുവും, വിഷമയമാകുന്ന ബാറ്ററി കമ്പനി സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ വനിതകളുടെ ശക്തമായ ചെറുത്ത് നിൽപ്പിന്റെ ഭാഗമായി വിഷു നാളിൽ വനിതകൾ ഉപവസിക്കുന്നു. മുചുകുന്ന് സിഡ്കോ...

പേരാമ്പ്ര: ആവള കുട്ടോത്ത് നാട്ടുകൂട്ടം പാലിയേറ്റീവ് കെയര്‍ സൊസൈറ്റി ഓഫീസ് സിനിമാനടന്‍ മാമുക്കോയ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.സി. സതി അധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡന്റ് കെ.പി....

കൊയിലാണ്ടി: 48 കുപ്പി മാഹി വിദേശ മദ്യവുമായി ഒരാളെ കൊയിലാണ്ടി എക്സൈസ് സംഘം പിടികൂടി. പയ്യോളി വടക്കെ പുതിയോട്ടിൽ സേതുമാധവൻ (51) ആണ് അറസ്റ്റിലായത്‌. ഇന്നലെ വൈകീട്ട്...

കൊയിലാണ്ടി: വൈദ്യരങ്ങാടി ഊരള്ളൂർ റോഡിൽ ബീവറേജ് മദ്യ വിൽപ്പനശാല ആരംഭിക്കാനുള്ള നീക്കത്തിനെതിരെ ജനകീയ പ്രതിരോധ സമിതി പ്രക്ഷോഭത്തിനിറങ്ങി. ഗ്രാമീണ മേഖലയിലെ പ്രധാന സഞ്ചാര കേന്ദ്രമായ ഇവിടെ മദ്യവിൽപ്പനശാല...