KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: ചരിത്ര പ്രസിദ്ധമായ കൊല്ലം ശ്രീപിഷാരികാവ് കാളിയാട്ട മഹോത്സവത്തിന് കൊടിയേറി. ഇന്ന് രാവിലെ നടന്ന ചടങ്ങിൽ ഭക്തിസാന്ദ്രാമയ അന്തരീക്ഷത്തിൽ നൂറുകണക്കിന് ഭക്തജനങ്ങളുടെ സാന്നിദ്ധ്യത്തിലാണ് കൊടിയേറ്റം നടന്നത്.

കോഴിക്കോട്:  എൻ സി പി ദേശീയ സമിതിയംഗവും ഗതാഗത മന്ത്രിയുമായ എ കെ ശശീന്ദ്രന് ലൈംഗികാരോപണവുമായി ബന്ധപ്പെട്ട് രാജി വെച്ചതിനെ തുടർന്ന് നടത്തിയ വാർത്ത സമ്മേളനത്തിൽ അടി പതറി....

കോഴിക്കോട് > ഒരു ആവശ്യത്തിന് സമീപിച്ച യുവതിയുമായി സഭ്യേതരമായ ഭാഷയില്‍ സംസാരിച്ചെന്ന നിലയില്‍ വാര്‍ത്ത പ്രചരിച്ച സാഹചര്യത്തില്‍ രാഷ്ട്രീയ ധാര്‍മ്മികതയുടെ പേരില്‍ ഗതാഗത മന്ത്രിസ്ഥാനം രാജിവെക്കുന്നതായി എ...

കൊയിലാണ്ടി : നഗരസഭയിലെ 2016 - 17 സാമ്പത്തിക വർഷത്തെ പട്ടികജാതി ഫണ്ട് ഉപയോഗിച്ച് 40 വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. നഗരസഭാ ചെയർമാൻ അഡ്വ: കെ....

കൊയിലാണ്ടി:  നഗരസഭ സമഗ്ര വിദ്യാഭ്യാസ പദ്ധതി ദിശയുടെ ഭാഗമായി ഫുട്‌ബോൾ പരിശീലന ക്യാമ്പ് ആരംഭിച്ചു. കൊയിലാണ്ടി സ്റ്റേഡിയത്തിൽ നടന്ന പരിശീലന പരിപാടി നഗരസഭാ ചെയർമാൻ അഡ്വ: സത്യൻ...

കൊയിലാണ്ടി: സംസ്ഥാന സർക്കാരിന്റെ സമ്പൂർണ്ണ വൈദ്യുതീകരണത്തിന്റെ ഭാഗമായി കെ.എസ്.ഇ.ബി. ഓഫീസേഴ്‌സ് അസോസിയേഷൻ നേതൃത്വത്തിൽ സൗജന്യമായി വയറിങ്ങ് നടത്തി വീട് വൈദ്യുതീകരിച്ച് കൊടുത്തു. കൊയിലാണ്ടി കുന്ന്യോറമലയിൽ നിർമലയുടെ വീടാണ്...

കൊയിലാണ്ടി: മഹാശയ് ധരം പാൽ വേദറിസർച്ച് ഫൗണ്ടേഷന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി ഗീത പഠിക്കൂ വേദത്തിലെക്ക് മടങ്ങു എന്ന സന്ദേശവുമായി പാറശ്ശാലയിൽ നിന്നും ആരംഭിച്ച സന്ദേശ വിളംബര രഥയാത്രക്ക്...

കൊയിലാണ്ടി: മെയ് ദിനാഘോഷത്തിന്റെ ഭാഗമായി.സി.ഐ.ടി.യു. ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കായിക മേള സംഘടിപ്പിച്ചു. കൊയിലാണ്ടി സ്റ്റേഡിയത്തിൽ നടന്ന കായികമേള കെ.ദാസൻ എം. എൽ.എ. ഉൽഘാടനം ചെയ്തു. എം....

പേരാമ്പ്ര: അതിരപ്പിള്ളി പദ്ധതി ഉടന്‍ ആരംഭിക്കണമെന്ന് കെ.എസ്.ഇ.ബി. വര്‍ക്കേഴ്‌സ് അസോസിയേഷന്‍ (സി.ഐ.ടി.യു) നാദാപുരം ഡിവിഷന്‍ സമ്മേളനം ആവശ്യപ്പെട്ടു. സി.ഐ.ടി.യു. ജില്ലാ ജനറല്‍ സെക്രട്ടറി പി.കെ. മുകുന്ദന്‍ ഉദ്ഘാടനം ചെയ്തു. കെ.കെ.ചന്ദ്രന്‍...

കൊയിലാണ്ടി: തൊഴിൽ രഹിത വേതനം വിതരണം ചെയ്യുന്നു. നിലവിൽ തൊഴിൽ രഹിത വേതനം വാങ്ങുന്നവർക്കും, പുതുതായി വേതേനം അനുവദിച്ചവർക്കും 27ന് തിങ്കളാഴ്ച കാലത്ത് 11 മണി മുതൽ,...