കൊയിലാണ്ടി: കനാൽ തുറന്നു വിട്ട് ഏക്കർ കണക്കിന് കൃഷി നശിച്ചു. കുറ്റ്യാടി ജലസേചന പദ്ധതിയുടെ കനാൽ തുറന്നു വിട്ടതിനെ തുടർന്ന് മൂടാടി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലെ പുഞ്ചകൃഷിയും...
Koyilandy News
കൊയിലാണ്ടി: കപട ദേശീയതക്കെതിരെ പ്രതിഷേധമുയർത്തി SFI കൊയിലാണ്ടി ഏരിയതല വനിത കൺവെൻഷൻ സംഘടിപ്പിച്ചു. കൊയിലാണ്ടി ഗുരുദേവ കോളേജിൽ നടന്ന കൺവെൻഷൻ ജില്ല സെക്രട്ടറിയേറ്റ് മെമ്പർ വർണ്ണ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി...
ബാലുശ്ശേരി: കുടിവെള്ള ക്ഷാമം രൂക്ഷമായ ബാലുശ്ശേരി പഞ്ചായത്തിലെ എട്ട്, ഒമ്പത് വാര്‍ഡുകളില്‍ പൊന്നരം തെരുവിലെ വിശ്വചേതനാ സേവാസമിതി പ്രവര്‍ത്തകര്‍ കുടിവെള്ള വിതരണം തുടങ്ങി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുമവെള്ളച്ചാലന്‍കണ്ടി,...
പേരാമ്പ്ര: ചെറുകിട വൈദ്യുത പദ്ധതികള്‍ പരമാവധി ഉപയോഗപ്പെടുത്തി സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണുമെന്ന് വൈദ്യുതി മന്ത്രി എം.എം. മണി പറഞ്ഞു. പേരാമ്പ്ര നിയോജക മണ്ഡലം സമ്ബൂര്‍ണ...
കൊയിലാണ്ടി: കോതമംഗലം തച്ചന്‍വെള്ളി കരിയാത്തന്‍ ക്ഷേത്രോത്സവം കൊടിയേറി. പെരുമ്പള്ളി ഇല്ലം സന്തോഷ് നമ്പൂതിരി കാര്‍മികത്വംവഹിച്ചു. 29-ന് അഞ്ചരമുതല്‍ ഗുളികന് ഗുരുതി, നട്ടത്തിറ, വെള്ളാട്ട്, ഗാനമേള, ത്രീമാന്‍ കോമഡിഷോ. 30-ന്...
കൊയിലാണ്ടി: പുളിയഞ്ചേരി സൗത്ത് എല്‍.പി. സ്‌കൂള്‍ 92-ാം വാര്‍ഷികാഘോഷവും സര്‍വീസില്‍നിന്ന് വിരമിക്കുന്ന പി.കെ. ഭാസ്‌കരന്‍, ഹംസ പി. പെരുങ്ങാടന്‍ എന്നിവര്‍ക്കുള്ള യാത്രയയപ്പും നടന്നു. കെ. ദാസന്‍ എം.എല്‍.എ. ഉദ്ഘാടനംചെയ്തു....
കൊയിലാണ്ടി. കൊയിലാണ്ടിയിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ സർക്കാർ പ്രഖ്യാപിച്ച നന്തി -ചെങ്ങോട്ടുകാവ് ബൈപ്പാസ് നിർമ്മാണം ഉടൻ ആരംഭിക്കണമെന്നും വീടും സ്ഥലവും നഷ്ടപ്പെടുന്നവർക്ക് ന്യായമായ നഷ്ട പരിഹാരം നൽകണമെന്നും...
കൊയിലാണ്ടി: വിദ്യാര്‍ഥികളെ മദ്യത്തിനും മയക്കു മരുന്നിനും എതിരായി ബോധവത്കരിക്കുന്നതിന്റെ ഭാഗമായി കൊയിലാണ്ടി ആര്‍.ശങ്കര്‍ മെമ്മോറിയല്‍ എസ്.എന്‍.ഡി.പി.യോഗം കോളജ് ആന്റി നാര്‍ക്കോട്ടിക്ക് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ സെമിനാര്‍...
കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവില്‍ കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് ചൊവ്വാഴ്ച വൈകുന്നേരം കാഴ്ചശീവേലി ദര്‍ശിക്കാന്‍ അനേകം ഭക്തരെത്തി. കാഞ്ഞിലശ്ശേരി വിനോദ് മാരാരും സംഘവുമാണ് ശീവേലിക്ക് മേളമൊരുക്കുന്നത്.
കൊയിലാണ്ടി: ഇൻഷുറൻസ് പ്രീമിയം വർധനവിൽ പ്രതിഷേധിച്ച് 31-ന് സംസ്ഥാന വ്യാപകമായി നടത്താൻ തീരുമാനിച്ച മോട്ടോർ വാഹന പണിമുടക്കിൽ നിന്ന് കൊയിലാണ്ടി നഗരസഭയിലെ ഓട്ടോ-ടാക്സി തൊഴിലാളികളെ ഒഴിവാക്കിയതായി സംയുക്ത...