KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: പ്രശസ്ത നാടക സംവിധായകനും ഗാനരചയിതാവുമായിരുന്ന ജി.എം ചെറുവാടിന്റെ നിര്യാണത്തിൽ സർവ്വകക്ഷിയോഗം അനുശോചിച്ചു. കൊയിലാണ്ടി എം.എൽ.എ കെ.ദാസൻ അമുസ്മരണ പ്രഭാഷണം നടത്തി. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി...

പേരാമ്പ്ര: ശ്രീകണ്ഠാംബിക പുരസ്കാര വിതരണവും നടപ്പന്തൽ സമർപ്പണവും നടത്തി. മേപ്പയൂർ ശ്രീകണ്ഠമനശാലാ ക്ഷേത്രത്തിൽ പുതുതായി നിർമ്മിച്ച നടപ്പന്തലിന്റെയും നവീകരിച്ച് ചെമ്പ് പതിച്ച ശ്രീകോവിലിന്റെയും സമർപ്പണം പത്മശ്രീ പുരസ്കാര...

കൊയിലാണ്ടി: ദേശീയ പാതയിൽ ചേമഞ്ചേരിയിൽ അനധികൃതമായി കടത്തുകയായിരുന്ന ഒരു ലോഡ് മണൽ ലോറി കൊയിലാണ്ടി പോലീസ് പിടികൂടി. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ എസ്.ഐ.സി.കെ. രാജേഷും സംഘവും നടത്തിയ...

കൊയിലാണ്ടി: രോഗികൾക്ക് ന്യായവിലക്ക് മരുന്നുകൾ ലഭ്യമാക്കുന്നതിന് താലൂക്ക് ആശുപത്രിയിൽ കാരുണ്യ ഫാർമസി ആരംഭിക്കുന്നതിന് സർക്കാരിൽ നിന്ന് അനുമതി ലഭിച്ചു. ആരോഗ്യ കുടുംബക്ഷേമ വകുപ്പാണ്, കേരള മെഡിക്കൽ സർവ്വീസസ്...

കൊയിലാണ്ടി: സംസ്‌കൃത സര്‍വകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തില്‍ ബി.എ. സംസ്‌കൃത സാഹിത്യം, വേദാന്തം, സംസ്‌കൃതം ജനറല്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം 22 വയസ്സിന്...

കൊയിലാണ്ടി > സ്പോര്‍ട്സ്  കൗണ്‍സില്‍ സ്റ്റേഡിയം ഫുട്ബോളിനും മറ്റ് കായിക പരിശീലനങ്ങള്‍ക്കും ഉപയോഗപ്പെടുത്താന്‍ കഴിയുന്നരീതിയില്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ സാധ്യത തെളിയുന്നു. ഇതിന്റെ മുന്നോടിയായി കെ. ദാസന്‍...

മേപ്പയ്യൂർ:  കറവ വറ്റിയ പശുക്കളെ ഏറ്റെടുത്ത് വളർത്തി ബി.ജെ.പി. നേതാക്കൾ മാതൃക കാണിക്കണമെന്ന് യുവജനതാദൾ സംസ്ഥാന പ്രസിഡൻറ് സലീം മടവൂർ ആവശ്യപ്പെട്ടു. യുവജനതാദൾ (യു) മേപ്പയ്യൂർ നിയോജക...

പേരാമ്പ്ര: നൊച്ചാട്, കായണ്ണ പഞ്ചായത്തുകളിൽ ഏക്കർ കണക്കിന് നെൽ വയലുകൾ മണ്ണിട്ടു നികത്താൻ ശ്രമം നടത്തുന്നതായി പരാതി. ടൗണുകളോടും പ്രധാന റോഡുകളോടും ചേർന്ന വയലുകളാണ് നികത്താൻ ശ്രമം...

പേരാമ്പ്ര : സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച വിദ്യാഭ്യാസ വായ്പാ തിരിച്ചടവ് സഹായ പദ്ധതിയുടെ ഹെൽപ്പ് ഡെസ്ക് പേരാമ്പ്ര സി.പി.എം ഏരിയാ കമ്മിറ്റി ഓഫീസിൽ പ്രവർത്തനമാരംഭിച്ചു. മുൻ എം.എൽ.എ...

കൊയിലാണ്ടി: ബീഫ് നിരോധിച്ച് ഉത്തരവിറക്കിയ കേന്ദ്ര സർക്കാരിന്റെ വർഗ്ഗീയ നിലപാടിൽ പ്രതിഷേധിച്ച് ഡി. വൈ. എഫ്. ഐ. കൊയിലാണ്ടി സെൻട്രൽ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബീഫ് ഫെസ്റ്റ്...