കൊയിലാണ്ടി: നഗരസഭതല പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം നടേരി മരുതൂര്‍ ഗവ. എല്‍.പി. സ്‌കൂളില്‍ നടന്നു. സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും നഗരസഭയുടെ പഠനോപകരണങ്ങളുടെ വിതരണം തുടങ്ങിക്കൊണ്ട് നഗരസഭ ചെയര്‍മാന്‍ അഡ്വ:...
Koyilandy News
കൊയിലാണ്ടി: കൊയിലാണ്ടി ഗേള്‍സ് എച്ച്.എസ്.എസില്‍ എച്ച്.എസ്.എ. കണക്ക്, പി.ഡി. ടീച്ചര്‍ തസ്തികകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യരായവര്‍ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂണ്‍ മൂന്നിന് 10 മണിക്ക്...
കൊയിലാണ്ടി: പൊതു വിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടുവത്തൂർ യൂ.പി.സ്കൂൾ പ്രവേശനോത്സവം വിപുലമായ പരിപാടികളോടെ നടന്നു. മേലടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാജേഷ് കീഴരിയൂർ കുട്ടികൾക്ക് പഠനോപകരണ...
കൊയിലാണ്ടി: ഒള്ളൂര്‍ അരിയാട്ട് നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ ജൂണ്‍ അഞ്ചുമുതല്‍ സ്വര്‍ണപ്രശ്‌നം നടത്തും. അരീക്കുളങ്ങര ഹര്‍ഷന്‍ നേതൃത്വം നല്‍കും.
കൊയിലാണ്ടി: മുൻസിപ്പൽ കൃഷിഭവൻ 2016-17 വർഷത്തെ ജനകീയാസൂത്രണ പദ്ധതി പ്രകാരം തെങ്ങിൻ തൈ, ഔഷധ സസ്യം, ഫലവൃക്ഷതൈ എന്നിവക്ക് ഗുണഭോക്തൃ വിഹിതം അടച്ച കർഷകർ രശീതുമായി കൃഷിഭവനിൽ...
കൊയിലാണ്ടി: കൊയിലാണ്ടി മര്‍ച്ചന്റ് അസോസിയേഷനും വാണിജ്യ നികുതി വകുപ്പും ചേര്‍ന്ന് വ്യാപാരികള്‍ക്കായി ചരക്ക് - സേവന നികുതി സംബന്ധിച്ച് ക്ലാസ് നടത്തി. കോഴിക്കോട് സി.ടി.ഒ. കെ.എം. അബ്ദുറഹിമാന്‍ ഉദ്ഘാടനംചെയ്തു....
കൊയിലാണ്ടി: മുചുകുന്ന് ഗവ:കോളേജില്‍ ഇംഗ്ലീഷ് വിഷയത്തില്‍ ഗസ്റ്റ് അധ്യാപകനെ നിയമിക്കുന്നു. അഭിമുഖം ജൂണ്‍ ഒന്നിന് രണ്ടുമണിക്ക് ഓഫീസില്‍. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണമെന്ന് അധികൃതർ അറിയിച്ചു.
കൊയിലാണ്ടി: പയറ്റുവളപ്പിൽ ഏകത റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ കോതമംഗലം സൗത്ത് എൽ.പി. സ്കൂൾ പരിസരവും, റെയിൽവെ പരിസരവും ശുചീകരിച്ചു. ബാബു കുളിർമ, ശിവദാസ് കേളോത്ത്, പി.കെ. ശശീന്ദ്രൻ...
കൊയിലാണ്ടി: നഗരം മാലിന്യങ്ങൾ നിറഞ്ഞ് കൂമ്പാരമായിട്ടും ഹരിത നഗരമായി പ്രഖ്യാപിച്ച് കൊയിലാണ്ടിയെ അപഹസിച്ചതിൽ പ്രതിഷേധിച്ച് യുവമോർച്ചാ പ്രവർത്തകർ മാലിന്യവുമായി നഗരസഭാ ഓഫീസ് ഉപരോധിച്ചു. ഉപരോധസമരം ബി. ജെ....
കൊയിലാണ്ടി : കൊയിലാണ്ടി താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടം ജൂൺ 24ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കുമെന്ന് എം. എൽ. എ.യും, നഗരസഭാ വൃത്തങ്ങൾ അറിയിച്ചു. ഇതൊടൊപ്പ കൊയിലാണ്ടിയുടെ...