കൊയിലാണ്ടി: സേവാഭാരതിയുടെ ഏകദിന പഠന ശിബിരം ബ്രഹ്മചാരിണി സായി ചിത്ര ഉദ്‌ഘാടനം ചെയ്തു. കെ. പി.രാധാകൃഷ്ണൻ , രാമൻ കീഴന തുടങ്ങിയവർ വിവിധ ക്ലാസ്സുകൾ എടുത്തു. താലൂക്ക്...
Koyilandy News
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ദേവസ്വത്തില്‍ പുതുതായി കംഫര്‍ട്ട് സ്റ്റേഷന്‍, എസ്.ടി.പി. എന്നിവയുടെ നിര്‍മ്മാണം ആരംഭിക്കുന്നു.ക്ഷേത്ര ദര്‍ശനത്തിനെത്തുന്ന ഭക്തജനങ്ങള്‍ക്ക് പ്രാഥമിക സൗകര്യങ്ങളൊരുക്കുന്നതിന്റെ ഭാഗമായി ആധുനിക സൗകര്യങ്ങളോടുകൂടിയ രണ്ടു നിലയുള്ള...
കൊയിലാണ്ടി: നഗരസഭാ പയറ്റുവളപ്പില്‍ പുതുതായി രൂപീകരിച്ച ഏകത റെസിഡന്റ്‌സ് അസോസിയേഷന്‍ നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യന്‍ ഉദ്ഘാടനം ചെയ്തു. കോതമംഗലം ജി.എൽ.പി. സ്‌കൂളിൽ നടന്ന ചടങ്ങിൽ...
കൊയിലാണ്ടി: നടേരി മുത്താമ്പിയിൽ പുളിക്കൂൽ കുന്നിൽ ബീവറേജ് ഔട്ട്ലറ്റ് സ്ഥാപിക്കുന്നതിനെതിരെ ബീവറേജ് ഔട്ട്ലറ്റ് പ്രതിരോധ സമിതി 16 ദിവസമായി നടത്തിവന്ന രാപ്പകൽ സമരം അവസാനിച്ചു. തിരുവനന്തപുരത്ത് വെച്ച്...
കൊയിലാണ്ടി: നഗരസഭ ശുചിത്വ മിഷൻ വാർഡ്തല ശിൽപശാല മെയ് 6ന് നടക്കും. അതിന്റെ ഭാഗമായി രാവിലെ 7 മുതൽ 9 വരെ നഗരത്തിൽ ശുചിത്വ ഹർത്താൽ നടത്തുo....
കൊയിലാണ്ടി: പ്രഭാത് പുസ്തകോത്സവവും സാഹിത്യോത്സവവും മേയ് മൂന്ന് മുതല്‍ ഏഴുവരെ കൊയിലാണ്ടി ടൗണ്‍ഹാളില്‍ നടക്കുമെന്ന് സംഘാടകസമിതി ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു. കഥ, കവിതാ ക്യാമ്പ്, സെമിനാര്‍, പ്രഭാഷണം,...
കോഴിക്കോട്: സംസ്ഥാനത്തെ റേഷന്‍ കടകള്‍ തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാലത്തേയ്ക്ക് അടച്ചിടും. ഭക്ഷ്യഭദ്രതാ നിയമം കൃത്യമായി പാലിയ്ക്കുന്നില്ല എന്ന് ആരോപിച്ചാണ് സമരം. സംസ്ഥാനത്തെ ഒരു റേഷന്‍ കടയും തിങ്കളാഴ്ച...
കൊയിലാണ്ടി: വർദ്ദിപ്പിച്ച വൈദ്യുതി ചാർജ്ജ് വർദ്ധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്സ് മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി വൈദ്യുതി ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തി. ഡി. സി. സി. വൈസ്...
കൊയിലാണ്ടി: സംസഥാനത്ത് അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുന്നത് സർക്കാർ നടപ്പിലാക്കുന്ന ജനപക്ഷ വികസനം ജനങ്ങളിലെത്തിക്കുന്നതിന് തടസ്സമാവുകയാണെന്ന് ജനതാദൾ (എസ്) ജില്ലാ പ്രസിഡണ്ട് കെ. ലോഹ്യ പറഞ്ഞു. ജനതാദൾ (എസ്)...
കൊയിലാണ്ടി: ജലസംരക്ഷണത്തിന്റെ ഭാഗമായി വറ്റിവരണ്ട കൊരയങ്ങാട് ക്ഷേത്രക്കുളം നാട്ടുകാരുടെ സഹായത്തോടെ ക്ഷേത്രകമ്മിറ്റി നേതൃത്വത്തിൽ ശുചീകരിച്ചു. നിരവധി ചെറുപ്പക്കാർ ശുചീകരണ പ്രവർത്തനത്തിൽ പങ്കാളികളായി. കടുത്ത വരൾച്ചയെ തുടർന്ന് ക്ഷേത്രക്കുളം വറ്റിവരണ്ടിരിക്കുകയായിരുന്നു....