കൊയിലാണ്ടി: സംഗീതജ്ഞനും പൂക്കാട് കലാലയം സ്ഥാപകരിലൊരാളുമായ മലബാർ സുകുമാരൻ ഭാഗവതരുടെ സ്മരണാർത്ഥം. പൂക്കാട്കലാലയം ഏർപ്പെടുത്തിയ പുരസ്കാരത്തിന് ഹരിപ്പാട് കെ.പി.എൻ.പിള്ളയെ തെരഞ്ഞെടുത്തു. കർണ്ണാടക സംഗീതത്തിന്റെ പരിപോഷണത്തിനായി വിലപ്പെട്ട സംഭാവന...
Koyilandy News
കൊയിലാണ്ടി: SSLC, +2 പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനു വേണ്ടി കൊയിലാണ്ടി സേവാഭാരതി നേതൃത്വത്തിൽ പ്രതിഭാ സംഗമം 2017 സംഘടിപ്പിച്ചു. ലീഗൽ...
ചേമഞ്ചേരി: പൂക്കാട് കലാലയം മലബാര്‍ സുകുമാരന്‍ ഭാഗവതരുടെയും ടി.പി. ദാമോദരന്‍ നായരുടെയും ജന്മദിനാഘോഷം സംഘടിപ്പിക്കുന്നു. സുകൃതം 2017 എന്ന പേരിലുള്ള പരിപാടി ജൂണ്‍ 23 മുതല്‍ ജൂലായ് ഒന്നുവരെയാണ്....
കൊയിലാണ്ടി: മാടാക്കരയിൽ നായയെ അജ്ഞാതജീവി കടിച്ചുകൊന്നു. ഇന്ന് പുലർച്ചെയാണ് ഭാഗിക ശരീരമുളള നായയെ ചത്ത നിലയിൽ കാണപ്പെട്ടത്. ഇതോടെ പ്രദേശത്തെ ജനങ്ങളിൽ ഭീതി ഉളവായിരിക്കയാണ്. കഴിഞ്ഞ ദിവസം...
പയ്യോളി: പണിപൂര്‍ത്തീകരിച്ചിട്ട് ഒരുവര്‍ഷം കഴിഞ്ഞിട്ടും കൊയിലാണ്ടി താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടം തുറന്നു പ്രവര്‍ത്തിപ്പിക്കാത്തതില്‍ ജനതാദള്‍ (യു) കൊയിലാണ്ടി നിയോജകമണ്ഡലം കൗണ്‍സില്‍ യോഗം പ്രതിഷേധിച്ചു. മഴക്കാലരോഗങ്ങള്‍ കാരണം രോഗികള്‍...
കൊയിലാണ്ടി: രണ്ടുമാസം പ്രായമായ ഗ്രാമശ്രീ ഇനത്തില്‍പ്പെട്ട മുട്ടക്കോഴികളെ ജൂൺ 22-ന് കൊയിലാണ്ടി മൃഗാസ്പത്രിയില്നിന്ന് വിതരണം ചെയ്യും. സമയം രാവിലെ എട്ടുമണി. വില 100 രൂപ.
കൊയിലാണ്ടി: വയനാദിനാചരണത്തിന്റെ ഭാഗമായി കളിക്കൂട്ടം ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ സമൂഹ പുസ്തകവായന സംഘടിപ്പിച്ചു. മുരളീധരൻ നടേരി ഉൽഘാടനം ചെയ്തു. നടുവത്തൂർ സ്കൂളിലെ ലൈബ്രറി പൊതുജനങ്ങൾക്ക് ഉപകരിക്കാവുന്ന രീതിയിൽ സജീകരിച്ചതിന്റെ...
കൊയിലാണ്ടി: വായനാ വാരാചരണത്തിന്റെ ഭാഗമായി കൊയിലാണ്ട നഗരസഭാതല വായനാ വാരാചരണം ചെയർമാൻ അഡ്വ: കെ. സത്യൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ഷിജുമാസ്റ്റർ...
കൊയിലാണ്ടി: പൊയിൽക്കാവ് ഹയർസെക്കണ്ടറി സ്‌കൂളിൽ വായനാ വാരാചരണം സംഘടിപ്പിച്ചു. പ്രശസ്ത സംഗീത സംവിധായകൻ കൈതപ്രം വിശ്വനാഥൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. തടർന്ന് സ്‌കൂൾ പത്രമായ വിദ്യാലയ വിശേഷത്തിന്റെ...
കൊയിലാണ്ടി: കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ കച്ചവടക്കാരുടെയും , ചുമട്ട് തൊഴിലാളികളുടെയും പീടിക തൊഴിലാളികളുടെയും മക്കൾക്ക് കേഷ്...