കൊയിലാണ്ടി: കൊയിലാണ്ടി ശ്രദ്ധ ആർട്ട് ഗാലറിയിൽ ബാലകൃഷ്ണൻ കതിരൂരിൻ്റെ 'ബാല്യകാല സ്വപ്നങ്ങൾ' ചിത്ര പ്രദർശനം തുടങ്ങി. വിശ്വപ്രസിദ്ധനായ ശില്പിയും ചിത്രകാരനുമായ വത്സൻ കൂർമ്മ കൊല്ലേരി ഉദ്ഘാടനം ചെയ്തു....
Koyilandy News
കൊയിലാണ്ടി മീത്തലെ തോട്ടത്തിൽ ടി. സത്യനാരായണൻ (82) നിര്യാതനായി. തിരൂർ, കോഴിക്കോട്, കല്പറ്റ, തൃശൂർ എന്നിവിടങ്ങളിൽ ദീർഘകാലം പോസ്റ്റ് മാസ്റ്ററായി സേവനമനുഷ്ടിച്ച അദ്ദേഹം NFPE യുടെ സംസ്ഥാന...
കൊയിലാണ്ടി: കേന്ദ്ര സർക്കാർ കേരളത്തോട് കാണിക്കുന്ന ക്രൂരമായ അവഗണനക്കെതിരെ എൽ.ഡി.എഫ് കൊയിലാണ്ടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റാഫീസ് മാർച്ചും ധർണ്ണയും നടത്തി. ആർ.ജെ.ഡി ജില്ലാ പ്രസിഡണ്ട് എം.കെ....
കൊയിലാണ്ടി നഗരസഭ ലഹരി വിരുദ്ധ ക്യാമ്പയിൻ്റെ ഭാഗമായി 26, 27 വാർഡുകളിലായി ജാഗ്രതാ സമിതി യോഗം ചേർന്നു. യോഗത്തിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. ഷിജു...
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ മാര്‍ച്ച് 17 തിങ്കളാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...
ചേമഞ്ചേരി: കാഞ്ഞിലശ്ശേരി ശ്രീശൈലത്തിൽ സഞ്ജീവ് നായർ (50) ഗുജറാത്തിലെ ഹലോളിൽ നിര്യാതനായി. പരേതനായ വളേരി പദ്മനാഭൻ നായരുടെയും സതിയുടെയും മകനാണ്. ഭാര്യ: ജിഷ (ചേലിയ). മക്കൾ: ചിത്രാംഗദ,...
കൊയിലാണ്ടി യുവകലാ സാഹിതിയും റെഡ് കർട്ടൻ കലാവേദിയും ചേർന്ന് നടത്തുന്ന കിതാബ്ഫെസ്റ്റ് (പുസ്തകങ്ങളുടെ ഉത്സവം) ഏപ്രിൽ 28, 29,30 തിയ്യതികളിലായി കൊയിലാണ്ടിയിൽ വെച്ച് നടക്കുകയാണ്. ഫെസ്റ്റിനോടനുബന്ധിച്ച് കൊയിലാണ്ടിയിലും...
കൊയിലാണ്ടി: പൂക്കാട് കലാലയത്തിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 23 മുതൽ 28 വരെ നടക്കുന്ന കുട്ടികളുടെ അവധിക്കാല മഹോത്സവമായ കളിയാട്ടത്തിന്റെ സ്വാഗതസംഘം ഓഫീസ് പ്രശസ്ത അഭിനയ പ്രതിഭ ശ്രീലക്ഷ്മി...
ചേമഞ്ചേരി: പരേതനായ തെക്കെ പൊക്രാടത്ത് ദാമോദരൻ നായരുടെ ഭാര്യ ലീലാമ്മ (84) നിര്യാതയായി. മക്കൾ: ടി.പി. മുരളീധരൻ (റിട്ട. അധ്യാപകൻ പൊയിൽക്കാവ് യു.പി സ്കൂൾ, ചേമഞ്ചേരി ഗ്രാമപഞ്ചായത്ത്...
കൊയിലാണ്ടി: കൊല്ലം കുന്ന്യോറമലയിൽ കക്കംകണ്ടി നാരായണൻ (65) നിര്യാതനായി. ഭാര്യ: സീത. സഹോദരങ്ങൾ: ലീലാവതി, വത്സല, പരേതരായ ബാലൻ, വിജയൻ.