കൊയിലാണ്ടി: തിരുവങ്ങൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ രൂപീകരിച്ച വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം സമന്വയം-2017 നടന്നു. പ്രശസ്ത യുവ മാന്ത്രികന്‍ ശ്രീജിത് വിയ്യൂര്‍ മാജിക് കാണിച്ചുകൊണ്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക...
Koyilandy News
കീഴരിയൂർ: കൃഷിഭവന്റെ നേതൃത്വത്തിൽ ഓണത്തിന് ഒരു മുറം പച്ചക്കറി ഒരു പറ നെല്ല് പ്രചരണത്തിന്റെ ഭാഗമായുള്ള വിത്ത് വണ്ടി പ്രയാണം വിളംബരജാഥ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ.പി...
കൊയിലാണ്ടി : കഥക് നടനകലയുടെ ജീവിച്ചിരിക്കുന്ന ഇതിഹാസമായ ബൃജ മഹാരാജിന്റെ ശിഷ്യയും ലക്നോ ഖരാനയുടെ പ്രയോക്താവുമായ ബംഗാളി കലാകാരി ദേബ് ജയ് സർക്കാർ കൊയിലാണ്ടിയിൽ നൃത്തചുവടുവെച്ചു. അപ്രതീക്ഷിത...
കൊയിലാണ്ടി: സർവ്വശിക്ഷാ അഭിയാൻ കോതമംഗലം, ഗേൾസ് ക്ലസ്റ്റർ ഫണ്ട് വിനിയോഗം 2016- 17 സ്കൂളുകൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. നഗരസഭ വൈസ് ചെയർപേഴ്‌സൺ വി.കെ.പത്മിനി ഉദ്ഘാടനം ചെയ്തു. ബി.പി.ഒ....
കൊയിലാണ്ടി: കണയങ്കോട് കുട്ടോത്ത് സത്യനാരായണ ക്ഷേത്രത്തില്‍ കര്‍ക്കടക വാവുബലി ജൂലായ് 23-ന് പുലര്‍ച്ചെ നടക്കും. സുഖലാലന്‍ ശാന്തി കാര്‍മികത്വം വഹിക്കും.
കൊയിലാണ്ടി: നടേരി കാവുംവട്ടം വലിയമലയില്‍ വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റിയുടെ പ്രാദേശിക കേന്ദ്രം സ്ഥാപിക്കാനുള്ള നടപടികള്‍ തുടങ്ങി. കൊയിലാണ്ടി നഗരസഭയുടെ കൈവശമുള്ള വലിയമലയിലെ അഞ്ചേക്കര്‍ സ്ഥലത്താണ് വയനാട്...
കൊയിലാണ്ടി: മുൻ കൊയിലാണ്ടി നഗരസഭാ കൗൺസിലറും സി. പി. ഐ. എം. ആദ്യകാല ലോക്കൽ സെക്രട്ടറിയുമായ ടി. ഗോപി മാസ്റ്ററുടെ നിര്യാണത്തിൽ സർവ്വകക്ഷി യോഗം അനുശോചിച്ചു. പുതിയ...
കൊയിലാണ്ടി: ദേശീയപാതയിൽ വെങ്ങളം ബൈപ്പാസ് ജംഗ്ഷനിൽ സ്വകാര്യ ബസ്സ് ഡിവൈഡറിൽ ഇടിച്ചു കയറി ആർക്കും പരിക്കില്ല. വ്യാഴാഴ്ച വൈകീട്ട് 4 മണിയോടെയായിരുന്നു സംഭവം. കണ്ണൂരിൽ നിന്നും കോഴിക്കോട്ടെക്ക് പോവുകയായിരുന്ന...
കൊയിലാണ്ടി: വൈദ്യുതി ലൈനിലെ അറ്റകുറ്റപണി കാരണം കൊയിലാണ്ടി സൗത്ത് പൂക്കാട് ഇലക്ട്രിസിറ്റി ഓഫീസിനു കീഴിൽ വരുന്ന കാപ്പാട്, മുനമ്പത്ത്, വാസ്കോഡി ഗാമ, മുക്കാടി, ഒറുപൊട്ടും പാറ, ബീച്ച്...
കൊയിലാണ്ടി: അരിക്കുളം വില്ലേജ് ഓഫീസിനു സമീപം കൂറ്റൻ കരിങ്കൽ മതിൽ ഇടിഞ്ഞ് വീണ് അടിയിൽപ്പെട്ട ജാർഖണ്ഡ് സ്വദേശിയെ ഫയർഫോഴ്‌സും പോലീസും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. ലാൽ മുഹമ്മദിനെ...