പയ്യോളി: ദേശാഭിമാനി ലേഖകനും സി. പി. ഐ (എം) പയ്യോളി ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന എം. പി. മുകുന്ദൻ (48) നിര്യാതനായി. വൃക്കസംബന്ധമായ അസുഖത്തെതുടർന്ന് ദീർഘകാലമായി കോഴിക്കോട്...
Koyilandy News
കൊയിലാണ്ടി: താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടം ഉടൻ തുറന്ന് കൊടുക്കുക, പകർച്ച പനി രോഗികൾക്ക് സഹായകരമായ നടപടി സ്വീകരിക്കുക, കൂടുതൽ ഡോക്ടർമാരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്...
കൊയിലാണ്ടി: ചെങ്ങോട്ട്കാവ് വടക്കയിൽ ദിവാകരന്റെ ഭാര്യ സരള (56) ഡെങ്കിപ്പനി ബാധിച്ച് മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. മക്കൾ: ഷീജ (പഴശ്ശിരാജ വിദ്യ മന്ദിർ താമരശ്ശേരി),...
കൊയിലാണ്ടി: റെയില്‍വേസ്റ്റേഷന്‍ റോഡില്‍ ഇലഞ്ഞിമരം കടപുഴകിവീണ് മൂന്നുബൈക്കുകള്‍ക്ക് കേടുപറ്റി. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം. രാവിലെ ട്രെയിൻകയറി വിവിധ സ്ഥലങ്ങളിലേക്ക് പോകുന്നവർ ബൈക്ക് റെയിൽവെ സ്‌റ്റേഷന് സമീപമാണ് നിർത്തിയിടാറ്....
മൂടാടി: എല്‍.ഡി. ക്ലര്‍ക്ക് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി കളേഴ്‌സ് മൂടാടി ജൂലായ് 23-ന് 1.30-ന് മാതൃകാപരീക്ഷ നടത്തുന്നു. വീമംഗലം യു.പി. സ്‌കൂളില്‍വെച്ചാണ് പരീക്ഷ. പ്രവേശനം പൂര്‍ണമായും സൗജന്യമാണ്. ഫോൺ നമ്പര്‍:...
കൊയിലാണ്ടി: മുചുകുന്ന് SAR BTM ഗവ: കോളേജില്‍ നിര്‍മിച്ച വനിതാ ഹോസ്റ്റല്‍ തുറമുഖവകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കെ. ദാസന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. പന്തലായനി...
കൊയിലാണ്ടി: വിയ്യൂര്‍ ശക്തന്‍കുളങ്ങര ക്ഷേത്രത്തില്‍ കര്‍ക്കടക മാസത്തില്‍ രാമായണ പാരായണം തുടങ്ങി. നിട്ടൂലി മാധവന്‍ നായര്‍, പുതിയോട്ടില്‍ ശ്രീധരന്‍ നായര്‍ എന്നിവരാണ് രാമായണ പാരായണം നടത്തുന്നത്.
കൊയിലാണ്ടി: വിദ്യാരംഗം ഉപജില്ലാതല പ്രവര്‍ത്തനോദ്ഘാടനം കുറുവങ്ങാട് സെന്‍ട്രല്‍ യു.പി.സ്‌കൂളില്‍ പ്രശസ്ത സാഹിത്യകാരന്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് നിര്‍വ്വഹിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ. ഷിജു അദ്ധ്യക്ഷത...
കൊയിലാണ്ടി: രണ്ടുമാസം പ്രായമായ ഗ്രാമശ്രീ ഇനത്തില്‍പ്പെട്ട മുട്ടക്കോഴിക്കുഞ്ഞുങ്ങളെ 100 രൂപ നിരക്കില്‍ ജൂലായ് 22-ന് ഒമ്പതുമണിമുതല്‍ കൊയിലാണ്ടി മൃഗാശുപത്രിയില്‍നിന്ന് വിതരണം ചെയ്യും.
മൂടാടി: ജനകീയ മത്സ്യകൃഷി രണ്ടാംഘട്ടത്തിന്റെ ഭാഗമായി മൂടാടി ഗ്രാമപ്പഞ്ചായത്തില്‍ ശുദ്ധജലമത്സ്യകൃഷിക്ക് താത്പര്യമുള്ളവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. നികുതിരസീതിന്റെ പകര്‍പ്പ് സഹിതമുള്ള അപേക്ഷ ജൂലായ് 24-വരെ സ്വീകരിക്കും. ബന്ധപ്പെടേണ്ട നമ്പര്‍: 9745826304.