കൊയിലാണ്ടി: പെരുവട്ടൂർ അറുവയൽ ബാലാമണി (50) നിര്യാതയായി. ഭർത്താവ്: ഹരിദാസൻ. മക്കൾ: ധീരജ്, ദിലീഷ്. അമ്മ: ദേവകി. സഹോദരങ്ങൾ: ശാന്ത, വാസന്തി, പ്രേമ, ബിന്ദു, പരേതനായ രാജൻ....
Koyilandy News
കൊയിലാണ്ടി: പിഷാരികാവ് ക്ഷേത്രേശ കുടുംബസംഗമം കാരണവര്‍ കുഞ്ഞിശങ്കരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ഇ.എസ്. രാജന്‍ അധ്യക്ഷത വഹിച്ചു. എന്‍.പി. നാരായണന്‍ മൂസത്, വി.വി. സുധാകരന്‍, ഉദയകുമാര്‍, ബാലന്‍ നായര്‍...
കൊയിലാണ്ടി: ഊരള്ളൂർ പരേതനായ കൊരട്ടിയിൽ കുഞ്ഞിരാമന്റെ ഭാര്യ കല്ല്യാണി (87) നിര്യാതയായി. മക്കൾ: പരേതനായ ഗംഗാധരൻ, രാമൻ കുട്ടി, ഭാസ്‌ക്കരൻ, ബാലകൃഷ്ണൻ, വിജയൻ, രവീന്ദ്രൻ, സദാനന്ദൻ, രാജീവൻ,...
തിക്കോടി: തിക്കോടി ഗ്രാമ പഞ്ചായത്തിലെ എട്ടാം വാര്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. സീറ്റു നിലനിര്‍ത്തി. എല്‍.ഡി.എഫ്.സ്ഥാനാര്‍ഥി സുഭാഷ് രയരോത്തിനെയാണ് യു.ഡി.എഫിലെ നിട്ടോടി രാഘവന്‍ 215 വോട്ടിനു പരാജയപ്പെടുത്തിയത്. യു.ഡി.എഫിന്റെ...
കൊയിലാണ്ടി: വൈദ്യുത തീവണ്ടി എന്‍ജിന് സംഭവിക്കുന്ന തകരാറുകള്‍ പരിഹരിക്കാന്‍ കൊയിലാണ്ടിയിലും സൗകര്യം. ഇതിനായി കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന് സമീപം ട്രാക്ക് സൗകര്യത്തോടു കൂടിയുള്ള കെട്ടിടം നിര്‍മിച്ചു. ടവര്‍കാര്‍ എന്നാണ്...
കൊയിലാണ്ടി: പി.എസ്.സി. നടത്തുന്ന ഫയര്‍മാന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി സൗജന്യ മാതൃകാ പരീക്ഷ നടത്തുന്നു. സെപ്റ്റംബര്‍ 17-ന് 1 മണിക്ക് കൊയിലാണ്ടി ഗവ. ബോയ്‌സ് ഹൈസ്‌കൂളിലാണ് പരീക്ഷാകേന്ദ്രം. കേരള...
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് മേൽപ്പാലത്തിൽ രൂപപ്പെട്ട കുഴിയിൽ വാഹനങ്ങൾ വീണ് അപകടം പറ്റിയതിനെ തുടർന്ന് നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ രംഗത്തിറങ്ങി കല്ലുകൾ പതിച്ച് താൽകാലികമായി കുഴിയടച്ചു. കഴിഞ്ഞ ദിവസം...
കൊയിലാണ്ടി: കനത്ത കാറ്റില്‍ പന്തലായനിയില്‍ തെങ്ങുവീണു പെട്ടി ഓട്ടോ തകര്‍ന്നു. പന്തലായനി സുബാഷ് നിവാസില്‍ സുബിനീഷിന്റെ ഗുഡ്‌സ് ഓട്ടോറിക്ഷയാണ് തകര്‍ന്നത്.
കൊയിലാണ്ടി: കീഴരിയൂര്‍ ഗ്രാമപ്പഞ്ചായത്തിലെ നായാടന്‍പുഴ ശുദ്ധജല വിതരണപദ്ധതിയില്‍ പമ്പ് ഓപ്പറേറ്റര്‍ കം പ്ലംബര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. ഫോണ്‍: 9645247555, 9846149599.
കൊയിലാണ്ടി: ദേശീയപാതയിലെ ഓവുചാലിന് മുകളില്‍ സ്ഥാപിച്ച സ്ലാബ് തകര്‍ന്നു. പഴയ ബസ് സ്റ്റാന്‍ഡില്‍നിന്ന് കൊയിലാണ്ടി മേല്‍പ്പാലം റോഡിലേക്ക് പ്രവേശിക്കുന്നിടത്ത് സ്ഥാപിച്ച സ്ലാബാണ് മാസങ്ങളായി തകര്‍ന്നു കിടക്കുന്നത്. സ്ലാബ് മാറ്റി...